☠️40☠️
ഒരു അന്യ പെൺകുട്ടിയുടെ മുന്നിൽ ഇന്ദ്രൻ ഇങ്ങനെ ഷർട്ട് ഒന്നും ഇല്ലാതെ മസിലും കാണിച്ചു നിൽക്കുന്നത് കണ്ടപ്പോ ഇന്ദുവിന് അല്പം അസ്വസ്ഥത തോന്നിയിരുന്നു….
എന്നാൽ എടുത്തു ചാടി അവളൊന്നും ചെയ്തതുമില്ല……
‘””” ഹാ….. ഇതാര് അച്ചുവോ…..
അന്നേ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ പെണ്ണെ…….'””
ഇന്ദ്രൻ പറഞ്ഞു……
‘””” നീ ബോധം ഇല്ലാതെ കിടന്നേനു ഞാനെന്ത് പിഴച്ചു……..'””
അവൾ ചോദിച്ചു…..
‘””” വോ……
നല്ല കലിപ്പിൽ ആണല്ലോ മോളെ അശ്വതി…..'””
‘”” മ്മ്……
എന്റെ കലിപ്പ് എന്തെന്ന് നീ കാണാൻ പോണേ ഉള്ളു….. അവനെ എന്റെ കയ്യിൽ കിട്ടട്ടെ…..
ബാക്കി പിന്നേ……'””
അച്ചു പറഞ്ഞു……
‘””” ആഹാ…… രുദ്രനെ കാണാൻ പറ്റാത്തതിന്റെ വിഷമം ആയിരുന്നല്ലേ….. ഞാൻ കരുതി എന്റെ കുടിയുടെ കാര്യം ഓർത്ത് വിഷമത്തിൽ ദേഷ്യപ്പെടുകയാണ് എന്ന്…..'””
ഇന്ദ്രൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു…..
‘””അയ്യടാ……
ദേഷ്യപ്പെടാൻ പറ്റിയ മുതൽ….. നിനക്ക് അല്ലേലും എന്നെ ഒന്നും വലിയ വിലയില്ലെന്ന് എനിക്ക് നന്നായി അറിയാം മോനെ…….'””
അച്ചു പറഞ്ഞു…..
‘””” അതെന്താടി നീ അങ്ങനെ പറഞ്ഞെ…….'””
അവൻ ചോദിച്ചു……
‘”” നിനക്കിപ്പോ ഇവളെയും ആ പുറത്ത് ഇരിക്കുന്ന പെടലിയെയും മതിയല്ലോ….'””
അച്ചു പറഞ്ഞു…..
ആ സംസാരം കേട്ടപ്പോ തന്നെ ഇന്ദുവിന് ആകെ ചൊറിഞ്ഞു വന്നു…. കാരണം അവൾക്ക് തന്റെ ചേച്ചിയെ ആരും മോശം പറയുന്നത് അത്ര ഇഷ്ട്ടമുള്ള കാര്യം അല്ല…….
‘””” ഡീ…… നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്……'””
ഇന്ദ്രൻ ചോദിച്ചു…..
‘”” വോ……
അവളെ പറഞ്ഞപ്പോ നിനക്ക് കൊണ്ടോടാ……
അല്ലാ….. അവളുടെ പെടലിക്ക് എന്ത് പറ്റി……
വല്ലവനും കഴുത്തിനു പിടിച്ചതാണോ……
ഇവരുടെ ഒക്കെ സ്വഭാവം എന്തൊക്കെ ആണാവോ എന്റെ ദേവീ…….”””
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??