☠️35☠️
‘”” ഞാനൊക്കെ പറഞ്ഞാ അവൻ കേൾക്കോ മോളെ……. നിനക്ക് അറിയില്ലേ……..'””
വല്യച്ഛൻ നിസഹായതയോടെ പറഞ്ഞു……
‘””” നിക്ക്….. ഞാൻ കാണിച്ചു കൊടുക്കാം…..
എന്നേലും ആ പട്ടിയേ എന്റെ കയ്യിൽ കിട്ടും……
ചെറ്റ………'””
അവൾ പല്ല് ഞെരിച്ചുകൊണ്ട് പിറുപിറുത്തു……
പാറു ആണേൽ ഇതിപ്പോ എന്താ സംഭവമെന്ന ഭാവത്തിൽ നിൽപ്പായിരുന്നു……
‘”” മോളെ……
അവൻ എപ്പോ വരുന്നേ എപ്പോ പോകുന്നു എന്നൊന്നും ഞങ്ങൾക്ക് ആർക്കും അറിയില്ല…..
പിന്നേ എന്ത് ചെയ്യും…. നീ പറ…….'””
‘”” വല്യച്ഛൻ ഒന്നും പറയണ്ടാ……
നിങ്ങൾ എന്ത് ചെയ്തിട്ടാ അവനിങ്ങനെ പെരുമാറുന്നത് എന്നാ എനിക്ക് മനസ്സിലാവാത്തത്……..
അത് ചോദിച്ചാലോ….. എന്തേലും പറഞ്ഞങ്ങ് ഒഴിഞ്ഞു മാറുകയും ചെയ്യും……'””
അവൾ പറഞ്ഞു…..
‘””” എന്റെ പൊന്ന് അച്ചു….. നീ ഒന്ന് അടങ്ങ് പെണ്ണെ………'””
‘””” ലച്ചിയമ്മ എവടെ……
ഞാൻ അമ്മോട് സംസാരിച്ചോളാം…..'”””
അവൾ കലി തുള്ളിക്കൊണ്ട് പറഞ്ഞു…..
‘”” അവൾ അവിടെ കാണും…. അകത്തേക്ക് പോയി നോക്ക്…….'””
മേനോൻ വല്യച്ഛൻ പറഞ്ഞു…..
അവൾ വേഗം അവിടേക്ക് പോകുവാൻ തിരിഞ്ഞു….
പെട്ടെന്ന് അവളവിടെ നിന്നു……
അവളുടെ കണ്ണുകൾ പോയത് പാറുവിന്റെ നേരെ ആയിരുന്നു……
‘””” ഏതാ ഈ പെടലി…….'””
അവൾ എടുത്തിട്ട പോലെ ചോദിച്ചു….. പാറുവിന് അത് കേട്ടപ്പോ സത്യത്തിൽ ദേഷ്യമാണ് വന്നത്…..
‘”” അത് മോളെ…..
നന്ദു പറഞ്ഞിട്ടില്ലേ……
ഒരു ഇന്ദുവിനെ പറ്റി…..
അവളുടെ ചേച്ചി ആണ്…..
പാർവതി……..'”””
മേനോൻ വല്യച്ഛൻ അവളെ പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു……
‘”” വോ…… മനസ്സിലായി……
അപ്പൊ പുതിയ കെട്ടിലമ്മമാർ വന്ന് കേറിയത് കൊണ്ട് എന്നെ ഒന്നും ഇനി ഇവിടെ ആവശ്യം വരില്ല…….'””
അവൾ പറഞ്ഞു…..
‘””” ദേ അച്ചു…….
നീ ചുമ്മ വേണ്ടാത്തത് പറയല്ലേ……
നിന്റെ ലെച്ചിയമ്മ അവിടെ കാണും…. പോയി നോക്കിക്കേ……'”””
മേനോൻ വല്യച്ഛൻ അവളോട് ശകാര ഭാഷയിൽ പറഞ്ഞു……
അവൾ പാറുവിനെ ഒരു നോക്ക് കൂടെ നോക്കിയ ശേഷം അടുക്കള ലക്ഷ്യമാക്കി പോയി……
ശങ്കര മേനോൻ പാർവതിയെ ഒന്ന് നോക്കി….
‘”” മോള് വിഷമിക്കണ്ടാ…… അവൾക്ക് ദേഷ്യം വന്നാൽ ഇങ്ങനെ ആണ്….. പിടിച്ചാൽ കിട്ടില്ല…..'””
അദ്ദേഹം പറഞ്ഞു…..
‘”” ആരാ വല്യച്ച അത്…….??'””
പാറു ചോദിച്ചു……
‘”” അതാണ് അച്ചു……
അശ്വതി എന്നാണ് ശരിക്കും പേര്……
എന്റെ ഒരു ബിസിനസ് സുഹൃത്ത് ഗോപകുമാർ എന്ന ആളുടെ മകളാണ്……
ഒരു 6 വർഷം മുന്നേ അവളുടെ അച്ഛനും അമ്മയും എല്ലാം ഒരു അപകടത്തിൽ പെട്ട് മരിച്ചു…..
പിന്നേ അവൾക്ക് എല്ലാം ഞങ്ങൾ ആണ്…..
പ്രത്യേകിച്ച് രുദ്രൻ……'””
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??