ഹൃദയരാഗം 18 [Achu Siva] 752

Views : 88488

.ഡോർ ക്ലോസ് ചെയ്തു മുന്നിലേക്ക് നോക്കിയ വാസു വിനയ് അവളെ നോക്കി നിൽക്കുന്നത് കണ്ടു ഞെട്ടി പോയി …അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ നിന്നു പരതി .തിരിച്ചു ബാത്‌റൂമിലേക്ക് കയറി പോയാലോ എന്ന് വരെ ചിന്തിച്ചു …നാണം കൊണ്ടു അവൾ തന്റെ രണ്ടു കൈകളും മാറിനു കുറുകെ പിടിച്ചു മറച്ചു വെച്ചു ….

അവളുടെ ചുണ്ടിലും കഴുത്തിലുമെല്ലാം വെള്ള തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു ….നനഞ്ഞ കുഞ്ഞു  മുടിയിഴകൾ മുഖത്തും തോളിലുമൊക്കെ അങ്ങിങ്ങായി പറ്റി പിടിച്ചിട്ടുണ്ട് …തണുത്തിട്ടെന്ന പോലെ അവളുടെ അധരങ്ങൾ വിറ കൊണ്ടു …വെണ്ണക്കൽ ശില്പം പോലെ തന്റെ മുന്നിൽ നിൽക്കുന്ന വാസുകിയുടെ സൗന്ദര്യത്തിലും മേനിയഴകിലും  ലയിച്ചു പോയ വിനയ് എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു . 
    തുടരും

പോസ്റ്റ്‌ ചെയ്യാൻ ലേറ്റ് ആകുന്നതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… മനഃപൂർവം അല്ല… പഴയ പോലെ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ടു……
ശിവ 💞

Recent Stories

The Author

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. തടിയൻ😁

    അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…😁😁😁…അടുത്ത് തന്നെ വരോ…?? 😅😅..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ😁😁😁😋

    1. ഇത്തിരി ലേറ്റ് ആവും 🙏

      1. വിരഹ കാമുകൻ💘💘💘

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…😁😁😁..ഇടക്ക് വാസൂനെ miss ചെയ്യും .😋🤪🤪🤪🤪

  5. Excellent ❤️

    1. Thank you😍❤️❤️

  6. 💓💓💓💓💓💓💓

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com