⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️24☠️

‘””” പോട്ടെടി……

അവൻ ഇങ്ങനെ ആണ്….. പതിയെ ശരിയായിക്കോളും……..'”””

ഇന്ദ്രൻ അവളെ സമാധാനിപ്പിച്ചു……

<<<<☠️?☠️>>>>

രുദ്രൻ തന്റെ മുറി ലക്ഷ്യമാക്കി നടക്കുകയായിരുന്നു…..

അപ്പോഴാണ് ദേവൂവിന്റെ മുറിക്ക് മുന്നിൽ കയ്യും കെട്ടി ചാരി നിൽക്കുന്ന പാറുവിനെ അവൻ കണ്ടത്…….

അവന് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല……. രുദ്രൻ വേഗം അവന്റെ മുറിയിലേക്ക് കയറുവാനായി തിരിഞ്ഞു…..

പെട്ടെന്ന്….!

‘”” ഡോ…………..'””

പുറകിൽ നിന്നും പാറുവിന്റെ സ്വരം അവന്റെ കാതുകളിൽ മുഴങ്ങി…… രുദ്രൻ അവൾക്ക് നേരെ അല്പം ദേഷ്യത്തോടെ തിരിഞ്ഞു നോക്കി…..

‘””” എന്താടി……….'””.

അവനല്പം അമർഷത്തോടെ ചോദിച്ചു…….

‘””” എനിക്ക് തന്നോട് ചിലത് സംസാരിക്കുവാനുണ്ട്……..'””

പാറു പറഞ്ഞു…….

‘”””” എന്നോടോ……..'”””

‘”” അതെ……… ‘”””

‘””” എന്താ കാര്യം…….

എനിക്ക് പോയിട്ട് വേറെ പണിയുണ്ട്…….'””

രുദ്രൻ പറഞ്ഞു…..

‘””” അതിവിടെ വച്ച് പറയാൻ പറ്റില്ല…….

അകത്തേക്ക് വാ……..'”””

പാറു പറഞ്ഞു……

‘”””” അകത്തേക്കോ…….

നീ എന്താടി കിടന്ന് ഷോ ഇറക്കുന്നെ……

വല്ലതും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം…… എന്നോട് വെറുതെ തമാശ കളിക്കാൻ നിൽക്കരുത്……'””

രുദ്രൻ പറഞ്ഞു…….

‘””” എനിക്ക് ഇവിടെ വച്ച് പറയാൻ പറ്റില്ല…..

അതാണ് അകത്തേക്ക് വിളിച്ചത്……'”””

പാറു അതേ സ്വരത്തിൽ മറുപടി കൊടുത്തു…..

‘””” ഓഹോ…….

എന്നാലേ…… എനിക്ക് വരാൻ മനസ്സില്ല…….

വെറുതെ തടി കേടാക്കാതെ പോകാൻ നോക്ക് പെണ്ണെ……'””

അതും പറഞ്ഞു രുദ്രൻ അവളെ ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറുവാൻ തിരിഞ്ഞു……

‘”” പത്തു പതിനാല് പേരെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് കരുതിയോ താൻ……….'””

പാറുവിന്റെ ഇടിമുഴക്കം പോലെ ഉള്ള സ്വരം അവന്റെ കാതുകളിൽ മുഴങ്ങി…… രുദ്രൻ വേഗം അവളെ തിരിഞ്ഞു നോക്കി…..

ആ പുച്ഛത്തോടെ ഉള്ള ഒരു ചിരി ഉണ്ടായിരുന്നു…..

‘””” എനിക്ക് സംസാരിക്കാൻ ഉള്ളത് താൻ കേൾക്കും….. ഉത്തരവും തരും….. അധികം കിടന്ന് നെഗളിക്കാതെ അകത്തേക്ക് വാടോ……'””

അവനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് പാറു മുറിയിലേക്ക് കയറിപ്പോയി …..

രുദ്രൻ ഒരു നിമിഷം അവിടെ തന്നെ നിന്നു…..

എന്നാൽ അവനിൽ ഭയമോ സങ്കോചമോ ഒന്നും തന്നെ ഇല്ലായിരുന്നു…… പെട്ടെന്ന് അവളുടെ വായിൽ നിന്നും അത് കേട്ടപ്പോൾ ഉള്ള ഷോക്ക് മാത്രം……

രുദ്രൻ പതിയെ ആ മുറിയിലേക്ക് കയറി ചെന്നു…..

പാറു അവനെ കാത്ത് അവിടെ കയ്യും കെട്ടി നിന്നിരുന്നു……

രുദ്രൻ അവൾക്ക് മുന്നിൽ നെഞ്ചും വിരിച്ചു നിന്നു…. അവൾ പറയാൻ പോകുന്നത് കേൾക്കുന്നതിന് വേണ്ടി……

‘””” തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ…..

ആ കാര്യത്തെ പറ്റി……..'””

പാറു അവനെ നോക്കി ചോദിച്ചു……

‘”” പറയാൻ ഉള്ളത് നിനക്കല്ലേ……

പറ…… ഞാൻ കേൾക്കട്ടെ……..'””

രുദ്രൻ അവളോട് പുച്ഛത്തോടെ പറഞ്ഞു……

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.