?48?
‘””” ഒരു പ്രധാന കാര്യം പറയാനാ ഏട്ടാ……'””
‘”” പ്രധാന കാര്യോ…..??? എന്ത്……'””
ഇന്ദ്രൻ ചോദിച്ചു……
‘””” ഏട്ടാ……
എനിക്കൊരു ഹെല്പ് വേണം……'””
‘””” ഹാ…. അതാണോ…..
എന്ത് വേണം പറാ……'”””
‘””” ആ അച്ചു ചേച്ചി ഇല്ലേ……..'”””
‘””” ഹാ…… അച്ചു…..
എന്താ അവളുമായി പിന്നേം വഴക്കായോ……??'””
‘””” ഏയ്…… ഞങ്ങളിപ്പോ കൂട്ടായി…..
ഇന്നലെ ഞങ്ങള് മൂന്നുപേരും ഒരുമിച്ചാ കിടന്നേ…….'”””
ഇന്ദു പറഞ്ഞത് കേട്ടപ്പോ ഇന്ദ്രൻ ശരിക്കുമോന്ന് അന്തം വിട്ടു……
‘””” ഏഹ്….. ഇതൊക്കെ എപ്പോ……'”””
‘””” അതൊക്കെ ഉണ്ടായി…..
പക്ഷെ വിഷയം അതല്ല….. അച്ചു ചേച്ചിക്ക് നമ്മുടെ ഒക്കെ ഒരു ഹെല്പ് വേണം……'””
ഇന്ദു പറഞ്ഞു……
‘””” ഹെല്പ്പോ….. എന്ത് ഹെല്പ്…….'”””
‘”” അത്ര വലിയതോന്നും അല്ല….. എന്നാൽ അല്പം വലിയതുമാണ്……
ആ നന്ദു ഏട്ടൻ ഇല്ലേ…..
ആ കള്ള തിരുമാടിയെ വളച്ചു കുപ്പിയിലാക്കി അച്ചുവേച്ചിയുടെ കയ്യിൽ കൊടുക്കണം……'””
ഇന്ദു പറഞ്ഞു……
‘””” ചുരുക്കം പറഞ്ഞാൽ അവൾക്ക് അവനെ സെറ്റ് ചെയ്ത് കൊടുക്കണം…ല്ലേ…….'””
ഇന്ദ്രൻ ചോദിച്ചു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it