⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

 

ആ സ്ത്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..

അവൾ അവരെ നോക്കി പറഞ്ഞു……

‘””” Deixe o sacrifício começar……..'””

അത് കേട്ടതും ആ പുരുഷന്മാർ അവിടെ കിടക്കുന്ന ഗർഭിണികളായ സ്ത്രീകളുടെ കഴുത്തിൽ ബലത്തിൽ പിടിച്ചു….. പേടിച്ചുകൊണ്ട് അവരെല്ലാം നിലവിളിക്കുന്നുണ്ട്……

പക്ഷെ ആ അലർച്ചെയെല്ലാം അവർക്ക് ഒരു തരം ആവേശം ആയിരുന്നു……

പെട്ടെന്ന് ആ പത്തു പുരുഷന്മാരുടെ കൂർത്ത മുനയുള്ള കത്തികളും ആ പത്ത് ഗർഭിണികളായ സ്ത്രീകളുടെയും വയറിൽ കുത്തിയിറക്കി…..

ശേഷം അവ താഴേക്ക് വലിച്ചു കീറി ഒരു ദ്വാരം പോലെ ആക്കി…..

മരണ വേദന അനുഭവിക്കുന്ന ആ സ്ത്രീകൾക്ക് കരയാനുള്ള ശക്തി പോലും ക്ഷയിച്ചു പോയിരുന്നു……

അവർ അവരുടെയെല്ലാം വയറിൽ കയ്യിട്ട് അതിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ പുറത്തെടുത്തു……

ഒരു കുഞ്ഞിന് പോലും ജീവൻ അവശേഷിച്ചിരുന്നില്ല…..

എല്ലാം മാതൃ വയറിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ തന്നെ ചാപിള്ളയായി ജന്മം കൊണ്ടു…..

അവർ ആ കുട്ടികളുടെ  തല അറുത്ത് ആ പൈതൽ രക്തം അവരെ കിടത്തിയിരുന്ന മേശയിലേക്ക് ഒഴുക്കി…..

ആ രക്തം എല്ലാം പോയിരുന്നത് മേശക്കരികിൽ ഉണ്ടായിരുന്ന ഒരു വലിയ പാത്രത്തിലേക്ക് ആയിരുന്നു…..

ചോരയെല്ലാം ഊറ്റിയതിനു ശേഷം ബാക്കി ഭാഗങ്ങൾ ഒരു ഓരത്തേക്ക് മാറ്റി വച്ചു…..

കാരണം അത് അവരുടെ ഭക്ഷണം ആയിരുന്നു….

അവർ പിന്നെയും കത്തി എടുത്ത് ആ സ്ത്രീകളുടെ മാറ് കൂടെ ചെത്തി എടുത്തു…..

ഇത്തവണ ഒന്ന് അലറി കരയുവാൻ അവരിൽ ജീവൻ ബാക്കി ഇല്ലായിരുന്നു…..

അവരുടെ ചുടു രക്തം വീണ ആ പാത്രം നിറഞ്ഞു തുളുമ്പി…..

അത് കണ്ട് അവിടെ നിന്നിരുന്ന ആ കറുത്ത വസ്ത്രം ധരിച്ച സ്ത്രീ വന്യതയോടെ ചിരിച്ചു….

ശേഷം ആ പാത്രം കയ്യിൽ എടുത്തു…..

ചുടു രക്തത്തിന്റെ രൂക്ഷ ഗന്ധം അവളുടെ സിരകളെ ചൂട് പിടിപ്പിച്ചു…..

അവിടെ നിരത്തി വച്ച 11 ഗ്ലാസുകളിൽ അതൊഴിച്ച ശേഷം ബാക്കിയുള്ള രക്തം കൊണ്ട് ആ കറുത്ത കല്ലിന്റെ അടുക്കലേക്ക് അവൾ ചലിച്ചു….

ശേഷം അവളത് ഉയർത്തി കൊണ്ട് പറഞ്ഞു…..

‘””” For Lucifer……….'””

അവൾ പറഞ്ഞതിന്റെ പിന്നാലെ തന്നെ ആ പത്തു പുരുഷന്മാരും പറഞ്ഞു…..

‘”” For Lucifer………'””

ശേഷം അവളാ രക്ത പാത്രം കല്ലിനു മുകളിലേക്ക് കമിഴ്ത്തി….. 10 ഗർഭിണികളുടെയും 10 ശിശുക്കളുടെയും ചുടു രക്തം പുരണ്ട ആ കല്ല് രക്തവർണ്ണമായി മാറി……

അവളാ പാത്രം തിരികെ വച്ച ശേഷം അവിടെ രക്തം നിറച്ചു വച്ച ഒരു ഗ്ലാസ്‌ കയ്യിലെടുത്തു……

അവൾക്കൊപ്പം തന്നെ ആ പത്തു പുരുഷന്മാരും അത് കയ്യിലെടുത്തിരുന്നു….

അവളാ ഗ്ലാസ്‌ ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു…..

‘”” for Lucifer……..'””

അവരും അവൾക്കൊപ്പം അത് ഉയർത്തികൊണ്ട് പറഞ്ഞു…..

“”” For Lucifer……….'””

ശേഷം അവരാ ഗ്ലാസ്സിലെ രക്തം ഒറ്റ വലിക്കു അകത്താക്കി…..

പെട്ടെന്നാണ് ആ കല്ലിൽ നിന്നും ചില ശബ്ദങ്ങൾ വരുവാൻ തുടങ്ങിയത്……

അവൾ ഒരു ഞെട്ടലോടെ വേഗത്തിൽ തിരിഞ്ഞു നോക്കി…..

ആ കറുത്ത കല്ല് വിറയ്ക്കുകയായിരുന്നു…..

ആ പുരുഷന്മാർക്ക് അതെന്താണ് എന്ന് മനസ്സിലായിരുന്നില്ല……

അവൾ അവരെ നോക്കികൊണ്ട് ഉറക്കെ പറഞ്ഞു…..

‘”””Sem dívidas………'””

അത് കേട്ടതും അവരെല്ലാം പുറത്തേക്ക് ഓടുവാൻ തുടങ്ങി……

അവൾ അനങ്ങി കൊണ്ടിരിക്കുന്ന ആ കല്ലിനെ സൂക്ഷിച്ചു നോക്കി…..

പെട്ടെന്ന് അത് വെട്ടി തിളങ്ങാൻ തുടങ്ങി….

ശേഷം അത് ലോഹം പോലെ ഉരുകി ഒരു സ്ത്രീ രൂപം ആയി മാറി……

ആ രൂപത്തെ കണ്ടതും അവൾക്ക് അതിശയമായി……

‘””” ഹെല……….????'”””

അവളാ രൂപത്തെ നോക്കി അതിശയത്തോടെ വിളിച്ചു…..

☠️46☠️

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.