⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️16☠️

‘”” നീ എന്തൊക്കെ ആണ് ഇന്ദു പറയുന്നേ……'””

ഇന്ദ്രൻ ചോദിച്ചു…..

‘”” ഒന്ന് പോ ഏട്ടാ….. ഞാൻ ഉറങ്ങട്ടെ……'””

ഇന്ദു കണ്ണുകൾ അടച്ചുകൊണ്ട് വീണ്ടും ബെഡിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു…..

അവനത് കണ്ടപ്പോൾ ചിരിയാണ് വന്നത്…..

ഇന്ദ്രൻ വേഗം ആ വെള്ളം ബോട്ടിൽ കയ്യിലെടുത്ത്  അവളുടെ മുഖത്തേക്ക് തളിച്ചു…..

രാവിലെ തന്നെ ഉറക്കത്തിന്റെ ഇടയിൽ മുഖത്ത് തണുത്ത വെള്ളം വീണതും ഇന്ദു അല്പം അമർഷത്തോടെ ഞെട്ടി ഉണർന്നു…..

‘””” എന്താ ഏട്ടാ ഇത്……

എന്നെ ഉറങ്ങാനും സമ്മതിക്കില്ലേ……'””

ഇന്ദു മുഖം വീർപ്പിച്ചുകൊണ്ട് ചോദിച്ചു……

‘”” ഉറങ്ങാൻ ഒക്കെ സമ്മതിക്കാ…..

പക്ഷെ നിനക്കെന്താ എന്റെ റൂമിൽ കാര്യം…..'”””

ഇന്ദ്രൻ ചോദിച്ചു…..

ഇന്ദു അത് കേട്ടപ്പോ ചുറ്റിനും ഒന്ന് വേഗത്തിൽ നോക്കി….. അവൾക്ക് അപ്പോഴാണ് സ്വബോധം തിരിച്ചു വന്നത്…..

അവളല്പം ചമ്മലൊടെ ഇന്ദ്രനെ നോക്കി…..

ഇന്ദ്രൻ വേഗം അവളുടെ അരികിൽ ഉള്ള മദ്യ കുപ്പി കയ്യിലെടുത്ത് അവളെ ഒന്ന് നോക്കി…..

‘”” ഹ്മ്മ്……

എന്നോട് കുടിക്കണ്ടാ എന്ന് പറഞ്ഞിട്ട് പൊന്ന് മോള് രാത്രി ഇതും അടിച്ച് ഇവടെ കിടന്ന് ഉറങ്ങി ല്ലേ……

സത്യം പറയടി….. ആരാ നിനക്കീ കുപ്പി തന്നത്…….'””

ഇന്ദ്രൻ അവളോട് എടുത്തിട്ട പോലെ ചോദിച്ചു…. അവളാണെൽ ഇതെല്ലാം കേട്ട് വായും പൊളിച്ചാണ് നിന്നത്……

‘”” എന്താടി നിനക്ക് നാക്കില്ലേ……

നീയും എന്നെ പോലെ ഡ്രഗ് അടിക്റ്റ് ആണോടി…..'””

ഇന്ദ്രൻ ചോദിച്ചു…..

‘”” ഈ ഏട്ടൻ ഇത് എന്തൊക്കെയാണ് പറയുന്നത്……'””

ഇന്ദു ചോദിച്ചു……

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.