ഹൃദയരാഗം 18 [Achu Siva] 753

അത് എനിക്കൊരു കാര്യം ….അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും വിനയ്ടെ മൊബൈൽ റിങ് ചെയ്തു ..

Hello…

“Yes..ഞാൻ ഉടനെ തന്നെ എത്തും …ലേറ്റ് ആകില്ല “….. …………………..

വാസുകി അയാളുടെ സംസാരം ശ്രെദ്ധിച്ചു നിരാശയോടെ അവിടെ ഇരുന്നു …വിനയ്ക്കു അത്യാവശ്യമായി പോകേണ്ടതുണ്ടെന്നു ഫോൺ കോളിൽ നിന്നും അവൾക്കു മനസ്സിലായി ….

അയാൾ കോൾ കട്ട്‌ ചെയ്തു അവൾ ഇരുന്ന സൈഡിലെ ഡോർ തുറന്നു കൊടുത്തു അവളോട്‌ ഇറങ്ങാൻ പറഞ്ഞു …

അവൾ മനസ്സില്ല മനസ്സോടെ അതിൽ നിന്നും ഇറങ്ങാൻ തുടങ്ങി …പിന്നെയും അയാളെ നോക്കി …

വിനയേട്ടാ ,വൈകിട്ട് എന്നെ കൂട്ടാൻ വരുമോ ?

വാസുകി ഞാൻ ഇന്ന് ഫുൾ ബിസി ആണ് …വൈകിട്ട് വരാൻ തന്നെ ഒരുപാട് ലേറ്റ്  ആകും .. ചിലപ്പോ രാത്രി ആകും …നീ വെറുതെ ഇത് തന്നെ പറഞ്ഞു നിൽക്കാതെ ഒന്നു ഇറങ്ങാൻ നോക്ക് …വിനയ്ടെ മുഖത്ത് ദേഷ്യം വന്നു നിറയുന്നത് അവൾ കണ്ടു …

അവൾ അതിൽ നിന്നു ഇറങ്ങി …

എന്തൊക്കെ പറഞ്ഞാലും വിനയേട്ടൻ ഇന്ന് വൈകിട്ട് എന്നെ കൂട്ടാൻ വന്നേ പറ്റു …ഞാൻ ഫോൺ ചെയ്യാം … പോകാൻ തിടുക്കം കൂട്ടുന്ന  അയാളോട് അവൾ ഒരു വാശി പോലെ പറഞ്ഞു …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.