?30?
‘””” നീ പണിയൊന്നും ഉണ്ടാക്കി വക്കല്ലേ പെണ്ണെ……. നിന്റെ ഐഡിയ ആയോണ്ട് പറയാ……'”””
പാറു അല്പം ഭയത്തോടെ പറഞ്ഞു…..
‘””” ചേച്ചിയൊന്ന് പോക്കേ….. നെഗറ്റീവ് ഇടാതെ….. അച്ചുവേച്ചി…..
നമുക്കെല്ലാം ശരിയാക്കാന്നെ……'””
ഇന്ദു പറഞ്ഞു…..
‘””” ശരിയാവുമോ….. ഞാൻ വിശ്വസിച്ചോട്ടെ…..'”””
അച്ചു പ്രതീക്ഷയോടെ ചോദിച്ചു……
‘””” 100 വട്ടം വിശ്വസിച്ചോ….. പിന്നെ ഇതിൽ വേറെയും ഒരുപാടുപേരുടെ സഹായം നമുക്ക് വേണം…. അതൊക്കെ ഞാൻ ചോദിച്ചു റെഡി ആക്കി തന്നേക്കാം….. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്…….'”””
ഇന്ദു പറഞ്ഞു…….
‘””” എന്ത്…….???'”””
അച്ചു ചോദിച്ചു……. ഇന്ദു വേഗം അവൾക്ക് നേരെ കൈ നീട്ടി കാണിച്ചു….എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു……
“” ഫ്രണ്ട്സ്……….????'”””
അവൾ ചോദിച്ചത് കേട്ടപ്പോ അച്ചുവിന് സന്തോഷമാണ് വന്നത്…. അവളെല്ലാം മറന്ന് ആ കയ്യിൽ കൈ കോർത്തുകൊണ്ട് തിരികെ പറഞ്ഞു……
‘””” ഫ്രണ്ട്സ്………'”””
അതെ……
അവരുടെ കൂട്ടുകെട്ട് ഇവിടെ തുടങ്ങുകയാണ്…..
⚒️⚒️⚒️⚒️⚒️⚒️⚒️⚒️⚒️⚒️⚒️⚒️
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it