ഹൃദയരാഗം 18 [Achu Siva] 752

Views : 88488

ദേ പെണ്ണെ ,ഒരു കൈയുടെ മുറിവിന്റെ കാര്യം പറഞ്ഞു നീ കുറെ ദിവസമായി എന്നെ ശല്യം ചെയ്യുന്നു …എനിക്കിപ്പോ ഒരു കുഴപ്പവും  ഇല്ല ..അത് കൊണ്ടാണ് ഇന്നു ഞാൻ ഓഫീസിൽ പോകുന്നത് ..ഇത് വരെ ചെയ്തു തന്ന സഹായത്തിനൊക്കെ വളരെ വളരെ നന്ദി ..ഒന്നു പോകാമോ പ്ലീസ് …. അവളുടെ ചോദ്യം അവഗണിച്ചെന്നോണം വിനയ്  ദേഷ്യപ്പെട്ടു പറഞ്ഞു

അതേ  ,ഈ ഒരു ചെറിയ കാര്യത്തിന് ഇത്ര ചൂടാവാൻ എന്താ …ഇതൊന്നും ആരും പറഞ്ഞു തന്നിട്ടു ചെയ്യുന്നതല്ല …സ്വയം അറിഞ്ഞു ചെയ്യണം .അത് ഒരു ഭാര്യയുടെ കടമയാ..വാസുകി വിനയ്ടെ കണ്ണിൽ നോക്കി പറഞ്ഞു …

എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം …അതിനിനി ആരുടെയും സഹായം വേണമെന്നില്ല …പിന്നെ ഭാര്യ എന്ന അവകാശം സ്ഥാപിക്കാൻ ആണ് ഈ പ്രഹസനം എങ്കിൽ അതിവിടെ വെച്ചു നിർത്തിക്കോ …

ഓ പിന്നെ , വിനയ് മേനോൻ  ഈ വാസുകിക്ക്  മാത്രം അവകാശപ്പെട്ടതാണ് .അത് ഞാൻ സ്ഥാപിക്കുക തന്നെ ചെയ്യും ..നിങ്ങള് പോയി പണി നോക്കു  മനുഷ്യാ ..അവൾ മുഖം താഴ്ത്തി നിന്നു മനസ്സിൽ പറഞ്ഞു …

പിന്നെ ,കടമകളെ പറ്റിയൊന്നും നീ കൂടുതൽ വിശദീകരിക്കണമെന്നില്ല ….ഇത്രയും നാളും ഇതൊന്നും ചെയ്യാൻ ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ ….വിനയ് തുടർന്നു .
 
കാണാൻ വേണ്ടി ഇങ്ങോട്ടൊന്നു കയറ്റിയിട്ടു വേണ്ടേ ?അവൾ ചെറിയ കെറുവോടെ അവനോടു ചോദിച്ചു …

ഈ റൂം പോലെ തന്നെ താഴിട്ടു പൂട്ടി വെച്ചേക്കുവല്ലേ ഈ മനസ്സും …അവൾ കുറച്ചു ശബ്ദം താഴ്ത്തി സൈഡിലേക്ക് നോക്കി കൊണ്ടു പറഞ്ഞു

അത് കണ്ട വിനയ്‌ക്ക്  കൂടുതൽ  ദേഷ്യം വന്നു …

എന്താടി എന്താടി നിനക്ക് സർവ്വ സമയവും ഇത്ര പിറു പിറുക്കാനുള്ളത് …മറ്റുള്ളവരെ കളിയാക്കുന്ന പോലുള്ള നിന്റെ ഈ  സ്വഭാവം  ഉണ്ടല്ലോ അതെനിക്കു തീരെ പിടിക്കണില്ല പറഞ്ഞേക്കാം …

പിടിക്കണില്ലെങ്കിൽ നിങ്ങളു കൊണ്ടു പോയി കേസ് കൊടുക്ക് …അവരെന്നെ അങ്ങ് തൂക്കി കൊല്ലട്ടെ ..വാസുകി കെറുവോടെ മുഖം വെട്ടിച്ചു …

പിന്നെ നിങ്ങള് പറഞ്ഞല്ലോ ഭാര്യ എന്ന അവകാശം സ്ഥാപിക്കാൻ വന്നെന്നു ..അത് പ്രത്യേകിച്ചിനി സ്ഥാപിക്കാൻ ഒന്നുമില്ല …ഇതെന്റെ നെഞ്ചോരം ഇങ്ങനെ ചേർന്ന് കിടക്കുന്നിടത്തോളം കാലം നിങ്ങളിൽ

Recent Stories

The Author

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. തടിയൻ😁

    അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…😁😁😁…അടുത്ത് തന്നെ വരോ…?? 😅😅..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ😁😁😁😋

    1. ഇത്തിരി ലേറ്റ് ആവും 🙏

      1. വിരഹ കാമുകൻ💘💘💘

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…😁😁😁..ഇടക്ക് വാസൂനെ miss ചെയ്യും .😋🤪🤪🤪🤪

  5. Excellent ❤️

    1. Thank you😍❤️❤️

  6. 💓💓💓💓💓💓💓

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com