⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?22?

ലക്ഷ്മിയമ്മ പറഞ്ഞു……

‘”””  ഏയ്……. അതിനിനി സാധ്യത കുറവാ……
ഞാനെന്തായാലും ആരെയും അധികം ബുദ്ധിമുട്ടിക്കില്ല ലക്ഷ്മിയമ്മേ……
എനിക്കിപ്പോ ഒന്ന് ഉറങ്ങണം…..
ഞാൻ അമ്മേടെ റൂമിൽ കിടന്നോട്ടെ…..'””

അച്ചു പറഞ്ഞു……

‘”” കിടന്നോ….. പക്ഷെ എന്റെ അല്ല…..
മോളിൽ പാറുവിന്റെയും ഇന്ദുവിന്റെയും മുറിയിൽ……..'”””

‘”””” അവരുടെയൊ……..'”””????

“””” അതെ………
അവരുടെ തന്നെ……'”””

‘”” ഏയ്‌…… അത് ശരിയാവില്ല…….'””

‘”” അതെന്താ ശരിയാവാത്തെ…….?'””

‘””” ലച്ചിയമ്മേ….. ഞാനും അവരും ഒത്തു പോകില്ല…. അതാ…… ‘”””

‘””” മോളെ അച്ചു….. നീ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാ ഞാൻ….. അവരെ എന്നും അകറ്റി നിർത്തല്ലേ നീ….. ആ പാവം കുട്ടികൾ എന്ത് തെറ്റ് ചെയ്തിട്ടാ…… ഇപ്പൊ നന്ദു നിന്നെ എന്തോ പറഞ്ഞെന് നല്ല വിഷമം വന്നില്ലേ നിനക്ക്….. അപ്പൊ ആ കുട്ടികളുടെ കാര്യം ഒന്ന് ആലോയ്ച്ചു നോക്ക്…..
നീ അവരെ അവോയ്ഡ് ചെയ്യുമ്പോ എന്തോരം വിഷമിച്ചു കാണും….. ഒരുപാട് അനുഭവിച്ചു ജീവനും കൊണ്ട് ഓടിവന്ന രണ്ട് പെണ്ണുങ്ങള അവർ….. അത് നീ മറക്കരുത് മോളെ……'”””

ലക്ഷ്മിയമ്മ അവളെ നോക്കി പറഞ്ഞു…..
അവരുടെ വാക്കുകൾ അച്ചുവിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞിരുന്നു…… അവൾക്കെന്തോ പോലെയായി…….
ഒരുതരം കുറ്റബോധം പോലെ…..

‘””” ഞാൻ പൊക്കോളാ ലക്ഷ്മിയമ്മേ…….'””

അച്ചു തല താഴ്ത്തിയാണ് അത് പറഞ്ഞത്…. ലക്ഷ്മിയമ്മക്ക് അത് കേട്ടപ്പോ ഏറെ സന്തോഷമായി…..

‘””” മോള്‌ വാ……
ഞാൻ അവടെ കൊണ്ടാക്കാ…..'””

ലക്ഷ്മിയമ്മ പറഞ്ഞു…. അച്ചു ഒന്നും തന്നെ പറയാതെ അത് അനുസരിക്കുകയും ചെയ്തു….. അവർ ഇരുവരും മുകളിൽ പാറുവിന്റെയും ഇന്ദുവിന്റെയും മുറിയിലേക്ക് നടന്നു….

????????????

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.