☠️30☠️
ഇന്ദു വേഗം കുളിച്ചൊരുങ്ങി സുന്ദരിയായി താഴേക്ക് ഇറങ്ങി വന്നു…..
അവളൊരു നീല ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ആണ് ഇട്ടിരുന്നത്……. മുടി ഒരു തോർത്ത് കൊണ്ട് കെട്ടി വക്കുകയും ചെയ്തിട്ടുണ്ട്….
താഴെ സോഫക്ക് മുകളിൽ വല്യച്ഛൻ ഇരുന്നിരുന്നു……
‘””” അച്ഛാ…….
ഗുഡ് മോർണിംഗ് ………'””
ഇന്ദു അദ്ദേഹത്തെ നോക്കി പറഞ്ഞു…….
‘””” ആഹാ……
ഇതാര് വാര്യമ്പള്ളിയിലേ മീനാക്ഷിയോ……..'””
മേനോൻ അവളെ കണ്ട് കളിയാക്കികൊണ്ട് പറഞ്ഞു….
‘””” ഞാൻ മീനാക്ഷി ഒന്നുമല്ല …..
എനിക്കൊരു പേരുണ്ട്……. ഇന്ദു……'””
ഇന്ദു ചുണ്ട് കോട്ടികൊണ്ട് പറഞ്ഞു……
‘”” ആണോ……
അറിഞ്ഞില്ലാ….. ആരും പറഞ്ഞില്ലാ……'”””
മേനോൻ അല്പം മിമിക്രി ചേർത്ത് നെടുമുടിയുടെ ശബ്ദത്തിൽ അവളോട് പറഞ്ഞു…..
‘””” അയ്യടാ……
എന്താ തമാശ….. ആഹഹാ……
ആഹഹാ….'”””
‘””” ഹാ….. സത്യങ്ങൾ പറയുമ്പോ എല്ലാരും അത് തമാശ ആക്കും…….'””
‘””” വോ…..
വലിയ സത്യക്കാരൻ….. ന്നോട് മിണ്ടണ്ടാ….. ഹും…..'””
ഇന്ദു അത്രയും പറഞ്ഞിക്കൊണ്ട് മുഖം തിരിച്ച് അവിടുന്ന് നടന്നകന്നു……
‘””” ഡീ…… മോളെ…..
അച്ഛന് ഒരു ഗ്ലാസ് ചായ താടി…….
മുത്തല്ലേ…….'””
മേനോൻ അവൾ പോകുന്നത് നോക്കി വിളിച്ചുപറഞ്ഞു……
‘””” വോ…….'”””
ഇന്ദു നീട്ടി “വോ'” വിട്ടുകൊണ്ട് അതിന് സമ്മതം അറിയിച്ചു……
ഈ സമയമാണ് പാറു പെടലിയും ചുമന്നുകൊണ്ട് അവിടേക്ക് വന്നത്……
‘””” ഹാ……
മോളെ….. ഇപ്പൊ എങ്ങനെ ഉണ്ട്…….'””
മേനോൻ വെല്യച്ഛൻ പാറുവിനെ നോക്കി ചോദിച്ചു…….
‘”” ശരിയാവുന്നുണ്ട് അച്ഛാ……. “””
പാറു പറഞ്ഞു….. ശേഷം ആ സോഫയുടെ ആ ഓരത്ത് ഇരുന്നു……
അദ്ദേഹം അൽപ നേരം മൗനമായാണ് ഇരുന്നത്…..
പാറുവും അത് ശ്രദ്ധിച്ചിരുന്നു…..
‘””” അച്ഛാ……..'””
പാറു അദ്ദേഹത്തെ വിളിച്ചു……
‘””” എന്താ മോളെ……..???'”””
മേനോൻ ചോദിച്ചു……
‘””” എന്താ മുഖമൊക്കെ വല്ലാതെ…….??'””
‘”” ഹേയ്……. അതൊന്നുമില്ലന്നെ…….'””
‘””” പറ അച്ഛാ…….
വല്ല വിഷമവും ഉണ്ടേൽ തുറന്ന് പറയുമ്പോ ഒരു ആശ്വാസം കിട്ടില്ലേ……
ബിസിനസ്സിന്റെ വല്ല ടെൻഷനും ആണോ……'””
പാറു ചോദിച്ചു…..
‘”” ഹേയ്……..
അതൊന്നുമല്ല മോളെ……. ഇന്ന് രുദ്രനെ വിളിച്ചപ്പോ അവൻ എന്റെ മുഖത്ത് പോലും നോക്കാതെ ഇറങ്ങിപ്പോയി…..
അതിന്റെ ഒരു വിഷമം ആണ്…….'””
മേനോൻ വല്യച്ഛൻ വിഷമത്തോടെ പറഞ്ഞു……
പാറു അത് കേട്ടപ്പോ തിരിച്ചൊന്നും പറയാതെ ഒന്ന് നെടുവീർപ്പിട്ടു……
അവളും അല്പ സമയം ഒന്നും തന്നെ മിണ്ടിയിരുന്നില്ല……
അവളാ ചുമരിൽ തൂക്കി ഇട്ടിരുന്ന രുദ്രന്റെയും ദേവൂവിന്റെയും മാലായിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് ഒരു നോക്ക് നോക്കി…….
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??