⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️21☠️

‘”” ദേഷ്യമോ….. എന്തിന്…….???'””

ലക്ഷ്മിയമ്മ ചോദിച്ചു……

‘”” ഏട്ടന്റെ ഈ അവസ്ഥക്ക് ഞാനല്ലേ കാരണം…..

അപ്പൊ എന്നോട് ദേഷ്യം ഉണ്ടാവുമല്ലോ…….'””

ഇന്ദു തല താഴ്ത്തികൊണ്ട് പറഞ്ഞു……

‘”” ഇന്ദുട്ടി………'””

ശോഭ അവളെ വിളിച്ചു….. ഇന്ദു അങ്ങോട്ട് നോക്കി……

‘”” ഇനി നീ ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾ ഉറപ്പായും ദേഷ്യം കാണിക്കും…..

അവന്റെ അവസ്ഥക്ക് നീ അല്ല…..

സാഹചര്യങ്ങൾ ആണ് കാരണം……..

അതെല്ലാം കഴിഞ്ഞത് അല്ലെ…….'””…

അവർ പറഞ്ഞു നിർത്തി…..

‘”” എന്നാലും അമ്മേ…….'””

‘””” ഒരെന്നാലും ഇല്ല…..

അതൊക്കെ മറന്നേക്ക് ട്ടോ…….'””

രാധമ്മ പറഞ്ഞു….. അവൾ ചെറുതായി ചിരിച്ചുകൊണ്ട് തലയാട്ടി……

‘”” ഹാ….ഇന്ദുട്ടിയെ ഇങ്ങനെ കാണാൻ ആണ് ചന്തം……. ‘””

ലക്ഷ്മിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” ഹാ അമ്മേ…… ഏട്ടന് ചായ കൊടുക്കട്ടെ……'””

ഇന്ദു പെട്ടെന്ന് ഓർമ വന്ന പോലെ പറഞ്ഞു…..

അവരവിടെ നേരത്തെ തന്നെ ചായ ഉണ്ടാക്കി വച്ചിരുന്നു…… ലക്ഷ്മിയമ്മ വേഗമത് ഒരു കപ്പിൽ ആക്കി അവളുടെ കയ്യിൽ കൊടുത്തു…..

‘”” അമ്മേ…. ഒരു ഗ്ലാസ്‌ കൂടെ വേണം…..'””

ഇന്ദു പറഞ്ഞു…..

‘”” മോള് ഇത് കൊടുത്തിട്ട് വാ….. നമുക്ക് ഒരുമിച്ചു കുടിക്കാം…..'””

ശോഭ പറഞ്ഞു…..

‘”” അയ്യോ എനിക്കല്ല…… രുദ്രേട്ടന് ആണ്……'”

ഇന്ദു പറഞ്ഞു…..

അത് കേട്ട് അവർ എല്ലാം അവളെ കണ്ണും മിഴിച്ചു നോക്കി നിന്നു…..

‘”” എന്റെ മോളെ നിനക്ക് രാവിലെ തന്നെ അവന്റെ വായിൽ നിന്ന് ഓരോന്ന് കേൾക്കാൻ ഇത്ര ആഗ്രഹം ആണോ…..'””

ലക്ഷ്മിയമ്മ ചോദിച്ചു…….

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.