ഹൃദയരാഗം 18 [Achu Siva] 752

Views : 88488

ഹൃദയരാഗം 18

Author : അച്ചു ശിവ | Previous Part

 

മിസ്റ്റർ വിനയ് മേനോൻ ,നിങ്ങളായി ഇനി ഒന്നും വെളിപ്പെടുത്തില്ല എന്ന് എനിക്കറിയാം …പക്ഷേ അങ്ങനെ തോറ്റു മടങ്ങുന്നവളല്ല ഈ വാസുകി ….സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും …അതിനുള്ള വഴി ദൈവമായിട്ട് തന്നെ എനിക്ക് കാണിച്ചു തരും ..എനിക്ക് പൂർണ വിശ്വാസമുണ്ട് …സത്യങ്ങൾ കണ്ടെത്തണമെന്ന   വാശിയോടെ അവൾ ബെഡിലേക്ക് ചെന്നു ഇരുന്നു ………….

======== ====== ====== ==== ==== ===

പിറ്റേന്നു രാവിലെ ഉറക്കമുണർന്ന വാസുകി തലേദിവസത്തെ സങ്കടം ഒക്കെ പാടെ  മറന്നേ പോയിട്ടുണ്ടായിരുന്നു …നമ്മുടെ വാസൂനു ഇതൊന്നും ഒരു പുത്തരി അല്ല …വിനയ്ടെ വായിലിരിക്കുന്നതെല്ലാം ഒരു ഉളുപ്പും  ഇല്ലാതെ കേട്ടിട്ട് മറു ചെവിയിൽ കൂടി കളയുക എന്ന പോളിസി മുറുകെ പിടിച്ചു കൊണ്ടു അവൾ കോളേജിലേക്ക് പോകാനായി റെഡി ആകാൻ പോയി …

എങ്കിലും തന്റെ വിനയേട്ടനെ പറ്റി കൂടുതൽ അറിയണമെന്നും വിനയേട്ടന്റേത് മാത്രമായി തീരണമെന്നുമുള്ള അവളുടെ മനസ്സിലെ വാശി ഉറച്ചതായിരുന്നു.

അവൾ കുളിയൊക്കെ കഴിഞ്ഞു വന്നു ഏത് ഡ്രസ്സ്‌ ഇടുമെന്നുള്ള ആലോചനയിൽ കുറച്ചു നേരം അവിടെ തന്നെ നിന്നു  …ഇന്ന് മുതൽ വിനയ് ഓഫീസിൽ പോകുന്നുണ്ട് …അയാളുടെ കൂടെ വലിഞ്ഞു കേറി പോകാനാണ് പ്ലാൻ …ഇന്ന് തന്നെ തന്റെ വിനയേട്ടനെ എല്ലാവർക്കും പരിചയപെടുത്തി കൊടുക്കാമെന്നു ഫ്രണ്ട്സിനോട് വാക്ക് കൊടുത്തിട്ടാണ് വന്നത് …

കോളേജിൽ കൊണ്ടു വിടാൻ പറഞ്ഞാൽ ആ കടുവ ഇനി ചാടി കടിക്കാൻ വരുമോ ?എങ്ങനെയെങ്കിലും കൂടെ പോയെ തീരു ..അവൾ മനസ്സിൽ ചിന്തിച്ചു .

വാസുകി അവളുടെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി വിനയ്ടെ റൂം ലക്ഷ്യമാക്കി നടന്നു …അതിനുള്ളിൽ അയാൾ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അകത്തേക്ക് കയറി ….

ഉള്ളിൽ കടന്ന അവൾ wardrobeനുള്ളിൽ ഉള്ള വിനയ്ടെ ഷർട്ടുകളുമായി അൽപ നേരം ഗുസ്തി പിടിച്ചു ..

ശേ ,ഇതിൽ ഇപ്പൊ ഏതാ ഒന്നു സെലക്ട്‌ ചെയ്യുക ? ഏതിട്ടാലും എന്റെ വിനയേട്ടൻ കിടു ലുക്ക്‌ തന്നെ …എന്നാലും ഇന്നു  കുറച്ചു കൂടെ  സൂപ്പർ ആയിരിക്കണം ….എല്ലാ അവളുമാരും ഒന്നു ഞെട്ടട്ടെ .വാസുകി വിനയ്ടെ ഷർട്ടുകൾ ഓരോന്നായി മാറി മാറി നോക്കി കൊണ്ടു പറഞ്ഞു …

അവസാനം അവൾ ഒരു ബ്ലൂ കളർ ഷർട്ട്‌ സെലക്ട്‌ ചെയ്തു …

Recent Stories

The Author

115 Comments

  1. Macha Vasu Rocks as always…
    Vinay de vishamam avale ariyichoode
    Vasu nte pirupirukal is cuteee
    With love Ladu 😋

    1. Athokke namuk ariyikkamenne…

      Thank you dr❤️❤️

  2. കാത്തിരിക്കുന്ന കഥകളിൽ ഒന്നായി മാറി ഹൃദയരാഗവും. ഈ ഭാഗവും വളരെ നന്നായിരുന്നു. വാസു terror ആയി മാറിയല്ലോ അവസാനം 😜

    1. വളരെ നന്ദി ❤️❤️❤️

      സ്നേഹം മാത്രം ♥️♥️

  3. അപരിചിതൻ

    എന്റെ വാസൂട്ടി മിടുക്കി അല്ലെ..😍😍
    ഇപ്പോള്‍ അവളുടെ മനസ്സില്‍, അവളുടെ വിനയേട്ടനോടുള്ള പ്രണയം ലഹരി പോലെ പടർന്നിരിക്കുകയാണ്, അവളില്‍ നിറയെ…മനോഹരമായ എഴുത്ത്..സംഭാഷണങ്ങള്‍ ഓരോന്നും അത്രയ്ക്കും ലളിതവും, അപാരമായ naturality ഉള്ളവയുമാണ്…വിനയേട്ടനും, വാസൂട്ടിയും….ഏതോ മുന്‍ജന്മ ബന്ധം പോലെ ആണ് അവരിരുവരുടേയും ഈ അപൂര്‍വ്വത നിറഞ്ഞ പ്രണയം…അവരുടെ മാത്രം ആ ലോകത്ത് അവർ ഒന്നാവാനായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. നിങ്ങടെ വാസൂട്ടിയോ… എപ്പോ 🙄🙄🙄🙄🙄donto donto……

      അതേ മുൻജന്മ ബന്ധം തന്നെയാ ❤️❤️❤️

      നമുക്ക് കാത്തിരിക്കാം…….

      നിറയെ സ്നേഹം അപരേട്ടോയ് 😍😍😍

  4. ശ്ശോ, വല്ലാത്ത ചെയ്തായിപ്പോയി…
    ഇനി കാത്തിരിക്കുക തന്നെ.
    വളരെ ആസ്വാദ്യകരം ബ്രോ

    1. വളരെ വളരെ സന്തോഷം…….

      സ്നേഹം മാത്രം, നല്ല വാക്കുകൾക്ക് നന്ദി 🙏♥️♥️

  5. നന്നായേട്ടുണ്ട് ഐ ലവ് ദിസ്‌ സ്റ്റോറി ❤

    1. Thank you so much bro❤️

  6. കാളിദാസൻ

    കൊള്ളാം കേട്ടോ. . നല്ലൊരു കഥ. നല്ലൊരു ഭൃഗു. ❤️

    1. Valare valare നന്ദി… സ്നേഹം ❤️❤️

  7. Super❤️❤️❤️

    1. Thank you😍😍😍

  8. Achoooccheee😍😍😍😍😍
    Enthelum okke ndakkum
    Ingane poyal vinay kuppeeeelaaaaavum
    Orappaaaaa

    Varanirikkunna partukal
    Pranayaardramaavatte…

    Waiting with love 😘🔥😘🔥😘🔥

    1. ഒന്നു പോടാ ഉണ്ണികുട്ടാ… 😍😍😍

      നമുക്ക് നോക്കാം ❤️❤️❤️

      Thanks മുത്തേ ♥️♥️

  9. ഒത്തിരി ഇഷ്ടപ്പെട്ടട്ടോ… ❣️
    വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഹൃദയരാഗം…❤️
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹം മാത്രം 💞

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏

      ഒരുപാട് സ്നേഹം ❤️❤️❤️❤️❤️

    1. 💞💞💞💞💞💞

  10. 😍😍👌

    1. 😍😍😍😍😍

  11. Super 💓💓💓💓💓💓💓

    1. നന്ദി ബ്രോ ❤️❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Bro kadha adipoli ane❤️
    Full support

    1. Thank you so much bro❤️❤️❤️❤️

  14. വിനീത്

    നന്നായിട്ടുണ്ട് ബ്രോ

    1. സ്നേഹം മാത്രം ❤️❤️❤️

  15. നല്ലവനായ ഉണ്ണി

    ❤❤… ഈ ഭാഗത്തിൽ വിനയ്ടെ past ഉണ്ടാകും എന്നെ വിചാരിച്ചേ…. പക്ഷെ എന്നാലും അടിപൊളി ആരുന്നു…. Keep going..

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം ❤️❤️❤️

  16. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  17. hoooo……
    Bro adipoli.
    istepettu………….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……………..💘💘💘💘💘💘💘💘💘💘💘💘💘💘💘

    1. Ethiley Padam avidey poyii

    2. Chikkus😍😍😍

      Sneham mathram❤️❤️❤️❤️❤️

  18. അഭി (Abhi)

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  19. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് 😍😍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍

    1. പിള്ളേച്ചോ ❤️❤️❤️❤️❤️❤️

  20. Bro adipoli.
    istepettu. Vinay menonte manasu illakkumo vasuki.
    kathirikkunnu.

    1. എനിക്ക് അത്ര പ്രതീക്ഷ പോര….

      Thank you so much bro❤️❤️

  21. മല്ലു റീഡർ

    💞💞💞

    1. ❤️❤️❤️❤️❤️❤️❤️

  22. ♥️❤❤

    1. ❤️❤️❤️❤️❤️❤️

  23. Support unde bro. You continue.♥️♥️♥️

    1. Thank you so much bro❤️❤️❤️

  24. വിരഹ കാമുകൻ💘💘💘

    First❤

    1. 😍😍😍😍😍😍സ്നേഹം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com