⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?10?

‘””” ഡേയ് ജീവാ……
എന്നടാ ദിഡീർന്ന്……'””

Sj ചോദിച്ചു…..

‘””” അണ്ണാ…… കേരളവിളിരുന്ത്‌ ഒരു നല്ല സെയ്‌തി വന്തിര്ക്ക്…..'”””

ജീവ ആഹ്ലാത്തതോടെ പറഞ്ഞു…..

‘””” അപ്പുടിയാ…..
എന്ന സൈതി ടാ……'”””

Sj ചോദിച്ചു……

‘””” നീങ്കളെ പാറ്ങ്കെ…. അപ്പൊ തെരിയും…..'””

ജീവ അതും പറഞ്ഞുകൊണ്ട് അവന്റെ ഫോൺ ഓണാക്കി sj യുടെ കയ്യിലേക്ക് വച്ചു കൊടുത്തു….. അവനതിൽ നോക്കിയപ്പോൾ വല്ലാത്തൊരു ഞെട്ടലാണ് ആ മുഖത്ത് വിരിഞ്ഞത്…..
അവന്റെ ഇരു കൺകളും ആർത്തിയാൽ വികസിച്ചു…..

‘””” sj…… What happened……..'””

സമർ അവന്റെ മുഖഭാവം കണ്ട് മനസ്സിലാവാതെ ചോദിച്ചു……

‘””” ഹ ഹ ഹ ഹ……. സമർ……
Finally……. We found them….'”””

തന്റെ അടങ്ങാത്ത ചെകുത്താൻ ചിരിയോടെ sj പറഞ്ഞു….. ശേഷം ആ ഫോൺ സമറിനു നേരെ നീട്ടി….. അവനും അതിലെ സ്ക്രീനിലേക്ക് നോക്കി…..

അതിൽ ഉണ്ടായിരുന്ന ചിത്രം പാറുവിന്റെയും ഇന്ദുവിന്റെയും തന്നെയാണ്….. അവനാകെ അത്ഭുതമായി…..
ഏറെ മാസങ്ങളായി തങ്ങൾ തേടുന്ന രണ്ടുപേർ ഇതാ തന്റെ കണ്മുന്നിൽ ഒരു ഫോട്ടോ ചിത്രമായി നിറഞ്ഞു നിൽക്കുന്നു…..

‘””” ഡേയ് ജീവാ……
അവർ എങ്കെ ഇറുക്ക്…… യാറിന്താ ഫോട്ടോ അമിച്ചത്…..'”””

ജീവ ചോദിച്ചു……

‘”” ഇത് തൃശ്ശൂരിലിരുന്ത്‌ കുഞ്ഞപ്പൻ അമിച്ച ഫോട്ടോ താ അണ്ണാ……..
അവരിരുവരും അങ്കെ താ ഇറുക്ക്……'”””

ജീവ പറഞ്ഞു…..

‘””” ഡേയ്…… നീ അന്ത കുഞ്ഞപ്പനെ കൂപ്പിടടാ……. അവരെ പുടിച്കിട്ട് വരറ സൊല്ല്…….'”””

Sj പറഞ്ഞു….. ജീവ അപ്പോൾ തന്നെ തന്റെ ഫോണിലുള്ള കുഞ്ഞപ്പന്റെ നമ്പറിലേക്ക് കാൾ ചെയ്തു…..

പക്ഷെ അതെടുക്കുവാൻ ആരും തന്നെ ബാക്കിയുണ്ടായിരുന്നില്ല…… അവന്റെ കാതുകളിൽ ഈ നമ്പർ സ്വിച്ച് ഓഫ്‌ ചെയ്യപ്പെട്ടിരിക്കുകയാണ് എന്ന സന്ദേശം മാത്രമാണ് വന്നത്…..

ജീവ പിന്നെയും ശ്രമിച്ചു നോക്കി…. പക്ഷെ പരാജയം മാത്രമായിരുന്നു ഫലം……

‘”””” അണ്ണാ……. അവൻ ഫോൺ ഓഫ് പണ്ണി വച്ര്ക്കാ…….'”””

ജീവ sj യെ നോക്കി പറഞ്ഞു……

‘””” ഓഫാ…… അവനക്കൂടെ ഇറുക്കിറ വേറെയാരാവത് നമ്പർ തെരിയുമാ……'”””

Sj ചോദിച്ചു……

‘””” തെറിയാത്‌…….'”””

അവന്റെ മറുപടി കേട്ടതും sj ഒരു നിമിഷം ആലോചിച്ചു നിന്നു…… ശേഷം സമറിനെ ഒന്ന് നോക്കി…..

‘”””” സമർ………'”””

. sj അവനെ വിളിച്ചു…….

‘”””” സൊല്ല് ടാ…….'”””

‘””” നമ്മ ആള്കളെ അങ്ക വിട്……
ത്രിശൂർ പൂരാ തേട സൊല്ല്…..
കൂടവേ അന്ത കുഞ്ഞപ്പനെയും തേട സൊല്ല്…..'”””

Sj പറഞ്ഞു……

‘””” എത്ക്ക് ആളെ അമിക്കണം….. നാനെ പോറേ……'”””..

സമർ പറഞ്ഞു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.