?46?
‘””” ഇങ്ങനെ എപ്പോളും സംസാരിച്ചോണ്ട് നടന്നാ കല്യാണം കഴിയുമ്പോ ഒന്നും പറയാൻ കാണില്ല…….'”””
മുത്തശ്ശൻ അല്പം കളിതമാശയോടെ പറഞ്ഞു…..അത് കേട്ടപ്പോ ഇന്ദുവിന്റെ മുഖത്ത് അല്പം നാണം വന്നു….. എപ്പോളും മസിലു പിടിച്ചു നടക്കുന്ന അദ്ദേഹം വളരെ അപൂർവ്വമായാണ് ഇത് പോലെ സംസാരിക്കാറ്……
‘””” ശ്ശോ….. ഇതതല്ല മുത്തശ്ശ….. വേറൊരു കാര്യമാ…..'””
ഇന്ദു പറഞ്ഞു…….
‘”” ആണോ….. എന്നാ പോയി കണ്ടോ……'””
മുത്തശ്ശൻ അവൾക്ക് അനുവാദം കൊടുത്തു…. ഇന്ദു പാറുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് പോകാൻ തുടങ്ങിയപ്പോ മുത്തശ്ശൻ വേഗം കൈ കാണിച്ച് വിലങ്ങുതടിയായി നിന്നു…..
‘””” സംസാരിക്കാൻ ഉള്ളത് മോൾക്കല്ലേ…..
അപ്പൊ നീ മാത്രം പോയാൽ മതി…..
പാർവതിയോട് എനിക്കൊരു കാര്യം പറയുവാനുണ്ട്……'”””
മുത്തശ്ശൻ പറഞ്ഞു…..
‘””” എന്താ മുത്തശ്ശ……..?? “””
പാറു ചോദിച്ചു……
‘”””പറയാം…..
ഇന്ദുമോൾ പൊയ്ക്കോ……'”””
മുത്തശ്ശൻ പറഞ്ഞു….. ഇന്ദു പാറുവിന്റെ കയ്യിൽ നിന്നും പിടിവിട്ട ശേഷം ഇന്ദ്രന്റെ പക്കലേക്ക് നടന്നു…..
‘””” മോള് വാ……
നമുക്കല്പം മാറി നിൽക്കാം…..'””
മുത്തശ്ശൻ അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു……
പാറു അദ്ദേഹത്തിന്റെ പുറകെ പിന്തുടർന്ന് പോയി…….
»»»»»»»»»»»»∞«««««««««««««
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it