☠️36☠️
ശങ്കര മേനോൻ പറഞ്ഞു നിർത്തി…..
‘”” രുദ്രനോ……..???”‘
‘”” അതേ……
അവളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്……
ബെസ്റ്റ് ഫ്രണ്ട്….
അതാണ് രുദ്രൻ…..
അവനെ കാണാൻ പറ്റാത്തതിന്റെ പരാക്രമം ആണ് ഇവിടെ അരങ്ങേറിയത്…..'””
അദ്ദേഹം പറഞ്ഞു……
പാറുവിനും അത് കേട്ടപ്പോൾ അവളോട് ചെറിയ ഇഷ്ടമൊക്കെ തോന്നിയിരുന്നു……
<<<<☠️____???____☠️>>>>
അച്ചു കലി തുള്ളി ചാടി കേറി പോയത് അങ്ങ് അടുക്കളയിലേക്ക് ആയിരുന്നു……
അവിടെ ആണേൽ റോസമ്മ അരിപ്പൊടി ഇട്ട് വച്ച പാത്രം മുകൾ ഭാഗത്തെ ഷെൽഫിലേക്ക് എത്തി വലിഞ്ഞു വക്കുവായിരുന്നു………
അച്ചു പതിയെ അവർക്കടുത്തേക്ക് ചാടി തുള്ളി പോയി………
‘”””” റോസമ്മ ചേച്ചി.,,.,.,,.,.,..,,………'”””
അച്ചു അവരുടെ അടുത്ത് പോയി ഒരു അലർച്ച ആയിരുന്നു….. പെട്ടെന്ന് ഉണ്ടായ ഞെട്ടലിൽ കയ്യിൽ ഉണ്ടാരുന്ന അരിപ്പൊടി പാത്രം തെന്നി അവരുടെ കയ്യിന്ന് പിടി വിട്ട് പോയപ്പോ അരിപ്പൊടി ഒക്കെ ദേ കിടക്കുന്നു റോസമ്മ ചേച്ചിടെ തലയിൽ……
പെട്ടെന്ന് മാറിയത് കൊണ്ട് അച്ചുവിന്റെ ദേഹത്ത് അത് വീണിരുന്നില്ല….. ചിരിക്കാൻ ഉള്ള ഒരു അവസരം തന്നെ ആയിരുന്നു അത്…… കാരണം അരിപ്പൊടിയിൽ മുങ്ങി കിടക്കുന്ന റോസമ്മ ആ തലയൊന്ന് കുടഞ്ഞപ്പോ ചുറ്റിനും പറന്നത് പൊടിയാ……
നല്ല ഉഗ്രൻ അരിപ്പൊടി…..
ആ ഒരു രംഗം കണ്ടാൽ ആരും ചിരിച്ചുപോകും…..
എന്നാൽ കലി കേറി നിൽക്കുന്ന അച്ചു എന്ന താടക ഉണ്ടോ ചിരിക്കുന്നു …..
കണ്ണിലെ പൊടി തട്ടി മുന്നോട്ട് നോക്കിയപ്പോ റോസമ്മ കണ്ടത് ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അശ്വതി എന്ന അച്ചുവിനെ ആണ്….
പെട്ടെന്ന് അവളുടെ ആ ഭാവം കണ്ടപ്പോ ചീങ്കണ്ണിയുടെ പ്രതിമയെ റോസമ്മക്ക് ഓർമ വന്നു എന്നുള്ളത് മറ്റൊരു സത്യം……
വേലക്കാരി ആയതുകൊണ്ട് വലിയ കലിപ്പ് ഒന്നും കാണിക്കാതെ റോസമ്മ ചോദിച്ചു…..
‘””” എന്താ മോളെ ഈ കാണിച്ചത്…
ശോ…..
അപ്പടി പൊടിയായി…..'””
അമർഷം മറച്ചുവച്ച് റോസമ്മ അത് ചോദിച്ചപ്പോ അച്ചു ഉണ്ടോ കുലുങ്ങുന്നു…….
ഒന്നും ചെയ്യുകയും അറിയുകയും ചെയ്യാത്ത ഭാവത്തോടെ അവൾ ചോദിച്ചു…..
‘”” ലച്ചിയമ്മ എവടെ റോസമ്മ ചേച്ചി……'””
‘””” അവിടെ പുറത്ത് ചെടിക്ക് വെള്ളം ഒഴിക്കുവാ……'””
വീടിന്റെ സൈഡിലെ പൂന്തോട്ടം ചൂണ്ടികൊണ്ട് റോസമ്മ പറഞ്ഞു…..
അത് കേട്ടതും ഒന്നും നോക്കാതെ അച്ചു അങ്ങോട്ടേക്ക് യാത്ര തിരിച്ചു…..
അവളവിടെ പോയപ്പോൾ ലക്ഷ്മിയമ്മ ഒരു ഓസും പിടിച്ച് ചെടിക്കെല്ലാം വെള്ളം ഒഴിക്കുകയായിരുന്നു……
അച്ചു വേഗം ഓടിപ്പോയി അവരെ പിന്നിൽ നിന്നെ കെട്ടിപിടിച്ചു….
അവളുടെ അപ്രതീക്ഷിതമായ വരവ് കാണാത്ത ലക്ഷ്മിയമ്മ ഒന്ന് ഞെട്ടിയിരുന്നു….. അവർ പതിയെ പുറകോട്ട് നോക്കി….
പിന്നിൽ തന്നെ കെട്ടി പിടിച്ചു നിൽക്കുന്ന അച്ചുവിനെ കണ്ടതും ലക്ഷ്മിയമ്മയുടെ മുഖം സന്തോഷത്താൽ തെളിഞ്ഞിരുന്നു……
“”” അച്ചൂട്ടി…….'””
ലക്ഷ്മിയമ്മ അവളെ സ്നേഹത്തോടെ വിളിച്ച ശേഷം കൈ പിടിച്ച് മുന്നിലേക്ക് കൊണ്ടുവന്നു…..
എന്നാൽ അവളുടെ കലങ്ങിയ ആ കണ്ണ് അപ്പോളാണ് ലക്ഷ്മിയമ്മയുടെ കണ്ണിൽ പെട്ടത്…..
‘””” അയ്യോ…… ന്റെ കുട്ടി എന്തിനാടാ കരയുന്നെ……'””
ലക്ഷ്മിയമ്മ അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു……
‘”” അമ്മേ……
ആ രുദ്രൻ ഇന്നും മുങ്ങി……
അച്ചുനോട് അവൻ മിണ്ടീട്ട് എത്ര നാളായി എന്നറിയോ…… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…..'””
അവൾ ചോദിച്ചു…..
‘””” അയ്യോടാ…
സാരല്ല ട്ടോ….. അവനെ കിട്ടിയാ രണ്ട് തല്ല് കൊടുത്താൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…..'”””
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??