ഹൃദയരാഗം 18 [Achu Siva] 753

ഓമനത്തം തുളുമ്പുന്ന ഭംഗിയുള്ള വട്ട മുഖം …ചെറിയ നീണ്ട നാസിക ..പീലികളാൽ സമൃദ്ധമായ വിടർന്ന കണ്ണുകൾ ,നന്നായി ഷേപ്പ് ചെയ്തിരിക്കുന്ന  പുരികക്കൊടികൾ ,ലൈറ്റ് ഷേഡ് ലിപ്സ്റ്റിക്ക് അവളുടെ തുടുത്ത അധരങ്ങളുടെ ഭംഗി വർധിപ്പിച്ചിരിക്കുന്നു ….ഇടതൂർന്നതും എന്നാൽ അധികം നീളമില്ലാത്തതുമായ അവളുടെ തലമുടി കാറ്റിൽ പറന്നു അവളുടെ മുഖത്തേക്ക് വന്നു വീഴുന്നു ….അവൾ അത് കൈവിരലുകളാൽ മാടി ഒതുക്കുന്നു …

അവളുടെ സൗന്ദര്യത്തിൽ ലയിച്ചു തന്നെ തന്നെ മറന്നു നടന്നു വരികയായിരുന്നു വിനയ് ….അയാൾ അവളുടെ അടുത്തെത്തിയിട്ടും വാസുകി സ്വപ്ന ലോകത്തോട് യാത്ര പറഞ്ഞു മടങ്ങി എത്തിയിരുന്നില്ല …അവൾ ഇന്ന് അതീവ സുന്ദരിയായി അയാൾക്ക്‌ അനുഭവപ്പെട്ടു ..നീല നിറത്തിലുള്ള ആ അനാർക്കലി ചുരിദാറും  അതിനു മാച്ച് ആയി അവൾ അണിഞ്ഞിരിക്കുന്ന ഒർണമെന്റ്സും അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി …വിനയ്  അവളുടെ തൊട്ടടുത്തായി വന്നു നിന്നു …അത്ര അടുത്തായി അയാൾ വന്നു നിന്നിട്ടും കിനാവ് കണ്ടു നിന്ന വാസുകി യാതൊന്നും അറിഞ്ഞില്ല ..

“നിങ്ങളുടെ ഈ ദേഷ്യം ….ഈ പരുക്കൻ സംസാരം …ഈ മസിലു പിടുത്തം …ഇതിനെയൊക്കെയാണ് ഈ വാസുകി ഇഷ്ടപ്പെടുന്നത് ….പ്രണയിക്കുന്നത് “…കേട്ടോ എന്റെ പൊന്നു ചെയർമാ ….നെ …തന്റേതായ ലോകത്ത് നിന്നു സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന  വാസുകി മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി പോയി …
അവൾ പറഞ്ഞതൊക്കെ അയാൾ കേട്ടു കാണുമോ എന്ന ചിന്തയിൽ നഖം കടിച്ചു കൊണ്ടു അവൾ തിരിഞ്ഞു നിന്നു …

അവൾ പറഞ്ഞത്  അവ്യക്തമായി വിനയ് കേട്ടു …ശബ്ദം വളരെ താഴ്ത്തി പറഞ്ഞത് കൊണ്ടു പൂർണമായി കേൾക്കാൻ കഴിഞ്ഞില്ല …

ഡീ ……….വിനയ്ടെ സ്ഥിരം കലിപ്പ് വിളി …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.