⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

☠️13☠️

https://youtu.be/dJ3sJUjsyLQ

‘””” അതെന്താ പെണ്ണെ നിനക്ക് കുശുമ്പ് കേറാൻ മാത്രം വലിയ കാര്യം……'””

രുദ്രൻ ചോദിച്ചു…….

‘”” അത്,..,,..,.,.

അത് പിന്നേ ഏട്ടാ,.,.,.,.,..,

ചേട്ടൻ സ്വപ്നത്തിൽ ആ പെണ്ണിനെ.,.,.,.,..

ശോ..,.,,

ഞാനത് എങ്ങനാ പറയാ,.,..,.,.,.,'””

ദേവൂ വിരൽ കടിച്ചുകൊണ്ട് പറഞ്ഞു…..

‘”” മ്മ്….. മ്മ്……

മനസ്സിലായി…….. മോളെ ദേവൂ……

ഇതൊക്കെ സത്യമാണെങ്കിൽ തന്നെ അതെല്ലാം സ്വപ്നം മാത്രനായി ചുരുങ്ങുകയെ ഉള്ളു…..'””

രുദ്രൻ അവളോട് പറഞ്ഞു……

https://youtu.be/fBws5fzNWFU

 

‘” ഏട്ടാ……

നമുക്ക് എല്ലാ വിഷമവും മറക്കുന്ന ഒരു ദിവസം വരും….. കാല ചക്രം ഏട്ടനെ അവിടെ എത്തിക്കും….. അവിടെ ഏട്ടനെ കാത്ത്  ആ കുട്ടിയും കാണും……

ന്റെ ഏട്ടന്റെ യഥാർത്ഥ പാതി……

അവളിൽ നിന്നാണ് ഏട്ടൻ നമ്മുടെ കുടുംബത്തിന്റെ ലക്ഷ്യം നിറവേറ്റാൻ പോകുന്നത്…..

വേറെയും കുറേപേർ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്ന് വരും……

അവർക്കൊക്കെ എന്റെ ഏട്ടനെ ആവശ്യമാണ്……'””

ദേവൂ അവന്റെ കണ്ണിൽ നോക്കി പറഞ്ഞു…..

അവളുടെ ഒരു വാക്കിനും സ്വരത്തിനും ഒരായിരം അർത്ഥങ്ങൾ ഉള്ള പോലെ രുദ്രന് തോന്നി…

പക്ഷെ അതൊന്നും ഉൾക്കൊള്ളുവാൻ

അവന്റെ മനസ്സ് സമ്മതിച്ചില്ല……

‘”” എനിക്ക് ആരുമില്ല ദേവൂ……

ആരും വേണമെന്നും ഇല്ല……

ഈ രുദ്രന് നീ മതി…….

നിന്റെ ഓർമ്മകൾ മതി…..

ഒരു ലക്ഷ്യത്തെ പറ്റിയും ഞാനിപ്പോൾ ചിന്തിക്കുന്നില്ല…….'””

രുദ്രൻ അവളോട് പറഞ്ഞു….. ദേവൂ അവനെ നോക്കി പതിയെ ഒന്ന് ചിരിച്ചു…..

ശേഷം അവന്റെ ആ ചെവിയിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു……

എന്നിട്ട് അവൾ പതിയെ വിളിച്ചു……

‘”””,,,,.,.,.,.,. ദേവാസുരാ.,.,.,.,.,.,.,.'”””

ആ പേര് കേട്ടതും രുദ്രന്റെ കണ്ണുകൾ പെട്ടെന്ന് ചുവന്ന നിറത്തിൽ തിളങ്ങി…..

അവന്റെ ചെവിയിലൂടെ നൂറുകണക്കിന് പോർ കുതിരകളുടെ കാലടി ശബ്ദങ്ങൾ കേട്ടു …..

ധാരാളം മനുഷ്യ ജനങ്ങളുടെ നിലവിളികൾ കേട്ടു….

വാളുകൾ കൂട്ടി മുട്ടുന്നതിന്റെ ശബ്ദം കേട്ടു….

ഒപ്പം കുറേ ചെന്നായ കൂട്ടങ്ങളുടെ ആകർച്ച കേട്ടു…….

☠️14☠️

പെട്ടെന്ന് രുദ്രൻ ഞെട്ടി കണ്ണ് തുറന്നു…..

അവനാ ബാൽക്കണിയിലെ ചാരുകസാരയിൽ തന്നെയാണ് ഇരുന്നിരുന്നത്…..

പുറത്ത് ശക്തമായ മഴയും കാറ്റും ആയിരുന്നു….

ചീറ്റാല അടിച്ച വെള്ളം ദേഹത്ത് വീണ് അവനാകെ നനഞ്ഞിരുന്നു…..

കണ്ണിലൂടെ ഒഴുകിയ കണ്ണുനീർ തുള്ളിയെ പുറമെ കാണിക്കുവാൻ ആ മഴ സമ്മതിച്ചിരുന്നില്ല….

രുദ്രൻ വേഗം അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് പോയി….. അവൻ പോയി നിന്നത് ആ മുറിയിൽ തൂക്കിയിരുന്ന ദേവൂവിന്റെ ഒരു വലിയ ഫോട്ടോക്ക് മുന്നിൽ ആയിരുന്നു…..

അവന്റെ വിരൽ പതിയെ അതിലൂടെ ഓടിച്ചു…..

രുദ്രന്റെ ചുണ്ടിൽ ഒരു ചെറു ചിരിയും ഉണ്ടാർന്നു….

‘”” നിന്നെ കൂടാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണോ…….

ഹ്…….. ഹ ഹ ഹ………'””.

അവനാ ഫോട്ടോയിൽ നോക്കി അത്രയും പറഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെ പോലെ ചിരിക്കുവാൻ തുടങ്ങി…..

അവന്റെ ചിരിക്കൊപ്പം തന്നെ വന്യതയോടെ പെയ്തുകൊണ്ടിരുന്ന മഴക്കൊപ്പം ശക്തമായ ഇടി മിന്നലുകൾ രൂപപ്പെടുവാൻ തുടങ്ങി…..

☠__?__☠️__??__☠️__?__☠

————-യൂറോപ്പ്————–

—–International kick boxing stadiam—–

https://youtu.be/pqVk5D2LYuc

നന്ദു ആ സ്റ്റേഡിയത്തിൽ vip കോർട്ടിൽ ഇരുന്നുകൊണ്ട് ഒരു ഗ്ലാസ്‌ വിസ്കി നുണഞ്ഞ് സ്റ്റേജിലേക്ക് നോക്കി……

അവിടെ രണ്ടുപേർ ഷോർട്ടും ഗ്ലൗസും ഒക്കെ അണിഞ്ഞുകൊണ്ട് ഒരു പ്രൊഫക്ഷണൽ കിക്ക് ബോക്സിങ് മത്സരം നടത്തികൊണ്ടിരിക്കാണ്…..

ആ രണ്ടുപേരിൽ ഒരുവൻ സ്റ്റീഫൻ ആയിരുന്നു….

അവന് നേരെ പാഞ്ഞുവന്ന തന്റെ എതിരാളിയായ ആഫ്രിക്കൻ ബോക്സറുടെ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറി സ്റ്റീഫൻ അവന്റെ നെഞ്ചിന്റെ താഴെ ആയി മുട്ടുകാൽ കൊണ്ട് അതിശക്തമായി പ്രഹരമേൽപ്പിച്ചു…..

പെട്ടെന്ന് വേദനയും ശ്വാസം വിടുവാൻ പ്രയാസവും തോന്നിയ ആ ആഫ്രിക്കക്കാരൻ അവിടെ നിലത്തേക്ക് കുഴഞ്ഞ അവസ്ഥയിൽ ഇരുന്നുപോയി……

ഈ അവസരം മുതലാക്കിയ സ്റ്റീഫൻ അവന്റെ കഴുത്ത് നോക്കി ഒരു സൂപ്പർ കിക്ക് കൂടെ ചെയ്തു…..

അതോടു കൂടി ആ ആഫ്രിക്കൻ ഫൈറ്റർ ബോധരഹിതനായി നിലത്തേക്ക് വീണു…..

റഫറി കൗൺഡൗൺ ചെയ്യുവാൻ തുടങ്ങി…..

പക്ഷെ അവൻ എഴുന്നേറ്റില്ല…..

അവർ സ്റ്റിഫനേ  വിജയിയായി പ്രഖ്യാപിച്ചു…..

കാണികളുടെ ആരവം വളരെ ഉയർന്ന രീതിയിൽ തന്നെ അവിടമെങ്ങും ഉയർന്നു…..

വിജയാഹ്ലാദത്തിൽ അവൻ ഇരു കയ്യിലും പൊക്കി ഉറക്കെ അലറി…….

ആ നീണ്ട താടിയും മുടിക്കുമിടയിൽ രക്തമൊഴിക്കിയ അവന്റെ മുഖം കാണാൻ ചെകുത്താനെ പോലെ ഉണ്ടായിരുന്നു….

നന്ദു ഇതെല്ലാം നോക്കി  ആ ഗ്ലാസ്സിലെ അവസാന തുള്ളി മദ്യവും അകത്താക്കി ടേബിളിന് താഴെ കൈ കൊണ്ടുപ്പോയി ആ ഗ്ലാസ്‌ അവൻ അമർത്തി പൊട്ടിച്ചു…..

അവന്റെ മുഖം അത്രക്ക് വന്യമായിരുന്നു ആ സമയം……

?___?___☠️?☠️___?___?

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.