⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?49?

‘””” അതെ…. അത് തന്നെ…..
അച്ചു ചേച്ചി പാവല്ലേ ഏട്ടാ…..
എന്തോരം കരഞ്ഞെന്ന് അറിയോ….
എനിക്കെന്നെ സങ്കടം വന്നു……. ചേച്ചിക്ക് എന്ത് കുറവുണ്ടായിട്ടാ…….'”””

‘””” എടി സംഭവമൊക്കെ ശരിയാ…..
പക്ഷെ എങ്ങനെ വളക്കും….. അവന് ഇഷ്ട്ടല്ലേൽ പിന്നെ എന്തിനാ ഇഷ്ടപ്പെടീപ്പിക്കുന്നത്……'”””

ഇന്ദ്രൻ ചോദിച്ചു……

‘””” അതെന്താ അങ്ങനെ ചെയ്‌താൽ….നിങ്ങൾ ആണുങ്ങൾ പലരും ഇഷ്ട്ടമല്ലെന്ന് പറഞ്ഞ പെണ്ണിന്റെ പുറകെ നടന്ന് ഇഷ്ട്ടമാന്ന് പറയിക്കുന്നില്ലേ….. അത് പോലാ ഇതും…. ഒരു അറ്റകയ് പ്രയോഗം…..'””

ഇന്ദു പറഞ്ഞു…..

‘””” ശരി….. പക്ഷെ എങ്ങനെ നടപടിയാക്കും…..'””

‘”” അതൊക്കെ നടപടിയാവും…. എന്റെ കയ്യിലെ…. ഒരു മാസ്റ്റർ പ്ലാൻ ഉണ്ട്…….'””

‘””” ആഹാ….. മാസ്റ്റർ പ്ലാനോ…….?
നീ അങ്ങ് വളർന്നല്ലോ പെണ്ണെ…..'””

ഇന്ദ്രൻ അവളെയൊന്ന് നോക്കികൊണ്ട് പറഞ്ഞു…..

‘””” എന്റെ വളർച്ചക്ക് എന്താ മനുഷ്യാ ഒരു കുറവ്…… ‘”””

അവളല്പം ഗമയിൽ ചോദിച്ചു ……

‘”” നിന്റെ മൂടിനും മുലക്കുമൊന്നും ഒരു വളർച്ച കുറവുമില്ല…… ആ തലയ്ക്കുള്ളിലെ സാധനത്തിനാണ് കുറവുണ്ടായിരുന്നത്…..'”””

ഇന്ദ്രന്റെ പറച്ചിൽ കേട്ടപ്പോ ഇന്ദു ഒന്ന് ചൂളിപ്പോയി……

‘””” അയ്യേ……. വൃത്തികേട്……
എന്തൊക്കെയാ ഏട്ടാ പറയണേ…..
ഛേ……..'”””

‘””” ഉള്ളത് പറഞ്ഞതാടി പെണ്ണെ……'””

‘””” ഓ…… ഒറ്റ കുത്ത് വച്ചു തരും ഞാൻ…..
തെമ്മാടി…….'”””

‘”” എന്നെ കുത്തിയാലേ….. ചോര പൊടിയും…. ഈ ചുണ്ടില്…….'””

ഇന്ദ്രൻ അവളുടെ ചുണ്ടിൽ നുള്ളിക്കൊണ്ട് പറഞ്ഞു……

‘””” ന്റെ കൃഷ്ണാ……
ഇതിനെ എന്താ ഞാൻ ചെയ്യാ…..
ഏത് നേരോം ഈയൊരു ചിന്തയെ ഉള്ളു…..
എന്റെ പ്ലാൻ എന്തെന്ന് കേൾക്കണ്ടേ ഏട്ടന്……'””

ഇന്ദു അല്പം ദേഷ്യത്തിൽ ചോദിച്ചു……

‘””” ഹാ….. അത് മറന്നു…… നീ പറാ….
വളർച്ച എത്ര ഉണ്ടെന്ന് നോക്കട്ടെ……'”””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…. ഇന്ദു അവനെയൊന്ന് തുറിച്ചു നോക്കി…..
ശേഷം അവളുടെ മനസ്സിലുള്ള പദ്ധതി പറഞ്ഞു കേൾപ്പിച്ചു……

‘””” മ്മ്……. സംഗതി കൊള്ളാ…..
പക്ഷെ ഇതൊക്കെ നടക്കോ……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.