ഹൃദയരാഗം 18 [Achu Siva] 753

അവൾ അതിൽ തന്നെ ഇരുന്നു എന്താണെന്ന ഭാവത്തിൽ തിരിച്ചും നോക്കി …

കൊച്ചമ്മ ഇറങ്ങുന്നില്ലേ ?

ഉയ്യോ …അതെങ്ങനെ ശെരി ആകും …അകത്തേക്ക് വന്നാലല്ലേ കാര്യങ്ങൾ  നടക്കു …അവൾ അറിയാതെ പറഞ്ഞു പോയി ..

എന്ത് കാര്യങ്ങൾ ?…

അത് …പിന്നെ …..ആ വിനയേട്ടാ ..അത് പിന്നെ ഇവിടെ ഇറങ്ങിയാൽ അത്രയും കൂടി നടക്കേണ്ടി വരില്ലേ ….അതോർത്താ ഞാൻ …

എന്നാ ഒരു കാര്യം ചെയ്യാം നിന്നേ ഇവിടുന്നു ഒരു പല്ലക്കിൽ ചുമന്നു ക്ലാസ്സിൽ കൊണ്ടു ഇരുത്താം …അതെങ്ങനെയുണ്ട് ?

അത്  വളരെ നന്നായിരിക്കും ….അവൾ ഇളിച്ചു കൊണ്ടു മറുപടി പറഞ്ഞു ..

“വാസുകി ദേ നോക്ക് …രാവിലെ നടന്നത് ഞാൻ ക്ഷമിച്ചു …വെറുതെ ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കരുത് …രാവിലെ തന്നെ ഞാൻ പറഞ്ഞിരുന്നു എനിക്ക് നേരത്തെ പോകണമെന്ന് ….ടൈം ഇല്ലാഞ്ഞിട്ടും നിന്റെ നിർബന്ധത്തിനു ഞാൻ നിന്നേ ഇവിടെ കൊണ്ടു വിട്ടു …ഇനിയും നിന്റെ കുട്ടി കളിക്കൊപ്പം തുള്ളാൻ എന്നെ കിട്ടില്ല” …

“വിനയേട്ടാ പ്ലീസ് ,ഒന്നു അകത്തു വരെ വന്നിട്ട് വേഗം പൊയ്ക്കോ ….ഒരു ഫൈവ്  മിനുട്ട്സ് ..പെട്ടന്നു പോകാലോ “…അവൾ അയാളോട് കെഞ്ചി ..

നിനക്കെന്താടി പറഞ്ഞാൽ മനസ്സിലാകില്ലേ ?കൂടുതൽ വേഷം കെട്ട് എടുക്കാതെ ഒന്നു ഇറങ്ങുന്നുണ്ടോ …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.