☠️27☠️
https://youtu.be/4Qq6-qOx2fI
‘””” ചെകുത്താനെ ക്യാമറയിൽ പകർത്താൻ പറ്റുമോടി പുല്ലേ…….'””
രുദ്രൻ അവളെ നോക്കി ചോദിച്ചു…..
അവന്റെ ആ ആത്മവിശ്വാസത്തോടെ ഉള്ള വാക്ക് കേട്ടപ്പോ പാറു ഒരു നിമിഷം ഞെട്ടിപ്പോയി…….
അവൾ വേഗം ഫോൺ on ചെയ്ത് ആ വീഡിയോ പ്ലെ ചെയ്തു…..
അത് അന്നത്തെ ആ ദൃശ്യം കാണിക്കുവാൻ തുടങ്ങി…..
പക്ഷെ പാറു ആകെ ഞെട്ടി തരിച്ചാണ് നിന്നിരുന്നത്……
അതിൽ അവർ മരിക്കുന്നത് കാണാം…
പക്ഷെ അവരെ കൊല്ലുന്ന രുദ്രനെ കാണുന്നില്ല…..
അവനെ എന്തോ മറക്കുന്ന പോലെ…..
പാറു ഭയത്തോടെ അവനെ നോക്കി…..
അവന്റെ മുഖത്ത് ഇപ്പോഴും ആ ചെകുത്താന്റെ ചിരി നിറഞ്ഞു നിന്നിരുന്നു…….
പാറു വീണ്ടും വീണ്ടും ആ വീഡിയോ പ്ലെ ചെയ്ത് നോക്കി….
പക്ഷെ എല്ലാം പരാജയം മാത്രം……
പെട്ടെന്ന് അവളുടെ ഫോണിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി……
അവളുടെ ഫോണിൽ നിന്നും ആ വീഡിയോ താനേ ഡിലീറ്റ് ആയിപ്പോയി….
തൊട്ട് പുറകെ ബാക്കി വീഡിയോസും ഫോട്ടോകളും എല്ലാം പോകുവാൻ തുടങ്ങി…..
ഫോൺ ഓട്ടോ ഡിലീറ്റ് ആയിക്കൊണ്ടിരുന്നു….
പാറു എത്ര ശ്രമിച്ചിട്ടും ഒന്നും ചെയ്യുവാൻ സാധിച്ചില്ല……
അവസാനം എല്ലാം പോയ അവളുടെ ഫോൺ തന്നെ സ്വിച്ച് ഓഫ് ആയി…..
കണ്ട കാര്യങ്ങൾ ഒന്നും വിശ്വസിക്കുവാൻ ആവാതെ അവളുടെ കയ്യെല്ലാം നടുങ്ങുകയായിരുന്നു…..
പാറു അല്പം ഭയത്തോടെ രുദ്രനെ നോക്കി…..
അവൻ അവളുടെ അടുത്തേക്ക് രണ്ടടി മുന്നോട്ട് വച്ചു…… ഒപ്പം തന്നെ പാറു പുറകോട്ട് നീങ്ങി…..
അവൾക്ക് അധികം പുറകിലേക്ക് പോകുവാൻ സാധിച്ചിരുന്നില്ല……
അവിടെ ആ ചുമരിന്റെ അരികിൽ പാറു ചാരി നിന്നു….
രുദ്രൻ അവളുടെ അടുക്കലേക്ക് അല്പം കൂടെ ചേർന്ന് വന്നു……
‘””” എ… എന്നെ…..
എന്നെ ഒന്നും ചെയ്യരുത്………'””
അവൻ അടുത്തേക്ക് വന്ന ആ ഭാവം കണ്ട പാറു ഭയത്തോടെ രുദ്രനോട് പറഞ്ഞു……
രുദ്രൻ അവളെ ഒന്ന് ഉറ്റ് നോക്കി……
‘”” നീ പേടിക്കണ്ട……..
രുദ്രൻ അങ്ങനെ പെണ്ണുങ്ങളെ ലൈംഗികമായി കാണാറോ ഉപദ്രവിക്കാറോ ഇല്ല……
പക്ഷെ എനിക്ക് നിന്നെ കൊല്ലുവാൻ ഒരു മടിയുമില്ല……….'””””
രുദ്രൻ അവളോട് പറഞ്ഞു…..
‘”””‘” നി… നിങ്ങൾ…….
നിങ്ങൾ ശരിക്കും ആരാ,.,.,..,.,.,,.,.'””
പാറു ഭയത്തോടെ ചോദിച്ചു…….
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??