പതിനഞ്ചാം ? തീയാട്ട് {Sajith} 1444

 പതിനഞ്ചാം ? തീയാട്ട്

Previous part

Sajith

പൂർണ്ണമായും ഫാൻ്റസി ചേർത്ത സാങ്കൽപ്പിക കഥയാണ് തീയാട്ട്. യുക്തിക്ക് സ്ഥാനം രണ്ടാമതാണ്. 

 

കഴിഞ്ഞ പാർട്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി. 

പതിനഞ്ചാം ? തീയാട്ട്

***********★*********

 

ഇന്ദിരാമ്മ അപ്പൂനെയും കുഞ്ഞൂട്ടനെയും കൂട്ടി വൈജയന്തിപുരത്ത് വന്നിട്ടിപ്പൊ ഒരു മാസം ആവാറാവുന്നു. അപ്പൂനെ ആശുപത്രിയിൽ നിന്നും കൊണ്ടുവന്നിട്ട് രണ്ടാഴ്ചയും പിന്നിടുന്നു. അവളിപ്പോൾ ആരുടെയും സഹായമില്ലാണ്ടെ നടക്കാൻ തുടങ്ങി. മൂന്ന് ദിവസം കൂടുമ്പോൾ ചെക്കപ്പുണ്ട്, ഡോക്ടറെ കൊണ്ട് ചെന്ന് കാട്ടുന്നതും മറ്റും കുഞ്ഞൂട്ടൻ്റെ ഉത്തരവാദിത്വമാണ്.

 

അപ്പുവിനെ കുഞ്ഞൂട്ടൻ സ്നേഹിക്കുന്ന കാര്യം പുന്നക്കൽ എല്ലാവരും അറിഞ്ഞെങ്കിലും അറിയാത്തത് പോലെയാണ് എല്ലാവരുടെയും നടപ്പ്. കുഞ്ഞൂട്ടനാണങ്കിൽ ഇപ്പൊ എന്തോ ഒരു നാണമൊക്കെയാണ്. ആരും കാൺകെ അപ്പൂൻ്റെ അടുത്ത് പോവാനോ സംസാരിക്കാനോ ഒന്നും മുതിരാറില്ല. രാത്രിക്കലത്തെ സഞ്ചാരവും ഒഴിവാക്കി. 

 

അപ്പൂനെ ആശുപത്രിയിൽ കൊണ്ട് പോവാൻ കുഞ്ഞൂട്ടനും സലീമിക്കയുമാണ് പോവാറ്. നടക്കാൻ സാധിക്കുമായിരുന്നിട്ടും അപ്പു അവൻ്റെ മുൻപിൽ വയ്യായിക ചമയും. അവസാനം നിവർത്തിയില്ലാതെ കുഞ്ഞൂട്ടൻ തന്നെ തൂക്കിയെടുത്താണ് കാറിൽ കയറ്റാറ്. ആരെങ്കിലും കാണുന്നുണ്ടോ അടക്കം പറയുന്നുണ്ടോ എന്നൊന്നും പുള്ളിക്കാരിക്ക് നോട്ടമില്ല. ഈ ഇടയായിട്ട് ലേശം നാണവും ഇല്ലാണ്ടായിട്ടുണ്ട്. പക്ഷെ അത് കുഞ്ഞൂട്ടൻ്റെ മുൻപിൽ മാത്രമേയുള്ളൂട്ടോ.

 

ഇടയ്ക്ക് ഒന്നു രണ്ടു പ്രാവശ്യം ആശിഷ് തറവാട്ടിൽ വന്നു പോയി. അപ്പൂനെ കണ്ട് സുഗവിവരങ്ങൾ അറിയുക തന്നെയാണ് വരവിൻ്റെ ഉദേശം. ആശിഷിൻ്റെ സാമീപ്യം അവൾക്ക് ചെറിയ അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും അത് പുറത്തു കാട്ടാതെ അപ്പു പെരുമാറി. അവളോടു സംസാരിക്കുന്നതിന് ഇടയ്ക്ക് കുഞ്ഞൂട്ടനെ തിരഞ്ഞ് ആശിഷിൻ്റെ കണ്ണുകൾ അലഞ്ഞു. അവനെ കുറിച്ച് നരേന്ദ്രന് വിവരമെത്തിക്കണ്ടത് ആശിഷിൻ്റെ ചുമതലയാണ്. ഇപ്പൊ കുഞ്ഞൂട്ടൻ മരിക്കേണ്ടത് നരേന്ദ്രൻ്റെ പകയേക്കാൾ ആശിഷിൻ്റെ മോഹത്തിൻ്റെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു.

 

പാണ്ടികളുടെ ആക്രമണത്തിൽ അപ്പൂനൊന്നും പറ്റിയില്ല എന്ന ആശ്വാസം പുന്നക്കലെ എല്ലാവരുടേയും മുഖത്ത് കാണാം. എങ്കിലും കുടുംബത്തിൽ നടന്ന അനർഥങ്ങളെ കുറിച്ച് വല്ലാത്തൊരു ആധി മനസ്സിൽ കയറ്റിവച്ചിട്ടാണ് ചിരിയും കളിയുമൊക്കെ.  

 

ഇന്ദിരയ്ക്കും നാത്തൂൻ കനകയും ഒന്നും മറച്ച് വെച്ച് എല്ലാവരേയും പോലെ സന്തോഷിക്കാൻ ആകുമായിരുന്നില്ല. 

 

ഇന്ദിരാമ്മയുടെ മനസിൽ അപ്പു ആക്രമിക്കപ്പെട്ടതും കുഞ്ഞൂട്ടൻ്റെ മാനസിക അസുഖവുമായിരുന്നു ഉണ്ടായിരുന്നത്. കുഞ്ഞുനാള് മുതൽ കാണുന്ന കുഞ്ഞൂട്ടൻ്റെ പെട്ടന്നുള്ള മാറ്റം ഇന്ദിരാമ്മയെ ആകെ തളർത്തികളഞ്ഞു. അവരുടെ രണ്ടാമത്തെ സഹോദരൻ ദേവൻ്റെ മകനാണെന്ന കാര്യം സ്വന്തം മോളോട് പോലും മറച്ചു വച്ചത് എന്തിനാണെന്നവർ ഓർത്തു. വൈകാതെ അപ്പു സത്യങ്ങളെല്ലാം അറിയണമെന്ന് അമ്മയ്ക്ക് തോന്നി.

 

********************★*********************

Updated: August 6, 2023 — 2:22 pm

74 Comments

  1. ????

    1. എന്തായി

      1. പെട്ടെന്ന് കിട്ടും already എഴുതിയത് അല്ലേ

      2. പെട്ടെന്ന് കിട്ടും already എഴുതിയത് അല്ലേ അതോണ്ട്

        1. Docsil ninnu remove aayi. Recover cheyyan pattumonnu nokkatte. Ille adhyam muthal ezhuthuka thanne?

        2. കിട്ടിയോ

  2. Sed akkiyallo niii

    1. ആകെ ഡെസ്പായത് ഞാനാണ്. എഴുതിവച്ചതും കൂടി പോയി. ഗൂഗിൾ ഡോക്സ് എന്തോ എറർ പറ്റിയതാണ്. ഇനി ആദ്യം മുതൽ എഴുതണം…

      അടുത്ത ആഴ്ച്ചത്തേക്കേ ഇനി പബ്ലിഷ് ചെയ്യാനൊക്കൂ?

  3. അധികം വൈകാതെ പബ്ലിഷ് ചെയ്യുന്നതാണ്

  4. അടുത്ത് തന്നെ ഉണ്ടാകുമോ

    1. നാളെ കാലത്ത് വരും

      1. Innu eppo varumm

        1. എപ്പോ എത്തും

          1. Puli enittilla ennu thonnunnu

  5. തിരുമണ്ടൻ ?

    Bro puthiya partin waiting aatto

    1. നാളെ തന്നെ എത്തും..

    1. Randu dhivasm koodi.

      1. Okkei Sunday pratheskhikkunnu

  6. Bro ennu Anu NXT

    1. Hey
      Njan ezhuthi thudangiyirunnu pakshe kadhayil oru block vannu athinoru nalla hint kittiyal udane theerkkum

      Vaikippikkunnathine kshamikkuka

      1. Ethre പെട്ടെന്ന് ഹിൻ്റ് കിട്ടട്ടെ

  7. Page kuranjathil ithiri neerasam undu adutha partil kazhinja part pole 50 page okke venam tym ethra vennamengilum edutho….. Pinne മംഗലത്തെ seen kurachukudi venam avn വണ്ടി ayittu angottu poyi klyanam okke kudi poya mathi adutha partil മംഗലത്തെ seen kurachukudi ullpeduthan nokumo..thangalude manasilulla Kadhayude ozhukine bhathikumengil venda… Pinne paruttye കൈ വിടരുത് ❤

    1. Doy kadha evdado

      1. Just oru 1 weekinullil publish cheyyam

  8. ഒന്നും പറയാനില്ല ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  9. Vegam idu bro waiting aa. Adi kitiya kunjoottan govidan eduthu chellunnu problems arinja govindan kunjoottan ayi magalath varanu wait cheyanu kunjoottan nte magalathott olla mass entry kk

  10. Katta waiting for next part

  11. ഈ ഭാഗവും അപാരം ഒരു സിനിമ കണ്ട ഫീൽ ഒരായിരം നന്ദി ഇനിയും തുടരൂ

  12. ? നിതീഷേട്ടൻ ?

    Ee സൈറ്റിൽ ഞാൻ ഏറെ wait ചെയ്യുന്ന ഒരു കഥയാണ് ഇത്. ???????

    മംഗലത്തെ എല്ലാവർക്കും അറിയുന്നത് തന്നെ ആകണം കുഞ്ഞൂട്ടൺ അവര്ക്ക് ആരും അല്ലെന്ന്, സേകരൻ, അച്ച അമ്മ ഇങ്ങനെ ഒക്കെ ദ്രോഹിഹിച്ചിട്ടും അവൻ പ്രതികരിക്കാത്തത് അവരെ അത്രത്തോളം സ്നേഹിക്കുന്നത് കൊണ്ടല്ലേ,,, ബെൽറ്റ് കൊണ്ട് അടിച്ചപ്പോ തിരിച്ചു ഒന്ന് കൊടുക്കുമെന്ന് കരുതി അതുണ്ടായില്ല ?.

    ഗോകുൽ…. ee part അവൻ കൊണ്ടോയി അത്രയ്ക്കും നന്നായിരുന്നു aa scenes okke. Bt എന്നാലും അമ്മടെ & അച്ഛൻ്റെ ഇങ്ങനേ ഒര് മാറ്റാം, something fishy.
    ………………………………”””പിന്നെ ഒരു അപേക്ഷ ആണ്, ee story cliche free ആയിട്ടാണ് ഇതുവരെ പോകുന്നത് ഈ കഥ myth, നിയോഗം, ഫൻ്റെൻസി, പുനർജന്മം ഇതൊക്കെ ആണല്ലോ mainly base ചെയ്യുന്നത് പൊതുവിൽ കാണുന്നത് ഇനി കുഞ്ജൂട്ടൻ ഇതുവരെ അമ്മയും അച്ഛനും അവനോടു പെരുമാറിയത് or ഉപദ്രവിച്ചത് അവനേ അവൻറെ നിയോഗത്തിലേക്ക് അടുപ്പിക്കാൻ ആണെന്നും അതിലേക്ക് അവനെ ശക്തൻ ആകാൻ ആണെന്നും ഒന്നും പറഞ്ഞെക്കല്ല് ????, പൊതുവേ ingane ആണ് സംഭവിക്കാറുണ്ട്,, എന്നേ കൊണ്ട് digest ആവില്ലേ ഇതു പേർസണൽ opion ആണ്…….. ഇങ്ങനെയാണ് കഥ പോവുക എന്നല്ല cliched ആയിട്ടുള്ള ഒരു കാര്യം പറഞ്ഞെന്ന് മാത്രം, കഥയുടെ ഒഴുക്കിന് അതാണ് വേണ്ടതെങ്കിൽ അത് എഴുത്തുകാരൻ എന്നനിലക്ക് bro yude ഫ്രീഡം ആണ്, i respect it.””
    ……………………………….

    മുത്തശി കണ്ട swopnam എന്തിലേക്കൊക്കയോ ഉള്ള ലീഡ് അല്ലേ, ഏതൊക്കെ യോ അതിനു പുറകിൽ ഉണ്ട്. അനന്തൻ അവൻറെ എൻട്രി ഒന്നൊന്നര മാസ്സ് ആകും ?. ജാനകിയെ അവൻറെ അമ്മയെ അവൻ കണ്ടെന്ന് പരജത്തും അജുവിനെ കുറിച്ച് ഗോവിന്ദnillode അരിഞ്ഞതും എല്ലം നന്നായിരുന്നു. ദേവൻ മംഗലം തരവാടിന് വേണ്ടപ്പെട്ട ആരോ ആണ് അല്ലാതെ ശങ്കരനും കുഞ്ഞൂട്ടനും അവരു അഭയം കൊടുക്കില്ല തീര്ച്ച. വസൂന്തരമ്മക്കും role und അപ്പോ ?. എന്തൊക്കെ ആയാലും കുഞ്ഞൂട്ടന് തൻറെ ആസ്ഥിത്വം മറ്റെവിടെയോ ആണെന്നു നേരിയ ഒര് കിട്ടിയല്ലോ, എന്തൊക്കയോ മനസിൽ ഉറപ്പിച്ചു കൊണ്ടു് തന്നെയാണ് അവൻ അവടെന്ന് യാത്ര പുറപ്പെടുന്നത് തന്നെ.

    കുഞ്ഞൂട്ടനെയും അപ്പുനെം എല്ലാവരും മനസ്റിഞ്ഞ് സ്വീകരിച്ചതിൽ സന്തോഷം, അവരങ്ങു പ്രേമിച്ചു നടക്കട്ടെ…. പിന്നെ അവരടെ പ്രമത്തിനും കുഞ്ഞൂട്ടനെറെ നിയോഗം thedalum ഇടക്ക് aa pandikalde കാര്യം മറക്കല്ലേ ട്ടോ,,,, നമ്മടെ ആഷിശിനെയും കാര്യമയി പരിഗണിക്കാൻ ഉണ്ട്. അവനു ഇപ്പഴും അപ്പുനെ ഒര് kannund aa കണങ്ങട് കുത്തിപൊട്ടിക്ക് ???.

    പിന്നെ ഒരുപാട് സന്തോഷം ingane oru part നന്നതിൻ. വലിയ കമൻ്റ് ആണെന്നു അറിയാം മുഴുവൻ vayikkonnu അറിയും ഇല്ലാ….ഇതൊക്കെ പറയണം എന്ന് തോന്നി. Bro health നന്നായി നൊക്കൂ, wait ഏത്ര വേണേലും ചൈതോളം ????.

    1. ഞാനും കാത്തിരിക്കുന്ന കഥ

  13. ഈ പാർട്ട്‌ ❤️❤️❤️❤️❤️❤️❤️???????

  14. Onnum parayanilla love you muthe❤️❤️❤️❤️

  15. ഞാൻ കാത്തിരുന്നു വായിക്കുന്ന എന്റെ ഇഷ്ടപെട്ട കഥ.

    നന്ദി

  16. First of all അധികം വൈകിപ്പിക്കാതെ അടുത്ത part തന്നതിന് big thanks
    ഫൈറ്റ് ഒക്കെ ഒരേ പൊളി ആരുന്നു
    തല്ലുമാല wedding fight കണ്ടത് ഓർമ വന്നു ????
    അവൻ അജയൻ്റെ മകൻ അല്ലന്ന് മനസ്സിലായത് കൊണ്ട് അധികം വൈകാതെ കുഞ്ഞൂട്ടൻ സ്വന്തം അച്ഛനെ കുറിച്ചും അമ്മയെക്കുറിച്ച് അറിയുമാരിക്കും അല്ലേ?

    അടുത്ത part ഉം വേഗം തരണേ broo

    1. പിന്നെ ഗോകുൽ പൊളിച്ച്
      ഇജ്ജാതി മാസ്സ് ????

  17. തിരുമണ്ടൻ ?

    Oru karyam paranjal ee sitilekke ippo adhikam nokkarilla karanam interesting aaya stories onnum kittarilla inn chumma nokkiyappzha story kanunne appo thanne vayichum thudangi

    1. ? നിതീഷേട്ടൻ ?

      Ippo stories koravaan എന്നാലും, എൽസ്‌റ്റിന, രുദ്ര സിംഹൻ, അതിരൻ, നീല വിലോചനം, ASHKHARH : REVENGE OF A CROW, mad Madam, crush, ശ്രീ നാഗരുദ്ര, കഥയിലൂടെ, ദേവലോകം ( sep 15 nu ആണ് ലാസ്റ്റ് വന്നത്) ongoing ആയി part kal വരുന്ന interesting plot ulla stories ആണ് .

      Oru variety kk ASHKHARH : REVENGE OF A CROW, western touch ulla കിടിലൻ story ആണ്, ee type അധികം ഇവിടേ കണ്ടിട്ടില്ല

  18. എന്നത്തേയും പോലെ ഇ ഭാഗവും തകർത്ത്,??? പക്ഷേ ഒരു വിഷമം വേഗം തീർക്കുകയാണ് എന്ന് പറഞ്ഞപ്പോൾ.

  19. Man with Two Hearts

    പുതിയ പാർട്ട്‌ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയുമാണ്. ഓരോ ദിവസവും വന്ന് നോക്കും വന്നോ എന്ന്. കാണാതാവുമ്പോൾ നിരാശ തോന്നും. പക്ഷെ കാത്തിരിപ്പ് ഉപേക്ഷിക്കില്ല, കാരണം അത്രയും നാളത്തെ കാത്തിരിപ്പിന് പ്രതിഫലം എന്നോണം അടുത്ത പാർട്ടുമായി bro വരും എന്ന ഉറപ്പാണ്. ഈ തവണയും പതിവ് തെറ്റിയില്ല. ഓരോ വരിയും ആസ്വദിച്ചാണ് വായിച്ചത്. ഒരുപാട് പ്രയാസപ്പെട്ടാണ് എഴുതുന്നത് എന്ന് അറിയാം. സാരമില്ല, കുറച്ചു വൈകിയാലും വേണ്ടില്ല. പയ്യെ എഴുതിയാലും മതി. കാത്തിരിക്കാം…

    1. ഇപ്പോഴാ ബ്രോ വായിച്ചേ സ്പീഡ് നോക്കണ്ട അങ്ങ് മനസ്സിൽ തോന്നുന്നേ എഴുതുക അതാണ് ഏറ്റവും നല്ലത് പിന്നെ ഈ പാർട്ടും വളരെ നന്നായിട്ട് ഉണ്ട്. പിന്നെ അതെ അത്രെയും പേരെ തല്ലിട്ട് അയാളുടെ അടി കൊള്ളേണ്ട ആവിശ്യം എന്താണ് കുജികുട്ടനെ പിന്നെ അത് ne ഉള്ള തിരിച്ചടി ഉണ്ടാകുമോ ബാക്കി വൈകിപ്പിക്കാതെ തന്നാ മതി

      ❣️❣️❣️❣️❣️?????

  20. Gokul power Njan വിചാരിച്ചു ശേഖർ ട്ടും പൊട്ടിക്കുന്നു

    1. വലിയ വേഗം എത്തുന്നു vicharikkunnu vernnum kondalla katha vayichit pinne Kure nal kazhinjalee next Varane appo oru continuity illa athukond Anu

  21. Ee partum nalloru thrilling part ayirunu…kunjuttan appu indiramma character ishtam..ippol gokul Enna aniyanodum

Comments are closed.