☠️26☠️
‘”” ശ്ശേ..,.,.,..,.
തനിക്ക് നാണം ഉണ്ടോ ഇത് പറയാൻ……….
ഒരു ജീവന്റെ വില എന്താണെന്ന് അറിയോ…..
അവരുടെ ഒക്കെ വീട്ടുകാർ അനുഭവിക്കുന്ന വേദന എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ…….'”””
പാറു അവനോട് അല്പം ഉച്ചത്തോടെ തന്നെ ചോദിച്ചു……..
‘”” ത്… ത്…. ത്…ത്…..
കുടുംബം….
അച്ഛൻ…..
അമ്മ…..
ഭാര്യ….
കുട്ടികൾ……
അവരുടെ കണ്ണുനീർ…… ഇതൊക്കെ എനിക്ക് വെറും മൈ*** ആണ്……
വേണ്ടി വന്നാൽ നിന്റെ പെങ്ങളെയും ഞാൻ ഇതേ പോലെ കൊന്ന് തള്ളും……
കാണണോ……..'””
രുദ്രൻ അവളുടെ കണ്ണിലേക്ക് നോക്കി വന്യമായി പറഞ്ഞു…… അവന്റെ ആ ചുവന്ന കൃഷ്ണമണിയും വേട്ടക്ക് തയ്യാറായി നിൽക്കുന്ന സിംഹത്തിന്റെ മുഖവുമെല്ലാം കണ്ടപ്പോൾ പാറുവിന്റെ ഉള്ളിൽ ഭയം കടന്ന് കയറുവാൻ തുടങ്ങി……
അവൾ അവനിൽ നിന്നും രണ്ടടി പുറകിലേക്ക് വച്ചു….. എന്നാലും അവളുടെ ഉൾമനസ്സിൽ നിന്ന് ആരോ പാറുവിനോട് പോരാടുവാൻ പറയുന്ന പോലെ തോന്നിയിരുന്നു……
അവൾക്ക് പെട്ടെന്ന് എവിടെ നിന്നോ അല്പം ധൈര്യം വന്ന പോലെ ആയി…..
പാറു വേഗം അവന് നേരെ തന്റെ കയ്യിൽ ഉള്ള മൊബൈൽ ഉയർത്തി കാണിച്ചു…..
‘””” ഡോ…,.,.,.,.,.
താൻ എന്താ കരുതിയെ.,,..,.,., തെളിവില്ലാതെ ഞാനീ പണിക്ക് നിൽക്കുമെന്നോ……..
ദാ ഇത് കണ്ടോ…… ഈ ഫോണിൽ താൻ അന്ന് അവരെ കൊല്ലുന്ന വീഡിയോ റെക്കോർഡ് ആണ്…….. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആവുമെന്ന് തോന്നുന്നുണ്ടോ തനിക്ക്…….'”‘”
പാറു അവനെ നോക്കി ഉച്ചത്തിൽ ചോദിച്ചു….
പക്ഷെ അപ്പോഴും രുദ്രന്റെ മുഖ ഭാവം മാറിയിരുന്നില്ല……..
‘”” ഹ്മ്മ്…….
എന്തായാലും നീ ആള് കൊള്ളാം.,..,.,.,.
നല്ല തന്റേടം ഉള്ള പെണ്ണ് തന്നെ..,.,..,,
പക്ഷെ പാർവതി.,.,,..,. എന്നോട് ആരെങ്കിലും തന്റേടം കാണിച്ചു വരുന്നത് എനിക്ക് തീരെ ഇഷ്ട്ടമല്ല….,.,.,.,.'””
രുദ്രൻ പറഞ്ഞു……
‘””” താൻ പോടോ…..,,.,..
ഞാൻ പറയാനുള്ളത് എവിടെയും പറയും……
തന്നെ ഞാൻ അഴിയേണ്ണിക്കും……..'””
പാറു കോപം കൊണ്ട് പല്ല് ഞെരിച്ചുകൊണ്ട് അവനോട് അലറി……..
‘”””” ഹ ഹ ഹ ഹ ഹ ഹ ഹ,…,..,..
എന്നെ അഴി എന്നിക്കാനോ,.,..,.,.
അതിന് നിന്റെ ചത്ത് പോയ തന്ത കുഴിമാടത്തിൽ ഇറങ്ങി വന്നാലും നടക്കില്ല.,.,.,.,.'””
രുദ്രൻ പറഞ്ഞു……
‘”””ടാ….,.,…..'””
‘”” ച്ചി…… വായടക്കടി **@##@** ‘”””
‘”” നിന്നെ ഞാൻ വിടില്ല….. ഈ വീഡിയോ ഞാൻ ഇപ്പൊ തന്നെ ഈ വീട്ടിൽ ഉള്ള എല്ലാരേയും കാണിക്കും……'””
പാറു അവനെ നോക്കി പറഞ്ഞു……
രുദ്രൻ അൽപ സമയം അവളെ ഒന്ന് നോക്കി നിന്നു…… പാറു കോപത്തിന്റെ പരകോടിയിൽ ആണ് നിന്നിരുന്നത്……
രുദ്രന്റെ ചുണ്ടിൽ ഒരു വന്യമായ ചിരി വിടർന്നു…..
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??