ഹൃദയരാഗം 18 [Achu Siva] 753

അവൾ ഒരു ചമ്മലോടു കൂടി തിരിഞ്ഞു ..മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നു …

എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ..നിനക്ക് തലക്ക് വെല്ല അസുഖോം ഉണ്ടോ പെണ്ണെ …തനിയെ നിന്നു സംസാരിക്കുന്നു …ചിരിക്കുന്നു   ..കുറച്ചു ദിവസമായിട്ട് ഇത് തന്നെ ….വെല്ലോം ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ട്രീറ്റ്‌ ചെയ്താൽ മാറും …..

“ട്രീറ്റ്മെന്റ് വേണ്ടത് നിങ്ങൾക്കാ….സ്വന്തമായിട്ട് ഹോസ്പിറ്റൽ ഉണ്ടല്ലോ അവിടെ പോയി കിടന്നോ” .  .അവൾ അയാളോട് കയർത്തു ..

അതേടി എനിക്കാണല്ലോ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഉള്ളത് …അപ്പൊ ഞാൻ തന്നെ കിടക്കണം …

“ദേ മനുഷ്യ ,തൊട്ട് മുൻപ് നടന്നത് ഓർമ ഉണ്ടല്ലോ …എന്താരുന്നു ജാഡ …എന്റെ ഹെല്പ് വേണ്ട ,സ്വയം ചെയ്തോളാം എന്തൊക്കെ ബഹളം ആരുന്നു …എന്നിട്ടിപ്പോ അത് തന്നെ ഇടേണ്ടി വന്നില്ലേ “…അവളു കുറച്ചു അഹങ്കാരത്തോടെ പറഞ്ഞു …

നീ അത് അറിഞ്ഞോണ്ട് ചെയ്തതാണെന്ന് എനിക്ക് അറിയാടി ..നീ അതും അതിനപ്പുറവും ചെയ്യും ..ശാരദാമ്മ വന്നത് കൊണ്ടു മാത്രമാ നിന്നേ ഞാൻ വെറുതെ വിട്ടത് …ഇല്ലെങ്കിൽ മോളെ ഇന്ന് ഞാൻ ആ കറിയിൽ തന്നെ കുളിപ്പിച്ചു വിട്ടേനേം …

“ഓ പിന്നേ ,ഇനിയിപ്പോ ഡയലോഗ് പറഞ്ഞിട്ടൊന്നും കാര്യമില്ല …ഈ വാസുകി ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയിരിക്കും …ഇപ്പോ സർനു അത് മനസ്സിലായില്ലേ ..മര്യാദക്ക് വണ്ടി എടുക്കാൻ നോക്ക് “…അവൾ അതും പറഞ്ഞു കാറിൽ കയറാനായി ബാഗ് കൈയിൽ എടുത്ത് നടന്നു …

എന്തോ ?ചേട്ടൻ കേട്ടില്ല ഒന്നൂടെ പറഞ്ഞെ .  വിനയ് അവൾക്കു മുന്നിൽ തടസ്സമായി വന്നു നിന്നു കൊണ്ടു അവളോട്‌ ചോദിച്ചു …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.