ഹൃദയരാഗം 18 [Achu Siva] 752

Views : 88488

എന്റെ വിനയേട്ടാ ഇനി മുകളിലേക്കു  പോയി വെറുതെ സമയം കളയണോ …അപ്പുറത്തെ റൂമിൽ നിന്നു മാറിയ പോരെ …വാസുകി അയാൾക്ക്‌ മുന്നിൽ ഒരു തടസ്സം സൃഷ്ടിച്ചു കൊണ്ടു പറഞ്ഞു …

അതേ മോനെ അതാണ് നല്ലത് …വേഗം ചെല്ല് ..ശാരദാമ്മയും അവളെ സപ്പോർട്ട് ചെയ്തു …അതിനു ശേഷം അവർ കിച്ചണിലേക്കും പോയി ..

വിനയ് അവളെ നോക്കി ദഹിപ്പിച്ചു കൊണ്ടു അവിടെ തൊട്ടടുത്ത റൂമിലേക്ക് നടന്നു …കുറച്ചു മുൻപോട്ട് പോയ അയാൾ പാതി വഴി ചെന്നപ്പോ വാസുകിയെ തിരിഞ്ഞു നോക്കി …

അവൾ ഒരു വിജയീ ഭാവത്തിൽ അയാളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു …

“പോടീ “………വിനയ് അവളെ നോക്കി വിളിച്ചു …

അതിനു മറുപടിയെന്നോണം അവൾ അയാളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു ..

വിനയ് പിന്നെ അവിടെ നിന്നില്ല …വേഗത്തിൽ തന്നെ റൂമിലേക്ക് കയറി .  ..

അയാൾ തിരിച്ചു വരുന്നതും കാത്തു വാസുകി അക്ഷമയോടെ അവിടെ നിന്നു …

വേഷം മാറി തിരികെ വരുന്ന വിനയ്നെ കണ്ടു  കണ്ണും തള്ളി നോക്കി നിന്നു …

“എന്റെ വിനയേട്ടാ ….എന്നാ ഒരു ഗ്ലാമറാ …അടിപൊളി ….വാസു മോളെ നിനക്ക് തെറ്റിയില്ല …ഈ കളർ വിനയേട്ടന് നന്നായിട്ട് ചേരുന്നു” …വാസുകി അവളെ തന്നെ മനസ്സിൽ പ്രശംസിച്ചു …

അവൾ അയാളെ നോക്കി കൈ കൊണ്ടു സൂപ്പർ എന്ന് കാണിച്ചു …വിനയ് അവളെ നോക്കി നന്നായിട്ട് പുച്ഛിച്ചു …

Recent Stories

The Author

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. തടിയൻ😁

    അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…😁😁😁…അടുത്ത് തന്നെ വരോ…?? 😅😅..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ😁😁😁😋

    1. ഇത്തിരി ലേറ്റ് ആവും 🙏

      1. വിരഹ കാമുകൻ💘💘💘

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…😁😁😁..ഇടക്ക് വാസൂനെ miss ചെയ്യും .😋🤪🤪🤪🤪

  5. Excellent ❤️

    1. Thank you😍❤️❤️

  6. 💓💓💓💓💓💓💓

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com