☠️31☠️
‘””” അച്ഛാ…….
ജീവിച്ചിരിക്കുന്ന ഒരാളുടെ ഫോട്ടോ ഇങ്ങനെ മാലയിട്ട് വക്കുന്നത് ശരിയായ കാര്യമാണോ……'””
പാറു അദ്ദേഹത്തെ നോക്കി ചോദിച്ചു……
‘”” ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിട്ട് ആണോ മോളെ…… അതെടുത്ത് മാറ്റിയാൽ രുദ്രൻ എന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് ഒരു പിടിയും ഇല്ല……'””
മേനോൻ വല്യച്ഛൻ പറഞ്ഞു……
‘”” സത്യത്തിൽ എന്താ അയാളുടെ പ്രശ്നം……
നിങ്ങളോട് ഒക്കെ ഇങ്ങനെ പെരുമാറാൻ ഉള്ള കാരണം എന്താ……. ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല…….'””
പാറു പറഞ്ഞു…..
‘””” അതൊക്കെ വലിയ കഥയാ മോളെ……
പക്ഷെ എനിക്ക് ഇപ്പൊ വലിയ വിഷമം ഒന്നും ഇല്ലട്ടോ……
ആ ഇന്ദു കുട്ടീടെ കുറുമ്പും ചിരിയുമൊക്കെ കണ്ടാ ഈ മൂഡ് അങ്ങ് മാറി കിട്ടും…..'””
മേനോൻ പറഞ്ഞു…..
‘”” ഹാ അച്ഛാ…….
അതെനിക്ക് അറിയാം….. എന്നാലും ഇന്ദുവിന് കുട്ടിക്കളി ഇത്തിരി കൂടുതൽ ആണ്…..
കൂടെ എടുത്ത് ചാട്ടവും……
അറിയാല്ലോ ഇന്ദ്രനും അവൾക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന്….. ‘””
പാറു പറഞ്ഞു…….
‘”” എല്ലാം അറിയാ…….
അതൊക്കെ ഉണ്ടാവുന്നത് തന്നെ അല്ലെ മോളെ…..
പ്രായത്തിന്റെ ആണ്….. പിന്നേ സംശയിക്കാൻ തക്ക കാരണങ്ങളും ഉണ്ടായിരുന്നല്ലോ…..'””
വല്യച്ഛൻ പറഞ്ഞു……
‘””” മ്മ്…… അല്ലേലും ഞങ്ങളെ ദ്രോഹിക്കാൻ എല്ലാ ഇടത്തും ഉണ്ടാകും ആളുകൾ……
ജന്മനാ ഉള്ളതാ……'””
പാറു പറഞ്ഞു…….
‘”” ഇവിടെ നിങ്ങളെ ഉപദ്രവിക്കാൻ ആരും വരില്ല…..
വന്നാൽ അവർ രണ്ട് കാലിൽ തിരിച്ചു പോകുകയുമില്ല…….
അതുകൊണ്ട് മോളിനി അതോർത്ത് വിഷമിക്കരുത് ട്ടോ……..'””
മേനോൻ പറഞ്ഞു……
‘”” ഹ്മ്മ്……..'””
പാറു അതിന് ഒരു ചെറു ചിരി തിരികെ നൽകി മൂളുക മാത്രം ചെയ്തു…….
<<<<☠️____???____☠️>>>>
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??