അവൾ അവനോട് ഒന്ന് കൂടെ ചേർന്ന് കിടന്നുകൊണ്ട് പറഞ്ഞു…….
‘”” നീ വിഷമിക്കണ്ട ദേവൂ…….
അവരെ ആരെയും ഞാൻ വെറുതെ വിടില്ല…..
എല്ലാത്തിനെയും കൊല്ലും ഞാൻ……
ഇനി ഒരുത്തൻ കൂടെ ബാക്കിയുണ്ട്……
അവൻ എന്റെ കാലിൽ വീണ് കെഞ്ചും…..
ഒന്ന് കൊന്നു തരുവാൻ വേണ്ടി…….””
രുദ്രൻ കോപത്താൽ വിറച്ചുകൊണ്ട് പറഞ്ഞു…..
‘”” കൊല്ലണം ഏട്ടാ…….
അവനെ ഇഞ്ചിഞ്ചായി കൊല്ലണം……
അവൻ എന്നോട് ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ അറപ്പ് തോന്നുകയാ…..
എന്നെ ബലമായി നശിപ്പിച്ച ശേഷം അവന്റെ കൂടെ ഉള്ളവർക്ക് ഇട്ട് കൊടുത്തു…..
തിന്നതിന്റെ ബാക്കി പട്ടിക്ക് ഇട്ട് കൊടുക്കുന്നത് പോലെ…..
ആ നായകൾ എന്റെ ഇറച്ചി കഷ്ണം കടിച്ചു മുറിക്കുമ്പോൾ ഞാൻ കണ്ടതാ……
ഇതെല്ലാം നോക്കി നിൽക്കുന്ന സ്റ്റീഫൻ എന്ന അവന്റെ മുഖത്തെ ആനന്ദത്തെ ……'””
ദേവൂ അവന്റെ നെഞ്ചിൽ കിടന്ന് അമർഷവും വേദനയും ഒരുപോലെ അനുഭവിച്ചുകൊണ്ട് പറഞ്ഞു…..
‘””” അവന് ഇനി അധികം ദിവസങ്ങൾ ഇല്ല ദേവൂ……
നിന്നെ എവിടെ വച്ച് നശിപ്പിച്ചോ അവിടെ വച്ച് ഞാനവനെ ചിത്രവധം ചെയ്യും…..
ലോകത്ത് ആരും അനുഭവിക്കാത്ത കൊടൂര വേദന അനുഭവിപ്പിക്കും……..
എന്റെ ജീവിതം ഇല്ലാതെ ആക്കിയ അവന്റെ ഹൃദയത്തിലെ ചോര ഞാൻ പച്ചക്ക് കുടിക്കും…..'””
രുദ്രൻ വളരെ ഭ്രാന്തമായ ഒരു ശൈലിയോട് കൂടെ പറഞ്ഞു……
‘”” ഏട്ടാ….. നന്ദു ഏട്ടൻ അവനെ എന്തെങ്കിലും ചെയ്താ……..'””
ദേവൂ ആശങ്കയോടെ ചോദിച്ചു…..
‘”” അവൻ അങ്ങനെ ചെയ്യില്ല…….
ചെയ്താൽ……
പിന്നേ അവനെന്റെ സഹോദരൻ ആണെന്ന് ഞാനങ്ങു മറക്കും…….'””
രുദ്രൻ പറഞ്ഞു……
‘”” എന്ന് വച്ചാൽ……..????'””
ദേവൂ ചോദിച്ചു…….
‘””” കൊല്ലും……
നന്ദുവിനെ ഞാൻ ഇല്ലാതെ ആക്കും……'””
രുദ്രൻ അവളോട് പറഞ്ഞു……
ദേവൂവിന്റെ കണ്ണിൽ ഭയമായിരുന്നു…..
രുദ്രന്റെ ആ ഭാവം കണ്ടത് കൊണ്ട്……
‘”” എന്താ ദേവൂ……. നിനക്ക് പേടി ഉണ്ടോ…….'””
‘”” രുദ്രേട്ടൻ ആകെ മാറി……..'””
അവൾ പറഞ്ഞു…..
It’s getting interesting
Super
Poli
കഥ എഴുതി തുടങ്ങിയോ
കഴിയാറായി
Yenna kayiyukka
Katta waiting ????
Enn varum?
Innu night or Nale idan pattumo Bro. Katta waiting anu
അടുത്ത ഭാഗം നാളെ വരുമോ?
നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio
????
Next part ennu varum
യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും
കൊള്ളാം?
Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….
എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
ഇതിപ്പോ രണ്ട് ആഴ്ച ആയി….
ഒരു 5000 വേർഡ്സ് കഴിഞ്ഞു….
ബാക്കി എഴുതണം
Bro late ayalum scene illa interesting story annu.
Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Really engaging….
Great effort bro…
സ്നേഹം ??
DK kuttaaa….next part enna varaa…??
Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?
ഉടൻ തരാൻ ശ്രമിക്കാം ??