⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️22☠️

‘”” അതെന്താ അമ്മേ……'””

ഇന്ദു ചോദിച്ചു……

‘”” വേണ്ട മോളെ…… അവൻ എന്തേലും ഒക്കെ പറയും…… മോൾക്ക് വിഷമമാവും……'””

ശോഭ പറഞ്ഞു…….

‘”” കുഴപ്പില്ല അമ്മേ……

ഇങ്ങ് താ….. ഞാൻ കൊടുക്കാം…..

ചിലപ്പോ എന്നോട് കൂട്ടായാലോ…….'””

ഇന്ദു നിഷ്‌ക്കളങ്കമായി പറഞ്ഞു…..

‘”””” നിന്റെ ഇഷ്ട്ടം…..

ദാ….. കൊണ്ടുപോയി കൊടുത്തോ…..'””

അതും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മ ഒരു ഗ്ലാസ്‌ ചായ കൂടെ എടുത്ത് അവൾക്ക് കൊടുത്തു…… ഇന്ദു അത് വാങ്ങി മുകളിലേക്ക് നടന്നു……

>>>>

ഇന്ദ്രൻ നേരെ ചെന്ന് രുദ്രൻ കിടന്നിരുന്ന മുറിയുടെ കതകിൽ മുട്ടുവാൻ തുടങ്ങി……

അധികം വൈകാതെ രുദ്രൻ കതക് തുറന്നു പുറത്തേക്ക് വന്നു …..

ഇന്ദ്രൻ അവനെ ഒന്ന് നോക്കി…..

ഒരു കറുത്ത ജീൻസും വെള്ള ഷർട്ടുമാണ് ഇട്ടിരുന്നത്…… ആ വേഷം കണ്ടപ്പോൾ തന്നെ ഇന്ദ്രന് മനസ്സിലായി അവൻ എങ്ങോട്ടോ പോകുവാൻ തുടങ്ങുകയാണെന്ന്……

‘””” ടാ…… നീ ഇന്നലെ വന്നല്ലേ ഉള്ളു….. ഇനി എങ്ങോട്ടാ……'””

ഇന്ദ്രൻ ചോദിച്ചു…….

‘””” ഞാൻ പറയാം…… നീ നിന്റെ മുറിയിലേക്ക് പൊക്കോ….. ഞാനങ്ങു വരാം…….'”””

രുദ്രൻ അത്ര മാത്രം പറഞ്ഞുകൊണ്ട് ആ വാതിൽ അടച്ചു…….

അവൻ പറയുന്ന കാര്യങ്ങൾ എന്തെന്ന് ഇന്ദ്രന് വ്യക്തമല്ലായിരുന്നു…… എന്നിരുന്നാലും അവൻ വരുമെന്ന പ്രതീക്ഷയിൽ ഇന്ദ്രൻ തന്റെ മുറിയിലേക്ക് നടന്നു…..

അവനവിടെ ചെന്ന് അധികം കാക്കേണ്ടി വന്നില്ല….. രുദ്രൻ വളരെ പെട്ടെന്ന് തന്നെ അവിടേക്ക് കയറി വന്നു……

“””” ഞാൻ ഇങ്ങോട്ട് വരാൻ നിൽക്കായിരുന്നു…..

അപ്പോഴേക്കും നീ എഴുന്നേറ്റല്ലേ ‘””

രുദ്രൻ ചോദിച്ചു……

‘”” ഓഹ്……

എഴുന്നേറ്റു……..'””

‘””” ഇപ്പൊ എങ്ങനെ ഉണ്ടെടാ…….???'””

‘”” ഇപ്പൊ ഞാൻ ok ആണ്…. സത്യത്തിൽ ഇന്നലെ എന്താണ് എനിക്ക് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല…….'””

ഇന്ദ്രൻ പറഞ്ഞു…..

‘””” മൂക്ക് മുട്ടെ കേറ്റി കൊറേ ദിവസം കഴിഞ്ഞതല്ലേ….. അതിന്റെ ആണ്……'””

രുദ്രൻ പറഞ്ഞു……

‘”” ഹ്മ്മ്…….

ഞാൻ ഇങ്ങനെ തന്നെ പോകുമോ എന്നാ പേടി….

ഇന്നലെ മുത്തശ്ശൻ ക്ഷേത്രത്തിലേക്ക് ഉള്ള പ്രവേശനവും നിഷേധിച്ചു…….'””

ഇന്ദ്രൻ പറഞ്ഞു……

‘””” ആഹാ….. അതും ഉണ്ടായോ……..???'””

‘””” അതേടാ……

എല്ലാം ഉണ്ടായി……. ജീവിതം തന്നെ കൈവിട്ട് പോകുന്നത് പോലെ ഉണ്ട്……. ‘””

ഇന്ദ്രൻ പറഞ്ഞു……

‘”” ഹേയ്……

എന്താടാ ഇത്……..'””

‘””” ഒന്നുല്ല രുദ്രാ……

നമ്മടെ ആ പഴയ കാലം ഒക്കെ ഓർക്കാ…..

ഞാൻ കരുതി വച്ചിരുന്നത് നീ എന്റെ കൈ കൊണ്ടോ അല്ലെങ്കിൽ ഞാൻ നിന്റെ കൈ കൊണ്ടോ മരിക്കും എന്നാണ്….. “””

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.