⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?50?

‘”” നടക്കും ഏട്ടാ……
ഞാനിപ്പോ ഏട്ടനോട് ചോദിച്ച പോലെ ഇവിടുള്ള എല്ലാവരോടും ഈ ഹെല്പ് ചോദിക്കാം…. അവരും സഹകരിക്കും….'””

‘””” ഹ്മ്മ്….. എന്തായാലും പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല…..
നീ പറഞ്ഞ പോലെ….. അവൻ ചിലപ്പോ വീഴും…… ‘”””

‘”””ഞാൻ പറഞ്ഞില്ലേ…… പക്ഷെ അതൊന്നുമല്ല പ്രശ്നം…..ആരെ കൊണ്ടുവരും……'””

‘”” അതൊക്കെ ഈ ഇന്ദ്രൻ ഏറ്റു……
നീ പറഞ്ഞ സമയം അത് നടന്നിരിക്കും…..'””

ഇന്ദ്രൻ ഉറപ്പോടെ പറഞ്ഞു…. അത് കേട്ടപ്പോ ഇന്ദുവിനും ഒത്തിരി സന്തോഷമായി…..

???????????

മുത്തശ്ശൻ പാറുവിനെ കൊണ്ടുപോയത് തന്റെ മുറിയിലേക്ക് ആയിരുന്നു…. അദ്ദേഹം അകത്ത് പ്രവേശിച്ചതിനൊപ്പം തന്നെ അവളും അകത്തേക്ക് കയറി…..

‘””” മോളെ…… ആ വാതിൽ അടച്ചേക്ക്…..'”””

മുത്തശ്ശൻ പറഞ്ഞു…. പാറു അതുപോലെ തന്നെ അനുസരിച്ച് ആ മുറിയുടെ കതവ് അടച്ചു……
ദേവരാജ വർമ്മ അവിടെയുള്ള ചാരു കസേരയിൽ ഇരുന്ന ശേഷം ഒരു ചുരുട്ടെടുത്ത് കത്തിച്ചു…..

‘””” മോളവിടെ ഇരിക്ക്……'”””

മുത്തശ്ശൻ പറഞ്ഞു……

‘”””” ഏയ്….. ഞാനിവിടെ നിന്നോളാ മുത്തശ്ശ…..'”””

പാർവതി വിനയപൂർവ്വം പറഞ്ഞു…..

‘””” ഹ്മ്മ്…… ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കുവാനാണ് മോളെ വിളിച്ചത്……'”””

മിത്തശ്ശൻ പറഞ്ഞു……

‘””” എന്താ മുത്തശ്ശ….. പറഞ്ഞോ…….'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.