⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️39☠️

‘””” ഏഹ്….. നിർത്തിയോ……..???'””

അവൾ അതിശയത്തോടെ ചോദിച്ചു……..

‘”” ഹാന്നെ…..

ആ കുട്ട്യോൾ വന്നപ്പോ അവനും നന്നായി…..'”””

ലക്ഷ്മിയമ്മ പറഞ്ഞു…

‘”” ഓഹോ….

അപ്പൊ അവർ പറഞ്ഞാപ്പോ അവൻ കേട്ടു…..

എന്നാ അവനെ ഒന്ന് കണ്ടേക്കാം…..

ബോധത്തോടെ കണ്ടിട്ട് ഒരുപാട് ആയെ…..'””

അച്ചു അതും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അകത്തേക്ക് നടന്നു…..

<<<<☠️____???____☠️>>>>

ഇന്ദു അല്പം സങ്കോചത്തോടെ വല്യച്ഛൻ കാണിച്ച ആ മുറിയുടെ വാതിൽ തള്ളി തുറന്നു…..

അതിനുള്ളിലെ കാഴ്ച കണ്ടതും ഇന്ദുവിന്റെ കണ്ണ് തള്ളിപ്പോയി……..

അകത്ത് ഒരു വലിയ ജിമ്മിന്റെ സെറ്റപ്പ് തന്നെ ഉണ്ടായിരുന്നു…….

വിവിധ വലിപ്പത്തിൽ ഉള്ള വെയ്റ്റുകൾ……

വോക്കിങ് മെഷീൻ…..

ബോക്സിങ് മെറ്റിരിയൽസ്……

അങ്ങനെ പലതും……

പിന്നേ ഒരു സൈഡിൽ കുറേ ടയറുകൾ അടുക്കി  പഞ്ചിങ് ബാഗ് പോലെ കെട്ടി തൂക്കിയിരിക്കുന്നു…..

ഇന്ദ്രൻ അവിടെ  വെയിറ്റ് എടുത്ത് എക്സസൈസ്  ചെയ്യുകയായിരുന്നു……

വിയർത്ത് കുളിച്ച അവന്റെ ശരീരത്തിൽ മസിലുകൾ വളരെ നന്നായി കാണാമായിരുന്നു….

ഒപ്പം ബനിയൻ ഇടാത്തത് കൊണ്ട് അതിന്റെ ആകർഷണത കൂടിയതെ ഉള്ളു…..

ഇന്ദു ഒരു നിമിഷം അവന്റെ ആ ശരീരം നോക്കി സ്തബ്ധയായി നിന്നുപോയി…..

അവളവിടെ വായും പൊളിച്ചു നിൽക്കുന്ന കാഴ്ച അവനും കണ്ടിരുന്നു……

‘””” ഡീ……

എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ…..

എന്നെ ആദ്യമായി കാണണോ…..'””

ഇന്ദ്രൻ ചോദിച്ചു……

‘””” അത് പിന്നെ ഏട്ടാ……

ഇങ്ങനെ ഞാൻ ആദ്യമാ കാണുന്നെ…..

എന്തൊരു മസിലാ…….'””

ഇന്ദു പറഞ്ഞു……

‘””” കണ്ണ് വക്കല്ലേ കുരുപ്പേ…..

ഇതൊക്കെ ഉരുട്ടി കേറ്റാൻ അത്ര എളുപ്പമൊന്നും അല്ല…….'””

ഇന്ദ്രൻ പറഞ്ഞു…..

അതിന് ഇന്ദു ഒന്ന് ഇളിച്ചു കാണിച്ച ശേഷം അവിടെയായി ഇരുന്നു…..

ഒപ്പം തന്റെ പ്രാണനാഥന് ചെറു ഈണത്തിൽ മനോഹരമായ മൂളിപ്പാട്ടും പാടിയാണ് അവളവിടെ ഇരുന്നത്…… അവനും അത് നന്നായി ആസ്വതിച്ചിരുന്നു…..

അൽപ സമയം കഴിഞ്ഞപ്പോളാണ് ആ ജിം റൂമിലെ വാതിൽ തള്ളി തുറന്നുകൊണ്ട് ഒരു പെണ്ണ് അനുവാദം പോലും ചോദിക്കാതെ അകത്തേക്ക് കയറി വന്നത്……

ഇന്ദു പെട്ടെന്ന് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്നു….. അവൾക്കത് ആരാണെന്ന് പിടി കിട്ടിയില്ല എങ്കിലും ഇന്ദ്രന് വളരെ നന്നായി കലങ്ങി…..

അത് അച്ചു ആയിരുന്നു……

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.