☠️43☠️
‘””” ഹാ…..
എന്താടി ഇത്…… അവൾ വല്ലതും പറഞ്ഞെന്ന് വച്ചിട്ട്……'””
ഇന്ദ്രൻ അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു…… ഇന്ദു പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് വീണ് കെട്ടി പിടിച്ച് കരയുവാൻ തുടങ്ങി…..
‘”” ഞാൻ അവൾ പറഞ്ഞ പോലെ ഒരു പെണ്ണായി ഏട്ടന് തോന്നുന്നുണ്ടോ ഏട്ടാ……'””
അവളത് ചോദിക്കുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു……
‘””” ശേ,.,.,.,.,..
എന്താ പെണ്ണെ ഇത്,..,,.,..,..
അവൾ ചുമ്മാ ചൊറിഞ്ഞതല്ലേ…..
അവളെ ഞങ്ങൾ വിളിക്കുന്നത് തന്നെ ചൊറി തവള എന്നാ….. ദേഷ്യം വന്നാ പിന്നേ ചൊറിഞ്ഞോണ്ടേ ഇരിക്കും എപ്പോളും……. “”‘
ഇന്ദ്രൻ പറഞ്ഞു…….
‘””” ആരാ ഏട്ടാ ആ പെണ്ണ്…..
നമ്മടെ കാര്യം ഒക്കെ എങ്ങനെ അവൾക്ക് ? ‘”””
ഇന്ദു ചോദിച്ചു……
‘”” മോളെ ഇന്ദു……
ആ പോയത് നമ്മടെ രുദ്രൻ തമ്പുരാൻ ഇല്ലേ…..
അദ്ദേഹത്തിന്റെ തോഴി ആണ്…..
പിന്നേ നമ്മുടെ നന്ദുന്റെ പുറകെ കൂടിയിരിക്കുന്ന ഒരു യക്ഷി കൂടെ ആണ് ആ കക്ഷി……'””
ഇന്ദ്രൻ പറഞ്ഞു….
‘””” നിക്ക് മനസ്സിലായില്ല ഏട്ടാ……'””
ഇന്ദു ചിണുങ്ങി കൊണ്ട് പറഞ്ഞു…..
‘”” അതൊക്കെ അമ്മ പറഞ്ഞു തരും….
അതിനോട് വഴക്കുണ്ടാക്കി എന്റെ ചങ്കിലെ വെള്ളം വറ്റി……'””
ഇന്ദ്രൻ പറഞ്ഞു…
അത് കേട്ടപ്പോ ഇന്ദുവിന് പെട്ടെന്ന് ചിരിയാണ് വന്നത്……..
അവനും അത് തിരികെ നൽകിയ ശേഷം താഴെ വച്ച വെയിറ്റ് പിന്നെയും എടുത്ത് പൊക്കി…..
പെട്ടെന്ന് ഇന്ദ്രന്റെ കയ്യിൽ നിന്നും അത് താഴേക്ക് വീണു….. അവനൊന്നും മനസ്സിലാവാതെ തന്റെ കയ്യിലേക്കൊന്ന് നോക്കി…..
അത് താനേ കിടന്ന് വിറക്കുകയായിരുന്നു…..
ഒപ്പം തണുപ്പത്ത് അനുഭവപ്പെടും പോലെ ഒരു മരവിപ്പും ഉണ്ടായിരുന്നു……
<<<<<☠️____?-?-?____☠️>>>>>
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??