?39?
‘””” അയ്യോ……
അതെന്തിനാ….. അവന് ചിലപ്പോ ഞാൻ ജാഡ കാണിക്കാന്ന് തോന്നിയാലോ…. പാവല്ലേ……'””
അച്ചു പറഞ്ഞു…….
‘””” ഇയ്യോടാ……
ഇങ്ങനെ പോയ എന്റെ ചേച്ചി…… നിങ്ങളിങ്ങനെയിരുന്നു നരക്കത്തെയുള്ളൂ…..
ആവശ്യത്തിന് ജാഡയൊക്കെ വേണം മനുഷ്യന്…….'”””
ഇന്ദു പറഞ്ഞു……
‘””” എടി എന്നാലും……'””
അവൾ ശങ്കയോടെ പറഞ്ഞു…..
‘””” ചേച്ചിക്ക് നന്ദുവേട്ടനെനെ വേണോ…..
വേണ്ടയോ….. അത് മാത്രം പറഞ്ഞാ മതി……'””
ഇന്ദു അല്പം കലിപ്പിൽ ചോദിച്ചു…..
‘””” വേണം……'””
അച്ചു പറഞ്ഞു…..
‘”” ഹാ…. എന്നാലേ….. ഞാൻ പറഞ്ഞ പോലെ ചെയ്യ്…… തിരിഞ്ഞുപോലും നോക്കരുത്…… “””
ഇന്ദു പറഞ്ഞു…. അതിനവൾ തലയാട്ടി കാണിച്ചു…..
‘””” ഹ്മ്മ്…… എന്നാ വിട്ടോ……'””
ഇന്ദു പറഞ്ഞു…..
‘””” നിങ്ങളും വാന്നെ….
എനിക്കൊരു ധൈര്യത്തിന്……'”””
അച്ചു പറഞ്ഞു……
‘””” എന്റെ പൊന്ന് ചേച്ചി……. ഇത് ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമൊന്നും അല്ലല്ലോ……
ഇങ്ങനെ പേടിക്കാൻ….
ഞങ്ങൾ വന്നാൽ പിന്നെ നന്ദുവേട്ടൻ വിശേഷങ്ങൾ ചോദിക്കാനുള്ള തിരക്കാവും… പിന്നെ എത്ര ജാഡ ഇട്ടാലും ശ്രദ്ധിക്കില്ല….
അതോണ്ട് ചേച്ചി നല്ലകുട്ടിയായി ചെന്ന് ഞാൻ പറഞ്ഞത് ചെയ്തേ….. ഏട്ടൻ കഴിച്ചു തുടങ്ങീട്ടെ ഉള്ളു…. വേഗം പോയി ഞാൻ പറഞ്ഞത് ചെയ്യ്……'””
ഇന്ദു പറഞ്ഞു…… അച്ചു അവൾ പറഞ്ഞത് ഉൾക്കൊണ്ട് രണ്ടും കൽപ്പിച്ച് അവിടേക്ക് നടന്നു…….
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it