ഹൃദയരാഗം 18 [Achu Siva] 753

ഇനി ഇപ്പൊ ഇവിടെ കയറി കുളിച്ചെന്നു പറഞ്ഞു അങ്ങേരെന്നെ തിന്നാൻ വരുമോ ..
അതിനിപ്പോ ആരറിയാൻ പോകുന്നു ,അല്ലെങ്കിൽ തന്നെ വിനയേട്ടൻ രാത്രി ആയിട്ടെ ഇന്ന് വരൂ എന്നല്ലേ പറഞ്ഞത്   …അപ്പൊ നോ പ്രോബ്ലം ….വേഗം നീരാടിയിട്ട് ഇറങ്ങാം ….അവൾ കുളിക്കാനായി കയറി …

“അയ്യോ ഇടാനുള്ള ഡ്രസ്സ്‌ എടുക്കാൻ മറന്നല്ലോ” ….അതിനുള്ളിൽ കയറിയ വാസുകി അപ്പോഴാണ് അത് ഓർക്കുന്നത് …

ഇനി ഇപ്പൊ വേഗം കുളിച്ചിട്ട് ഇറങ്ങാം …..ആരും ഇങ്ങോട്ട് വരാൻ ഒന്നും പോകുന്നില്ലല്ലോ …

അപ്പോളാണ്  ടവൽ റാക്കിൽ ഇട്ടിരിക്കുന്ന വിനയ് ഉപയോഗിക്കുന്ന  ടവൽ അവളുടെ കണ്ണിൽ ഉടക്കിയത് .അവൾ അത് കൈയിൽ എടുത്തു …

“ഇനി എന്തിനു വേറെ ഡ്രസ്സ്‌ ….എന്റെ വിനയേട്ടന്റെ ഗന്ധമുള്ള ഈ ടവൽ തന്നെ ചുറ്റി അങ്ങ് ഇറങ്ങിയാൽ പോരെ”? …. ….അവൾ നാണത്തോടെയും സന്തോഷത്തോടെയും അയാളെ ഓർത്തു നിന്നു …

“എന്നാലും എന്റെ വിനയേട്ടാ ,ഞാൻ ഇത്രയൊക്കെ കെഞ്ചി പറഞ്ഞിട്ടും എന്നെ ഒന്നു വിളിക്കാൻ വന്നില്ലല്ലോ …മിണ്ടൂല ഞാൻ …പിണക്കാ” …..അയാളോടുള്ള പരിഭവം പറച്ചിലുമായി വാസു കുളിയിലേക്ക് കടന്നു …

===== ========  ===== ===  = ===== ====

ഇതെ സമയം വിനയ്ടെ കാർ  വീടിന്റെ മുറ്റത്തെ കാർപോർച്ചിൽ വന്നു നിന്നു …അയാൾ അതിൽ നിന്നും ഇറങ്ങി  വീടിനുള്ളിലേക്ക് കടന്നു …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.