⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️32☠️

ഇന്ദു നേരെ ഓടി തുള്ളി അടുക്കളയിൽ കേറിയപ്പോ അവിടെ ലക്ഷ്മിയമ്മയും റോസമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു…..

ഇന്ദു അവരെ നോക്കി ചെറുതായി ഒന്ന് ചിരിച്ച ശേഷം അവിടെ തപ്പുവാൻ തുടങ്ങി…..

‘””” എന്താ മോളെ തിരയുന്നെ…….'”””

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു……

‘””” അമ്മേ…..

ചായ വയ്ക്കുന്ന പാത്രം എവിടെ……

ചായപ്പൊടി എവടെ……

പഞ്ചസ്സാര എവടെ…….'””

ഇന്ദു ചോദിച്ചു……

‘””” എന്തിനാ……

ചായ ഉണ്ടാക്കാൻ ആണോ കൊച്ചേ……….'””

റോസമ്മ ചോദിച്ചു……

‘””” ഹാ ചേച്ചി……

അച്ഛന് കൊടുക്കാൻ ആണ്……'””

ഇന്ദു പറഞ്ഞു……

‘”” ആണോ….

എന്നാ ഞാൻ വച്ചു തരാം മോളെ…..

സാറിന് ഷുഗർ ഒക്കെ ഉള്ളത് കൊണ്ട് എല്ലാത്തിനും ഒരു അളവുണ്ട്……'””

റോസമ്മ അതും പറഞ്ഞ് ഒരു ചായപാത്രം എടുത്ത് അടുപ്പിലേക്ക് വച്ചു…..

ശേഷം അതിൽ പാലൊഴിച്ച് ചൂടാകാൻ വച്ചു…..

‘”””അമ്മേ…….

വല്യമ്മയും ചെറിയമ്മയും ഒക്കെ എവടെ……'””

ഇന്ദു ചോദിച്ചു……

‘”” അവരൊക്കെ കളരി അഭ്യസിക്കാൻ വന്ന കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ പോയതാ…..'””

ലക്ഷ്മിയമ്മ പറഞ്ഞു……..

‘””” അല്ല കുഞ്ഞേ……

രുദ്രൻ കുഞ്ഞിന് ചായ കൊടുക്കാൻ പോയെന്ന് കേട്ടു…….

ചായ കുടിച്ചോ രുദ്രൻ കുഞ്ഞ്…….'””

റോസമ്മ ഒരു പരിഹാസ ചിരിയോടെ ചോദിച്ചു…. അത് കേട്ടപ്പോ ഇന്ദു ചുണ്ടും കോട്ടികൊണ്ട് ലക്ഷ്മിയമ്മയെ നോക്കി…. അവിടെയും ആ പരിഹാസ ചിരി ഉണ്ടാർന്നു……

‘””” അമ്മയും ന്നെ കളിയാക്കുവാണോ…..

ഞാൻ പിണങ്ങും ട്ടോ…..'””

ഇന്ദു പറഞ്ഞു…..

‘””” അയ്യോടാ…….

അമ്മേടെ കൊച്ചിന് സങ്കടായോ……..'””

ലക്ഷ്മിയമ്മ അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു…..

‘””നോക്കിക്കോ…….

രുദ്രേട്ടൻ ഇന്ദുട്ടി എന്നും വിളിച്ച് എന്റെ പിന്നാലെ നടക്കുന്ന ഒരു ദിവസം ഉണ്ടാവും……

ഇന്ന് കൂട്ടായില്ലേൽ നാളെ ആവില്ല എന്നൊന്നും അർത്ഥം അല്ലല്ലോ….. ല്ലേ അമ്മേ……'””

ഇന്ദു പറഞ്ഞു……

‘””” അത് ശരിയാ കൊച്ചേ……

ഇനി ബിരിയാണി കിട്ടിയാലോ……'””

റോസമ്മ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു….

അത് കെട്ട ലക്ഷ്മിയമ്മക്ക് ചിരിക്കാതിരിക്കുവാൻ സാധിച്ചില്ല…..

അവർ വയറു പൊത്തി പൊട്ടി ചിരിക്കാൻ തുടങ്ങി…..

ഇന്ദുവിന് ആണേൽ മുഴുവൻ കാറ്റും പോയ അവസ്ഥ ആയിരുന്നു…..

‘””” അതൊക്കെ വിട്…..

ഇന്ദ്രേട്ടൻ എവടെ അമ്മേ…….'””

ഇന്ദു ചോദിച്ചു….

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.