?18?
‘”””” ഹാ….. വേണം…..
കാരണമിതേ….. എന്റെ കൂടെ മുറിയാ……'”””
അച്ചു അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു……
‘””” നിന്റെ മുറിയോ….. അതിന് നീ എപ്പോളാ ഇവടെ താമസമായേ……. “””
‘””” താമസം തുടങ്ങീട്ടൊക്കെ കൊറേ നാളായി….. അതറിയണമെങ്കിൽ വല്ലപ്പോഴും ഞാൻ അയക്കുന്ന മെസ്സേജ് ഒക്കെയൊന്ന് തുറന്ന് നോക്കണം…..'”””
‘””” പിന്നെ……. എനിക്കതല്ലേ പണി……..'””
നന്ദു പറഞ്ഞു……
‘””” പിന്നെ എന്താവോ ഇത്ര വലിയ പണി…….??'””
അച്ചു വിടാതെ തിരിച്ചു ചോദിച്ചു……
‘””” അച്ചു…… നീ ചുമ്മാ കളിക്കാതെ റൂമിന്ന് ഇറങ്ങി പോ……..'”””
നന്ദു പറഞ്ഞു…….
‘”””” ശോ……
ഈ കോലത്തിലോ……. ഇങ്ങനെ പുറത്ത് പോയാൽ അവരൊക്കെ എന്ത് വിചാരിക്കും……..'””
അച്ചു നാണത്തോടെ ഒന്ന് പറഞ്ഞു നിർത്തി….. അവളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോ നന്ദുവിന് കാര്യം മനസ്സിലായി……
‘””” വേണ്ടാ….. പോവണ്ടാ….. ഇങ്ങനെ പോവണ്ടാ…..
നീ ആദ്യം എന്തെങ്കിലും എടുത്തിട്…….'”””
നന്ദു പറഞ്ഞു….. അവന്റെയാ പറച്ചിൽ കേട്ടപ്പോ അച്ചുവിന് ചിരിയാണ് വന്നത്…..
‘””” എന്താ ചേട്ടാ….. നാണമായോ……'”””
‘”” ചേട്ടനോ…… ആരാടി നിന്റെ ചേട്ടൻ……..'”””
‘”””” നീ തന്നെ……
നന്ദു ഏട്ടൻ….. ഞാനിനി അങ്ങനെ വിളിക്കാം…. എന്ത് പറയുന്നു……'”””
‘””” എന്റെ പൊന്നച്ചു….. നീ എന്ത് തേങ്ങ വേണേലും വിളി…. അതിന് മുമ്പ് ആ തുണിയൊന്ന് എടുത്തിട്….. ആരെങ്കിലും കേറി വന്നാൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്‌തെന്ന് വിചാരിക്കും…..'”””
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it