രുദ്രൻ ഒരു സിഗരറ്റ് കൂടെ എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു……
പെട്ടെന്ന് അവന്റെ മൊബൈൽ ബെല്ലടിക്കുവാൻ തുടങ്ങി…..
രുദ്രൻ അതൊന്ന് എടുത്ത് നോക്കി…..
ആ സ്ക്രീനിൽ തെളിഞ്ഞു കണ്ട പേര് അച്ചു എന്നായിരുന്നു…..
രുദ്രൻ വേഗം ആ കാൾ കട്ട് ചെയ്ത് മടിയിൽ വച്ചു…. ശേഷം ബാക്കി സിഗരറ്റ് വലിച്ചു തീർക്കുവാൻ തുടങ്ങി……
തൊട്ടടുത്ത നിമിഷം അവന്റെ മൊബൈൽ വീണ്ടും ശബ്ദിക്കാൻ തുടങ്ങി….
രുദ്രൻ സ്ക്രീനിൽ നോക്കിയപ്പോൾ അതിൽ നന്ദു എന്ന് തെളിഞ്ഞു വന്നിരുന്നു…..
രുദ്രൻ ആ കാൾ എടുത്ത് ചെവിയിൽ വച്ചു…..
‘”” ഹാ…… നന്ദു……'”
? രുദ്രാ…….'”
‘”” എന്തൊക്കെ ഉണ്ട് നന്ദു…….'”
? ഓഹ്….. ഞാനിവിടെ ഉണ്ടെടാ……
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബോക്സിങ് കോൺടെക്സ്റ്റ് നടക്കുന്ന ഇടത്ത്…….'””
‘””” ഹ്മ്മ്…….
ആ നായ അവടെ ഉണ്ടോടാ…….'”
? ഹാ…… അവൻ ഇവിടെ തന്നെ ഉണ്ട്……
എന്റെ ദേവൂവിനെ പിച്ചി ചീന്തിയവൻ……
അവനിവിടെ വലിയ ബോക്സർ ഒക്കെ ആണ്….. അവനെ കാണുമ്പോ തന്നെ പോയി തീർക്കാൻ ആണ് തോന്നുന്നത്……'””
‘”” നന്ദു……. നീ എനിക്ക് തന്ന വാക്ക് തെറ്റിക്കില്ല എന്ന് വിശ്വസിക്കുന്നു…….”””
?'”” ടാ രുദ്രാ…… എനിക്ക് പറ്റുന്നില്ലടാ……
ആ നായ ഇങ്ങനെ സുഖമായി നടക്കുന്നത് കാണാൻ എനിക്ക് പറ്റുന്നില്ല……'”
‘”” നന്ദു…. എല്ലാത്തിനും ഒരു സമയം ഉണ്ട്……
അവനും ഒരു സമയം ഉണ്ട്……
അവന്റെ രക്തം വീഴേണ്ടത് അവിടെ അല്ല…..
നമ്മുടെ ദേവൂ ജീവിചു വളർന്ന ഈ മണ്ണിലാണ്…….”””
? എടാ രുദ്രാ….. എന്നാലും……'””
‘”” കൂടുതൽ ഒന്നുമില്ല……
എനിക്ക് തന്ന വാക്ക് തെറ്റിച്ചാൽ നന്ദു…..
നിന്നെ കൊല്ലാൻ പോലും ഞാൻ മടിക്കില്ല…..
മനസ്സിലായോ……'””
? മ്മ്…… ഞാൻ വാക്ക് തെറ്റിക്കില്ല…..
വീട്ടിൽ എന്താടാ വിശേഷം…..'””
‘”” വളരെ നല്ല വിശേഷം……'””
? അമ്മയോട് സംസാരിച്ചിട്ട് ഒരുപാട് നാളായി….
എന്തോ പോലെ ഉണ്ടടാ……'”
‘”” സംസാരിച്ചില്ലേൽ ചത്തൊന്നും പോവില്ലല്ലോ…..'””
? എടാ രുദ്രാ….. നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ……'””
‘”” ഒന്നുമില്ല…….
എന്റെ മൂഡ് അത്ര ശരിയല്ല…. നീ പിന്നേ വിളിക്ക്……'””
അത്രയും പറഞ്ഞുകൊണ്ട് രുദ്രനാ ഫോൺ കട്ട് ചെയ്തു……
ശേഷം ആ ചാരു കസേരയിൽ കാലും നീട്ടി കണ്ണടച്ച് കിടന്നു…..
കാറ്റിന്റെ ശക്തിയാൽ മഴത്തുള്ളികൾ അവന്റെ ദേഹത്ത് വീഴുവാൻ തുടങ്ങി…..
അപ്പോൾ ലഭിച്ച ഇളം തണുപ്പിൽ അവൻ പതിയെ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി…..
ആ ചെറു മഴ തുള്ളികൾ അവന്റെ ദേഹത്തിന് മാത്രമല്ല……
മനസ്സിനും ഒരു വല്ലാത്ത കുളിരു പകർന്നിരുന്നു….
☠️9☠️
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??