ഹൃദയരാഗം 18 [Achu Siva] 752

Views : 88488

ഇട്ടിരുന്ന ഷർട്ട്‌ വാങ്ങാനായി അങ്ങോട്ടേക്ക് ശാരദാമ്മയും വന്നു …

നോക്കിക്കേ അമ്മേ ഇതല്ലേ മുൻപ് ഇട്ടിരുന്നതിനേക്കാൾ വിനയേട്ടന് ഇണങ്ങുന്നത് ..ഇപ്പോ നല്ല സ്റ്റൈൽ ആയിട്ടില്ലേ …

വളരെ നന്നായിട്ടുണ്ട് മോളെ …അല്ല ഇതിപ്പോ പറഞ്ഞിട്ടത് പോലെ ഉണ്ടല്ലോ രണ്ടു പേരും .. ഒരേ നിറമാണല്ലോ …അപ്പോ കറി വീണത് വെറുതെ ആയില്ല …അവർ ചിരിച്ചു കൊണ്ടു ഷർട്ടും വാങ്ങി വെളിയിലേക്ക് പോയി …

“ഈ വാസുനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും “…അവൾ ഒരു കുറുമ്പോടെ വിനയ്നോട് പറഞ്ഞു …

കൂടുതൽ നെഗളിക്കാതെ ഇറങ്ങാൻ നോക്ക് …അവൾടെ ഒരു …

ഇത് കേട്ട വാസുകി തന്റെ ബാഗും എടുത്ത് വെളിയിലേക്ക് പോകാൻ തുടങ്ങി  ..പിന്നെ തിരിഞ്ഞു നിന്നു വിനയ്നെ ചുണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചിട്ട് ഒറ്റ ഓട്ടം വെച്ചു കൊടുത്തു …

വിനയ് കണ്ണും മിഴിച്ചു അവിടെ തന്നെ നിന്നു ….

=============== ============ =======

വാസു ഓടി വന്നു കാറിൽ ചാരി വിനയ്നേം കാത്തു നിന്നു ….

Recent Stories

The Author

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. തടിയൻ😁

    അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…😁😁😁…അടുത്ത് തന്നെ വരോ…?? 😅😅..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ😁😁😁😋

    1. ഇത്തിരി ലേറ്റ് ആവും 🙏

      1. വിരഹ കാമുകൻ💘💘💘

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…😁😁😁..ഇടക്ക് വാസൂനെ miss ചെയ്യും .😋🤪🤪🤪🤪

  5. Excellent ❤️

    1. Thank you😍❤️❤️

  6. 💓💓💓💓💓💓💓

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com