ഹൃദയരാഗം 18 [Achu Siva] 752

Views : 88488

.

അത് വിട്ട് കളയെടി ..നീ ഏതായാലും വൈകിട്ട് വരുന്ന കാര്യം ഒന്നുകൂടി വിളിച്ചു ഓർമിപ്പിക്കു..എന്നാലേ അവളുമാരുടെ വായടപ്പിക്കാൻ പറ്റു …ഗീതു പറഞ്ഞു

ഇപ്പൊ വിളിച്ചാ  ചിലപ്പോ ദേഷ്യപ്പെടും ഉച്ചക്ക് വിളിച്ചു നോക്കാം …വാസുകി അതും പറഞ്ഞു  അവരെയും കൂട്ടി ക്ലാസ്സിലേക്ക് പോയി …

ഉച്ചക്ക് അവൾ കുറെ തവണ വിനയ്നെ ഫോൺ ചെയ്തു ..പക്ഷേ അയാൾ കോൾ അറ്റൻഡ് ചെയ്തില്ല ….പിന്നീട് ലാസ്റ്റ് ഹൗർനു തൊട്ട് മുൻപായി അവൾ വീണ്ടും ട്രൈ ചെയ്തു …അപ്പോൾ വിനയ് കട്ട്‌ ചെയ്തു …അത് കണ്ട വാസുകി അവളെ കൂട്ടാൻ വരണേ എന്ന് പറഞ്ഞു അയാൾക്ക്‌ മെസ്സേജ് അയച്ചു …

കോളേജ് വിട്ട വാസു അയാൾക്ക്‌ വേണ്ടി കാത്തു നിന്നു .പക്ഷേ വിനയ് വന്നില്ല …

വാസുകി ഇനി എന്തിനാ ഇവിടെ നിൽക്കുന്നത് ..പിള്ളേരെല്ലാം പോയി …ഇനി വന്നാലും ആരു കാണാനാ …നീ വരാൻ നോക്ക് …അല്ലേൽ ബസ് അങ്ങ് പോകും …നാളെ അല്ലെങ്കിൽ മറ്റൊരു ദിവസം കൂട്ടി കൊണ്ടു വന്നാൽ പോരെ ..നീ വാ …ഗീതുവും അഞ്ജുവും കൂടെ അവളെ അവിടെ നിന്നും കൂട്ടി കൊണ്ടു പോയി …അവളുടെ മനസ്സിലാകെ വിനയ്നോടുള്ള പരിഭവം നിറഞ്ഞു നിന്നു …

===================================

ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വാസു വിനയ്നെ വളരെ നന്നായിട്ടങ്ങു സ്മരിച്ചു …അവൾക്കറിയാവുന്ന തെറിയെല്ലാം എണ്ണി എണ്ണി വിളിച്ചു …അപ്പോ ഏതാണ്ടൊക്കെ ഒരു ആശ്വാസം കിട്ടി …

വീട് അടുക്കാറായപ്പോ ചെറുതായി മഴ പെയ്യാൻ തുടങ്ങി .അവൾ കുട എടുക്കാൻ മറന്നു പോയിരുന്നു …അവൾ നടത്തം കുറച്ചു സ്പീഡിൽ ആക്കി ….അപ്പോഴേക്കും മഴ കുറച്ചു കൂടി ശക്തിയിൽ പെയ്തു …അവൾ ചുരിദാറിന്റെ ദുപ്പട്ട തലയിലൂടെ ഇട്ടു വേഗം വീട്ടിലേക്ക് ഓടി കയറി …

Recent Stories

The Author

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. തടിയൻ😁

    അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…😁😁😁…അടുത്ത് തന്നെ വരോ…?? 😅😅..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ😁😁😁😋

    1. ഇത്തിരി ലേറ്റ് ആവും 🙏

      1. വിരഹ കാമുകൻ💘💘💘

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…😁😁😁..ഇടക്ക് വാസൂനെ miss ചെയ്യും .😋🤪🤪🤪🤪

  5. Excellent ❤️

    1. Thank you😍❤️❤️

  6. 💓💓💓💓💓💓💓

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com