☠️23☠️
ഇന്ദ്രൻ പറഞ്ഞു…….
‘””” ഹ് ഹ് ഹ് ഹ് ഹ്,.,…,.,..,,.
ഇന്ദ്രാ…… ഞാനും അങ്ങനെ ആയിരുന്നു……
ഇപ്പൊ ഒന്ന് മരിച്ചിരുന്നേൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവനാ ഞാൻ…..
പക്ഷെ എന്തൊക്കെയോ കാരണം കൊണ്ട് കഴിയുന്നില്ല……..'””
രുദ്രൻ പറഞ്ഞു……
‘”” എന്താടാ ഇത്……
നീ ആ വിഷയം വിട്ടേ……… “””
‘”” ഓഹ്….. ഞാൻ വിട്ടു………'””
‘”” അല്ല…… നീ ഇത് എങ്ങോട്ടാ……..????'””
‘””” കുറച്ചു ദൂരേക്ക്……..'””
‘”” ദൂരേക്കോ…….????'”””
ഇന്ദ്രൻ ചോദിച്ചു……
‘””” ഹ്മ്മ്…….
ഹിമാലയം വരെ……..'””
രുദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…..
‘””” ഹി….. ഹിമാലയമോ……..
അവിടേക്ക് എന്തിനാടാ……… “”‘
ഇന്ദ്രൻ അത്ഭുതത്തോടെ ചോദിച്ചു……
‘””” ഇന്ദ്രാ…….
ചില വേദനകൾക്ക് ആശ്വാസം പകരുവാൻ യാത്രകൾ സഹായിക്കും…… എന്തോ അവിടേക്ക് പോകുവാൻ മനസ്സ് പറയുന്നു…..
ഞാൻ പോകുന്നു…. അത്ര തന്നെ………'””
രുദ്രൻ പറഞ്ഞു……
‘”” ഹ്മ്മ്…… എന്തായാലും നിന്റെ ഇഷ്ട്ടം……'””
ഇന്ദ്രൻ പറഞ്ഞു……
‘””” പിന്നേ നിന്റെ ബുള്ളെറ്റ് എനിക്ക് വേണം…….
എന്റെ ബൈക്കിൽ ഹിമാലയം ശരിയാവില്ല……'””
രുദ്രൻ പറഞ്ഞു….. ഇന്ദ്രൻ ചെറുതായിട്ട് അവനെ ഒന്ന് നോക്കി ചിരിച്ചു….. ശേഷം മുറിയുടെ ഒരു സൈഡിൽ തൂക്കിയിരുന്ന ബുള്ളറ്റിന്റെ ചാവി എടുത്ത് അവനു നേരെ എരിഞ്ഞു……
‘””‘പോയിട്ട് പെട്ടെന്ന് വരണേ…….'””
‘”” ഹാ നോക്കട്ടെ……
നീ ഹെൽത്ത് ഒക്കെ ശ്രദ്ധിക്ക്……
എല്ലാം മനസ്സ് വച്ചാ ശരിയാവുന്നതേ ഉള്ളു…..
ബാക്കി ഒക്കെ ഞാൻ വന്നിട്ട് പറയാം……'””
രുദ്രൻ പറഞ്ഞു….
ശേഷം അവിടെ നിന്നും എഴുന്നേറ്റു…..
ആ സമയമാണ് ഇന്ദു ചായയുമായി അവിടേക്ക് കയറി വന്നത്……. രുദ്രൻ അവിടെ തന്നെ നിന്നു…..
‘”” ഏട്ടാ ചായ…….'””
ഇന്ദു ആ ചായ ഗ്ലാസ്സ് ഇന്ദ്രന് കൊടുത്തു….. ഒപ്പം തന്നെ രുദ്രനും നീട്ടി…..
‘”” രുദ്രേട്ടാ ചായ…….'””
ഇന്ദു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….. എത്രതന്നെ ആയാലും അവൾക്ക് അവനോട് അല്പം ഭയം ഉണ്ടായിരുന്നു…..
രുദ്രൻ എന്നാൽ അവളെ കണ്ട ഭാവം പോലും നടിക്കാതെ അവിടുന്ന് തിരിഞ്ഞു നടന്നു…..
ഇന്ദുവിന് അത് അല്പം സങ്കടം ഉണ്ടാക്കിയിരുന്നു….
അവൾ ഇന്ദ്രനെ നോക്കി…… അവൻ അവളെ നോക്കി ചിരിച്ചുകൊണ്ടാണ് നിന്നിരുന്നത്…..
കാരണം അവന് അറിയാമായിരുന്നു ഇത് ഇങ്ങനെയെ സംഭവിക്കൂ എന്ന്…..
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??