ഹൃദയരാഗം 18 [Achu Siva] 753

സുന്ദരിയാണെന്റെ പെണ്ണേ നീ ….അയാളുടെ മനസ്സ് മന്ത്രിച്ചു …

വാസുകി നോക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ വിനയ് നോട്ടം മാറ്റും …അങ്ങനെ കുറെ തവണ അയാൾ അവളെ ഒളികണ്ണിട്ട് നോക്കി വാസൂന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു …

ഇത് മനസ്സിലാക്കിയ വാസുകി വെളിയിലേക്ക് തന്നെ നോക്കി ഇരിക്കുന്ന രീതിയിൽ കുറെ സമയം അനങ്ങാതെ   ഇരുന്നു .. വീണ്ടും വിനയ്ടെ കണ്ണുകൾ അവളെ തേടിയെത്തി …

അവൾ പെട്ടന്ന് മുഖം തിരിച്ചു വിനയ്നെ നോക്കി ….അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു …

അവൾ പുരികം പൊക്കി എന്താണെന്നു ചോദിച്ചു ….

വിനയ് ഒരു ചമ്മലോടെ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാണിച്ചു മുഖം തിരിച്ചു  ….അബദ്ധം പറ്റിയത് മനസ്സിലായ വിനയ് പിന്നെ ആ ഏരിയയിലേക്ക് നോക്കിയില്ല …

അപ്പൊ സർനു വായി നോക്കാനൊക്കെ അറിയാം അല്ലേ ….അവൾ ഒരു പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞു …

എന്റെ പൊന്നു വിനയേട്ടാ ,എന്തിനാ ഇങ്ങനെ കഷ്ടപ്പെടണെ ?…ഈ വാസുകി നിങ്ങളുടെ മാത്രം സ്വന്തമല്ലേ …ആ തലക്കനം ഒന്നു ഇത്തിരി കുറച്ചാൽ തീരാവുന്ന പ്രശ്നമല്ലെ ഉള്ളൂ ….അവൾ വെളിയിലേക്കു കണ്ണും നട്ട് ഇരുന്നു മനസ്സിൽ അതിയായ  സന്തോഷത്തോടെ …

കോളേജ് ഗേറ്റിനു മുന്നിലായി കാർ നിർത്തിയിട്ട്  വിനയ് വാസുകിയുടെ മുഖത്തേക്ക് ഒന്നു നോക്കി …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.