☠️42☠️
അച്ചു പുച്ഛത്തോടെ പറഞ്ഞു….. അവളാ പറഞ്ഞ വാക്കുകൾ ഇന്ദുവിന്റെ ഹൃദയത്തിലാണ് കൊണ്ടത്……
അവളൊന്നു അനങ്ങാൻ പോലും സാധിക്കാതെ ഒരു മരവിച്ച പാവയെ പോലെ നിന്നു……
കണ്മഷി എഴുതിയ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു……
ഇന്ദ്രനും അത് കണ്ടപ്പോ ആകെ വല്ലാതെ ആയി……
‘”” വോ……
ദേ വന്നു മൊതല കണ്ണീർ……..'””
അച്ചു വിടാതെ പിന്നെയും പറഞ്ഞു…..
പെട്ടെന്ന്……
‘””” ഡീ ചൊറി തവളെ…………'””
ഇന്ദ്രൻ കോപത്താൻ അവൾക്ക് നേരെ ഉറക്കെ അലറി…….
നകുലൻ ഗംഗേ എന്ന് വിളിച്ച പോലെ
‘””” പ്.. പ്പാ…….
ആരാടാ നാറി ചൊറി തവളാ…….'””
‘””” നീ തന്നെ ആടി താടകെ……'””
‘”” ടാ പട്ടി…….. നീ എന്നോട് കളിക്കാൻ വരല്ലേ……'””
‘”” വന്നാ നീ എന്ത് ചെയ്യോടി……..'””
‘”” വന്നാ നിന്നെ പീഡന കേസിൽ അകത്ത് കേറ്റുമെടാ കാലമാടാ……..'””
‘”” ഒന്ന് പോടി……ചൊറി തവളെ……വെറുതെ അല്ല ആ നന്ദു ജീവനും കൊണ്ട് ഓടുന്നത്…..
നിന്നെ ഒക്കെ കെട്ടിയാ അവന്റെ ജീവിതം പണ്ടാരമടങ്ങി പോവത്തെ ഉള്ളു…….
താടകെ……..'”””
ഇന്ദ്രൻ പറഞ്ഞു…….
‘””” നീ പോടാ നാറി……….'””
അച്ചു പറഞ്ഞു……
‘”” ഞാൻ പോവില്ലടി പന്നി…..
എന്റെ വീട്ടീന്ന് ഇറങ്ങി പോടി കാട്ടാനെ…….'””
‘”” ഞാൻ പോകുവാടാ മരപ്പട്ടി……
പക്ഷെ ഇനിയും ഞാൻ വരും…..
ഒന്നിനെയും വിടില്ല ഞാൻ…….'””
അച്ചു പറഞ്ഞു…….
‘””” വൊന്ന് പോടീ ചീങ്കണ്ണി……
നിന്നെ ഒക്കെ ആര് മൈൻഡ് ചെയ്യുന്നു….
അവളുടെ ഒരു കൊണോത്തിലെ വെല്ലുവിളി…..'”””
‘”” ആഹാ…….
ഞാൻ കാണിച്ചു തരാടി പന്നി ഈ അച്ചു ആരാന്ന്….'””
അത്രയും പറഞ്ഞുകൊണ്ട് അച്ചു ചാടി തുള്ളി പുറത്തേക്ക് പോയി…..
ഇന്ദു അവിടെ നിന്ന് കരയുകയായിരുന്നു…….
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??