?40?
‘””” ഡീ പെണ്ണെ……. “””
പാറു അവളെ വിളിച്ചു…..
‘””” ന്താ ചേച്ചി……..???'”””
‘”” എന്താ അന്റെ ഉദ്ദേശം….. അവരെ ഒന്നിപ്പിക്കാൻ നോക്കുന്നതിന് പകരം പിരിക്കാണോ…….????'””
‘””” അതൊന്നുമല്ല……
ഇതെന്റെ മാസ്റ്റർ പ്ലാനിന്റെ ആദ്യ ഘട്ടമാണ്……'”””
ഇന്ദു അല്പം ഗമയിൽ പറഞ്ഞു….
‘””” മാസ്റ്റർ പ്ലാനോ…….??'””
‘””” ഹ്മ്മ്…… അതെ……
അത് ഞാൻ വഴിയേ പറഞ്ഞുതരാം……'””
‘”” എടി ഇന്ദു…… നീ എല്ലാം കൂടെ അവിയൽ ആക്കുമോ…… എനിക്ക് വല്ലാത്ത പേടിയുണ്ട്…..'”””
പാറു ഭയത്തോടെ പറഞ്ഞു……
“”’ ചേച്ചി ധൈര്യമായി ഇരിക്ക്…..
എന്റെ പ്ലാൻ എന്തായാലും വിജയിക്കും…. നോക്കിക്കോ….. അതിനുമുന്നേ നമുക്ക് ഇന്ദ്രേട്ടനെയൊന്ന് കാണണം…… ബാ….
ഇപ്പൊ കളരി കഴിയാറായിക്കാണും……'””
ഇന്ദു അവളുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു……
‘””” എടി അച്ചു……'””
‘”” അച്ചുവേച്ചിയത് ഒറ്റക്ക് മാനേജ് ചെയ്തോളും…… ചേച്ചി വന്നേ……'”
ഇന്ദു അവളെ നിർബന്ധിച്ച് പിടിച്ചോണ്ട് പോയി…….
❤️❤️❤️?❤️❤️❤️
അവരുടെ അടുത്തുനിന്നും പോയ അച്ചു വേഗം അടുക്കളയിൽ ചെന്ന് ഒരു പ്ലേറ്റിൽ അല്പം ഭൂരി എടുത്ത് അവന്റെ എതിരെ ടേബിളിൽ വന്നിരുന്നു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it