⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️25☠️

‘””” ഹും……

ഈ അഹങ്കാരം എന്നും കാണണം……..

കൊറേ എണ്ണത്തിനെ കൊന്നിട്ട് ഇങ്ങനെ നെഞ്ചും വിരിച്ച് നിൽക്കാൻ പറ്റുന്നുണ്ടേൽ ഇത് ആദ്യമായിട്ട് ആവില്ല എന്ന് എനിക്ക് അറിയാം……'””

പാറു അവനെ നോക്കി പറഞ്ഞു……

‘””” ഹ് ഹ ഹ ഹ…….,.,.,,..,.

അപ്പൊ ഇത്രക്കൊക്കെ അറിയാം….. ല്ലേ……

ശരിയാ…… ഞാൻ കൊല്ലുന്നത് ആദ്യമായൊന്നും അല്ല…….. ‘”””

രുദ്രൻ അതേ സ്വരത്തിൽ പറഞ്ഞു……

‘””” ഡോ…….

താൻ ഇങ്ങനെ ഓരോന്നിനെ കൊല്ലുമ്പോൾ അത് ബാധിക്കുന്നത് ഇന്ദ്രനെ ആണ്…..

ഞങ്ങൾ തന്നെ അത് ചെയ്തത് ഇന്ദ്രൻ ആണെന്ന് കരുതിയാണ് കുറേ നാൾ കഴിഞ്ഞിരുന്നത്…….'””

പാറു പറഞ്ഞു……

‘”” എന്നെ ഉപദേശിച്ചു നന്നാക്കാൻ ആണോ നീ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്…….'””

രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……

‘”” ഹും……

തന്നെ ഒന്നും ഉപദേശിച്ചു നന്നാക്കാൻ പറ്റില്ല എന്ന് ലക്ഷ്മിയമ്മയോട് തന്റെ പെരുമാറ്റം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായതാണ്…….'””

പാറു പുച്ഛത്തോടെ പറഞ്ഞു……

‘””” ആഹാ………

അപ്പൊ എല്ലാം പെട്ടെന്ന് മനസ്സിലാക്കുന്ന ആളാണ് ല്ലേ……'””.

രുദ്രൻ പറഞ്ഞു……

‘”” ഞാൻ തന്റെ പരിഹാസം കേൾക്കാൻ വന്നതല്ല……'””

‘”” പിന്നേ എന്തിനാടി **#@@ നീ കെട്ടി എഴുന്നള്ളിയത്………’?????””

രുദ്രൻ ചോദിച്ചു……

‘”” എനിക്ക് അറിയണം……

താൻ അവരെ കൊല്ലാൻ ഉണ്ടായ കാരണങ്ങൾ എല്ലാം എനിക്ക് അറിയണം…….'””

പാറു പറഞ്ഞു……

‘””” അതോ……..

ഹ ഹ ഹ ഹ ഹ ഹ.,,.,..,.,,.

അതെല്ലാം ഞാൻ വെറും ലഹരിക്ക് ചെയ്തതാണ്……..'””

രുദ്രൻ അവളുടെ മുഖത്തേക്ക് വന്യമായി നോക്കികൊണ്ട് പറഞ്ഞു……

‘””” ലഹരിയോ…….???? ‘”””

പാറു അവൻ പറഞ്ഞത് വ്യക്തമാവാതെ ഒരിക്കൽ കൂടെ ചോദിച്ചു……

‘”” അതേ…….

ലഹരി തന്നെ…… കൊല്ലുവാൻ ഉള്ള ലഹരി…….

അവരുടെ ഒക്കെ വേദന കൊണ്ടുള്ള കരച്ചിലും ചുടു ചോരയുമെല്ലാം ഒരു വല്ലാത്ത ലഹരി ആണ്……..'””

രുദ്രൻ അവളെ നോക്കി പറഞ്ഞു…..

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.