⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064


ദേവാസുരൻ

 ഭാഗം 2

Ep 10


Auther: Demon king


 Previous Part


 

 

 

ഹായ്…. കണ്ടിട്ട് കുറച്ചായി ല്ലേ…. ഫുൾ തിരക്കാണ് പുള്ളേ….. നിങ്ങക്ക് മുന്നിൽ ഇങ്ങനൊരു പാർട്ട് ഇപ്പൊ തരാൻ പറയുമെന്ന് ഞാൻ കരുതിയത് പോലുമല്ല…. അത്രക്ക് പെട്ടെന്നായിരുന്നു കാര്യങ്ങൾ…. ഈ കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടായി….. ഞാൻ പറഞ്ഞല്ലോ…. വയനാട് ഒരു ട്രെയിനിങ് പോയ കാര്യം…. അതിന്റെ ജോലി ദുബായിൽ കിട്ടി….. ഈ oct 10 നു ആയിരുന്നു ഫ്‌ളൈറ്റ്….. പക്ഷെ കൊറോണ എന്ന തെണ്ടി പട്ടി ******മോൻ അതങ്ങ് മുടക്കി കയ്യിൽ തന്നു…. തലേ ദിവസം ചെയ്ത rtpcr ടെസ്റ്റിൽ പോസറ്റീവ് എന്ന് കാണിച്ചേക്കുന്നു….. അതോടെ ആ പോക്കങ്ങു മുടങ്ങി….. പിന്നെ പറയണ്ടല്ലോ…. ഇവടെ വീട്ടിൽ ഇരുപ്പായി…..അതോണ്ടാ ഇത്ര  തന്നെ ???എന്തായാലും ഇതെങ്കിലും നടന്നല്ലോ…. നിങ്ങൾ കഥ വായിക്ക്….. ഒരു ഫീൽ ഗുഡ് പാർട്ട് ആണ്.….വലിയ മാസ്സ് ഒന്നും ഇപ്പൊ നോക്കണ്ടാ.…..ഒക്കെ പിന്നാലെ വരുന്നുണ്ട്….. ???പിന്നെ തരുന്ന സപ്പോർട്ടുകൾക്കും സ്നേഹങ്ങൾക്കും ഒത്തിരി നന്ദി…. ഞാനിപ്പോ ഒത്തിരി ഹാപ്പി ആണ് ഈ കഥ എഴുതാൻ…. അത് നിങ്ങൾ തരുന്ന ഈ മറുപടികൾ തന്നെയാണ് കാരണം….. ഒത്തിരി സ്നേഹം ???

 

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.