⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?17?

ആ നിമിഷം അവൾക്ക് മനസ്സിലായി….
ഇത് മിഥ്യ അല്ല സത്യമാണെന്ന്……..

‘””””” ആ………………….'”””

സ്വബോധം വീണ്ടെടുത്ത അച്ചു ഉറക്കെ വിലവിളിച്ചു…..
നിലവിളി കേട്ട് എല്ലാരും ഓടിവരുമോ എന്ന് ഭയന്ന് നന്ദു ഓടിപ്പോയി അവളുടെ വാ പൊത്തി പിടിച്ചു……
പെട്ടെന്നുള്ള കയറിപിടുത്തത്തിൽ അവളുടെ ദേഹത്ത് ചുറ്റിയിരുന്ന ടവൽ അഴിഞ്ഞു താഴെ വീണത് പിന്നീടാണ് ഇരുവരും അറിഞ്ഞത്………

അഴിഞ്ഞുവീണ ആ തുണ്ട് തുണിക്കുള്ളിൽ അവളുടെ പെണ്ണിനെ അവൻ ശരിക്കും കണ്ടു…..

അവന്റെയും അവളുടെയും ഹൃദയമിടിപ്പ് പതിന്മടങ്ങായി വർധിച്ചു….. നന്ദുവിന്റെ രക്തം ലാവ പോലെ തിളച്ചുവന്നു….

‘”””” ആ……………'””

അവനവളിൽ നിന്നും പിടിവിട്ട് പുറകോട്ട് ചാടി…… നന്ദുവിന്റെ കാറിച്ച കേട്ടതും നാണം പോലും മറന്ന് അച്ചു ഓടിപ്പോയി അവന്റെ വാ പൊത്താൻ ശ്രമിച്ചു….

പക്ഷെ അപ്പോഴേക്കും അവരിരുവരും കാല് തെറ്റി ബെഡിലേക്ക് ഉരുണ്ട് വീണിരുന്നു….

അച്ചു വേഗം അവന്റെ വാ പൊത്തി പിടിച്ചു…..

‘””” എന്റെ ബുദ്ധൂസേ….. ഇങ്ങനെ അലറി ആളെ കൂട്ടി എന്റെ മാനം കളയല്ലേ…….'””

അച്ചു പറഞ്ഞു…….

‘””” മ്…. മ്….. മ്….. മ്……'”””

നന്ദു അവളെ നോക്കി എന്തൊക്കെയോ പറയാൻ ശ്രമിച്ചു…
പക്ഷെ അവളുടെ കൈ അവന്റെ വാ മൂടി കെട്ടിയത് കൊണ്ട് അവന് പറയാനുള്ളതൊന്നും പുറത്തേക്ക് വന്നില്ല…..

‘””” എന്താ  ഈ മൂളുന്നെ….. മനസ്സിലാവണ പോലെ പറ…….'”””

അച്ചു അവനെ നോക്കി ചോദിച്ചു…. നന്ദു വേഗം കണ്ണ് തുറിച്ച് അവളുടെ ദേഹത്തേക്ക് ആംഗ്യം കാണിച്ചു..

അപ്പോഴാണ് അവൾക്കൊരു കാര്യം ഓർമ വന്നത്…. അവന്റെ വാ മൂടാൻ പോയപ്പോൾ തന്റെ നഗ്നതയുടെ കാര്യം മറന്നുപോയെന്ന കാര്യം……

അച്ചു ചാടി എഴുന്നേറ്റ് ബെഡിൽ ഉണ്ടായിരുന്ന പുതപ്പെടുത്ത് ദേഹം മൂടി……

നന്ദു തന്റെ എല്ലാം കണ്ടെന്നു ഓർത്തപ്പോ അച്ചുവിന് വല്ലാതെ നാണം വരുവാൻ തുടങ്ങി…..

‘””” നീ എന്താടി ഇവിടെ…….'”””

നന്ദു അവളോട് ചോദിച്ചു…….

‘”” നിങ്ങളെന്താ ഇവിടെ…… ഒരാളുടെ റൂമിലേക്ക് ഇങ്ങനാണോ കേറി വരാ……'””

അച്ചു ഒട്ടും വിട്ട് കൊടുക്കാതെ തിരിച്ചാ ചോദ്യം ഉന്നയിച്ചു……

‘””” ആഹാ……
എന്റെ മുറിയിൽ കേറാൻ എനിക്ക് നിന്റെ സമ്മതം വേണോടി ………'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.