നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. Can’t wait!

    1. ഇജ്ജ് വെയിറ്റ് ചെയ്യണം.. ?❤️

      1. Fallen Angel?‍♀️

        Angane paranjal engane… Wait cheyyan pattunna kaaryangal vellathum aano ningal ezhuthi vechirikkunath

  2. Ed marikkan kidakunna roshan swapnam kannunad ann

  3. രാവണസുരൻ(Rahul)

    Oh my god time travel ?

    1. രാവണസുരൻ(Rahul)

      Present ൽ റോഷൻ മരിച്ചതുകൊണ്ട് past ൽ നിന്ന് വിളിച്ചോണ്ട് വരുന്നതാണോ? ?

      But ഈ റോഷന് കൃതരിൻ power കാണുമോ ?.

      അല്ല ഇവരെ ഒക്കെ കൂട്ടിക്കൊണ്ട് പോകുന്നത് എന്തിനാ മര്യാദയ്ക്ക് റോഷനെ മാത്രം കൊണ്ട് പോയാൽ പോരെ?

      ബാക്കി എല്ലാരും wonder world ൽ safe ആണല്ലോ?

      ഇനി ആവശ്യം കഴിഞ്ഞിട്ട് end game ൽ ക്യാപ്റ്റനെ പോലെ സാധാരണ ജീവിതം നയിക്കും എന്ന് പറയാൻ ബെല്ലതും ആണോ?

      പച്ചെങ്കിൽ ലിസയെ കൊണ്ട് പോയില്ലല്ലോ??

      ഇനി റോഷനുമായി ഡിങ്കോൾഫിക്കേഷൻ നടത്തിയവരെ മാത്രം കൊണ്ടു പോകുന്നതാണോ? ???

      റിപ്റ്റിലിയൻസിനെ തോൽപ്പിക്കാൻ ഒറ്റ മാർഗമേ ഉള്ളു എന്നല്ലേ സ്കാർലറ്റ് പറഞ്ഞത് so ആ മാർഗ്ഗം നടപ്പിലാക്കാൻ വേണ്ടിയാണ് സ്കാർലറ്റ് റോഷനെ കൊന്നത്.

      But ആ മാർഗ്ഗം അതാണ് മനസ്സിലാക്കാത്തത്
      ?????

      1. രാവണസുരൻ(Rahul)

        പക്ഷെ ഡിവൈനുമായി ഡോങ്കോൾഫിക്കേഷൻ നടന്നില്ലല്ലോ ?

        1. രാവണസുരൻ(Rahul)

          ഇനി ഓളായിരിക്കുമോ way എൽഫ് king അവളെ ഭൂമിയിലേക്ക് അയച്ചത് ട്രിനിറ്റിയുടെ കൂടെ പോകാൻ ആയിരിക്കും.

          മിക്കവാറും എൽഫ് world ലെ സമയം ഭൂമിയെക്കാൾ പിറകിൽ ആയിരിക്കാനാണ് chance.

    2. സാധ്യതയുണ്ട്. മെറിൻ ACP ആയിരുന്നല്ലോ! ഭൂതകാലം ആണ് എന്നുറപ്പ്.

  4. ഹോ അങ്ങനെ 7ത് പാർട്ട്‌ വരെ എത്തി, ഇത് വായിക്കട്ടെ എന്നിട്ട് പറയാം, 6ത് ഞാൻ കമന്റ്‌ ഇട്ടട്ടുണ്ടാട്ടോ എംകെ.. ?❤️

  5. എന്താണ് സംഭവം ഒന്നും മനസിലായില്ല ടൈം ട്രാവൽ ചെയ്ത് വന്നത് ആണ് തോന്നുന്നു ഒരു ടീസർ കൂടി തരോ ???

  6. chettayi tirakk aayathkod ee part vaayikkan pattiyittilla…roshane konnannu parayunnath comment kandu..pinne adutha partil roshan undannum paraju…mmm..ithavana puthiya saadanamaayirikku pukachatha athinte effect….Mm..HI TECH….HI TECH…

    1. മെല്ലെ വായിച്ചാൽ മതി.. ?

  7. ആദ്യമേ എല്ലാത്തിനേം അങ്ങ് കൊന്നാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നോള്ളൂ…. ?

  8. ??????????????_??? [«???????_????????»]©

    ടീസർ 1&2,
    പെർഫക്ട് ഓക്കെ ആറ്റിഡെസ് ആൻഡ് റ്റൂ അറ്റ് റ്റാൻ ആൻഡ് കോൺ ആൻഡ് ദി ബാക്ക് ഓകെയ്…?????

    1. എല്ലാം പറഞ്ഞു കൊമ്പ്രമൈസ് ആക്കി ?

  9. ഡിയർ എം.കെ സാധാരണ നിങ്ങടെ Story നിർത്തുന്നിടത്തുനിന്നും അടുത്ത ഭാഗം ഞാൻ Expect ചെയ്തുനോക്കാറുണ്ട് 80% ഒക്കെ അത് ശെരിയാകാറുമുണ്ട് ഇതിപ്പൊ നിങ്ങൾ ഒരുപിടിയും തരുന്നില്ലല്ലോ മനുഷ്യാ… ???

    Time Travel ചെയ്ത് Past ലെ World ൽ നിന്നും ആളുകളെ പിടിച്ചോണ്ടുവരുവാണോ നിങ്ങൾ Avengers Endgame ൽ Ant-Man ന്റെ Time Travel Machine Use ചെയ്തുകൊണ്ട് Infinity Stones എടുക്കാമ്പോണപോലെ… ???

    എന്തായാലും അടുത്ത ഭാഗത്തിനായി Waiting… ❤️❤️❤️

    1. ടോണി സ്റ്റാർക് വേണ്ടപ്പെട്ട ആളാണ്.. കടമെടുത്തു ?

      1. എങ്കിൽ ക്യാപ്റ്റൻ അമേരിക്കയേം ബ്ലാക്ക് വിഡോയേം കൂടി കൊണ്ടുവരണം… ???

  10. ??????????????_??? [«???????_????????»]©

    Mk ചേട്ടായിക്ക്…വട്ടായേ…വായിച്ച് നമ്മക്കും വട്ടായേ….????

    1. എനിക്ക് വട്ടുണ്ട്..

  11. പൊളി ടീസർ Wokea Bye… ???

  12. ഒരു കാര്യം ചോദിക്കട്ടെ ഇവിടെ ഇപ്പോൾ roshan മീനാക്ഷി അർച്ചന ഇവരൊക്കെ മെറിൻ ഇപ്പോൾ കാണുന്നതല്ലേ teasril പറയുന്നത്
    ഈ കാര്യങ്ങളൊക്കെ നടക്കുന്നതിന്റെ മുമ്പ് ആദ്യത്തെ 666 team ne കംപ്ലീറ്റ് ക്ലീൻ ആക്കിയതല്ലേ
    ഇപ്പോൾ മെയർ,പുതിയ 666 team
    ഇവരൊക്കെ വരുമ്പോൾ
    മെറിൻ ഒരു ചോദ്യമല്ലേ.
    ഞാൻ എന്റെ കാഴ്ചപ്പാടിൽ പറഞ്ഞതാണ് ബാക്കി മൂന്നാം തീയതി പറയാം

  13. സന്തോഷായില്യേ? അനുശ്രീ.jpeg

    1. സന്തോഷം സഹിക്കാൻ പറ്റണില്ല എന്റെ മാലേട്ടാ ?

  14. Oru anumanam anu paralel world ano ennu oru doubt und

  15. നിയോഗം 3, The Fate Of Angels Part 8
    Teaser 2

    സ്പേസ്ഷിപ്പ് നീല വെളിച്ചം മിന്നി ഭീകരമായ ജീവിയെപോലെ ഇരുളിൽ പതുങ്ങി കിടന്നു..

    ട്രിനിറ്റി കറുത്ത വേഷം അണിഞ്ഞു മുകളിലേക്ക് കയറിവരുന്നത് കണ്ടപ്പോൾ മെല്ലിറ്റ എഴുന്നേറ്റ് ഷിപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി..

    ട്രിനിറ്റിക്ക് പുറകെ വിക്ടോറിയ കയറി വന്നു.

    അവർക്ക് പിന്നിൽ സ്പേസ് യാത്രക്ക് ഉപയോഗിക്കുന്ന കറുത്ത മുറുകിയ വേഷത്തിൽ ഒരു ചെറുപ്പക്കാരൻ.. അവന്റെ പുറകിൽ അതെ വേഷത്തിൽ മൂന്ന് ചെറുപ്പക്കാരികൾ..

    മെല്ലിറ്റ അത്ഭുതത്തോടെ ട്രിനിറ്റിയെ നോക്കി..

    “ട്രിനിറ്റി? ഇതാരാണ്? എനിക്ക് ഒന്നും മനസിലാകുന്നില്ല..”

    വിക്ടോറിയ അവളെ നോക്കി അകത്തേക്ക് കയറിപ്പോയി..

    “മെല്ലിറ്റ, ഒന്നും പറയാൻ സമയമില്ല.. ഇത് റോഷൻ, മെറിൻ ഇവിടുത്തെ അസിസ്റ്റന്റ് കമ്മിഷണർ ആണ്. ഇത് അർച്ചന, മീനാക്ഷി.. ഇനി നമുക്ക് ഒരാളെ കൂടെ കൂടെ കൂട്ടണം… ജീവൻ കളഞ്ഞും ഇതിൽ വിജയിച്ചേ മതിയാകു.. ലെറ്റസ്‌ ഗോ..എല്ലാം വഴിയേ പറയാം..”

    ട്രിനിറ്റി മെല്ലിറ്റയെ നോക്കി പറഞ്ഞപ്പോഴേക്കും അവർ സ്പേസ്ഷിപ്പിലേക്ക് കയറിയിരുന്നു..

    “ഇനി ഒരാൾ കൂടെ? ആരാണ് ട്രിനിറ്റി??”

    അവൾ ഒന്നും മനസിലാകാതെ ചോദിച്ചു..

    “ഡിവൈൻ. അവളെ ആണ് ഇനി നമുക്ക് വേണ്ടത്…അമ്മ അറിയരുത്, അമ്മ എന്നല്ല, ആരും അറിയരുത് ഈ യാത്ര..”

    ഇതുവരെ കാണാത്ത ട്രിനിറ്റിയുടെ മുഖഭാവം കണ്ട്‌ പകച്ചു നിൽക്കുകയായിരുന്നു മെല്ലിറ്റ.
    Coming this 3rd @ 7 pm

    1. അമ്പോ.. എല്ലാവരും വന്നുലോ.. വെയിറ്റിംഗ് ❤️

      1. ആഹാ മനോഹരം christopher nolante assistant ആയിട്ട് work ചെയ്തിട്ടുണ്ടല്ലേ

    2. കാളിദാസൻ

      എനിച്ചും പോണം ആ ഷിപ്പിൽ.. ??
      ഞാനിതു വരെ കടലിൽ ഉള്ള ഷിപ്പിൽ മാത്രമേ കേറിയിട്ടുള്ളൂ. ???

      1. ഒരു കാര്യം ചോദിക്കട്ടെ ഇവിടെ ഇപ്പോൾ roshan മീനാക്ഷി അർച്ചന ഇവരൊക്കെ മെറിൻ ഇപ്പോൾ കാണുന്നതല്ലേ teasril പറയുന്നത്
        ഈ കാര്യങ്ങളൊക്കെ നടക്കുന്നതിന്റെ മുമ്പ് ആദ്യത്തെ 666 team ne കംപ്ലീറ്റ് ക്ലീൻ ആക്കിയതല്ലേ
        ഇപ്പോൾ മെയർ,പുതിയ 666 team
        ഇവരൊക്കെ വരുമ്പോൾ
        മെറിൻ ഒരു ചോദ്യമല്ലേ.
        ഞാൻ എന്റെ കാഴ്ചപ്പാടിൽ പറഞ്ഞതാണ് ബാക്കി മൂന്നാം തീയതി പറയാം

    3. Wow ഗ്രേറ്റ് എനിക്ക് വയ്യ ❤️❤️❤️

    4. ഒരു ബല്യ സംശയം ഇങ്ങള് നോളന്റെ ബന്ധു ആണോ?

      അതോ കഥ മറന്നിട്ട് ആദ്യം മുതൽ തൊടങ്ങീത് ആണോ?

    5. ഇവിടെ ഇപ്പൊ fogg ആണോ നടക്കുന്നേ..???

      1. ശെരിക്ക് ഈ ഡിവൈനെ കണ്ടു പിടിക്കാനും അതേപോലെ ഇവർക്കെതിരെ പിടിച്ച നിക്കാൻ പറ്റിയ മനുഷ്യരെ കണ്ടു പിടിക്കാൻ വേണ്ടി ട്രിനിറ്റി ടൈം ട്രാവൽ പോലെ വല്ലതും ചെയ്തതാണോ

        അതോ പാരലൽ വേൾഡ് ആണോ?

        1. എനിക്ക് അറിഞ്ഞൂടാ..!? ആലോചിക്കുമ്പോ തല ചൂടാവുന്നു. Nolan ഒരു പാവായിരുന്നു..! ഇങ്ങരു ഇതെങ്ങോട്ടാ പോണേ…??

          1. ഫ്ലാറ്റ് മാറിപോയതാ

            എംകെയോട് ചോയ്ച്ചതാ

            വേറെ ആർക്ക് അറിയാന ഇതൊക്കെ ??

      2. ??????????????_??? [«???????_????????»]©

        തന്നെ തന്നെ..

    6. ഇതെന്താ സംഭവം? parallelunverse ??

    7. ???
      Waiting for It?

    8. വായന നടന്നില്ല. കൃഷ്ണവേണി വായിച്ചു. നന്നായി വിശ്രമിച്ചശേഷമേ ഇതും അഖിലിന്റെ കഥയുമൊക്കെ വായിക്കാൻ കഴിയുകയുള്ളു. ഇനി ഇവിടെ കൂടെ പറഞ്ഞില്ലായെണ് വേണ്ട.
      With infinite Love, Your berny ❤️

    9. Scarlett റോഷനെ കുത്തിയപ്പോൾ ടൈം റീസെറ്റ് ആയോ….. ഇവരെല്ലാം പാസ്റ്റിൽ നിന്ന് വന്നതല്ലേ….. waiting……..

    10. Ethu kalakkum. Ennittu avasanam ellathinem kollanam ennale sheriyanu.

    11. Ithentha parallel universe ano

      Means mattoru earth
      Different story

    12. ??????????????_??? [«???????_????????»]©

      പെർഫക്ട് ഓക്കെ ആറ്റിഡെസ് ആൻഡ് റ്റൂ അറ്റ് റ്റാൻ ആൻഡ് കോൺ ആൻഡ് ദി ബാക്ക് ഓകെയ്…?????

    13. ആദ്യം ആളെ കൊന്നു.
      ഇപ്പൊ ആള് ചാവും ചെയ്തില്ല ഉള്ള എലാർക്കും പ്രാന്തും ആയോ. അതോ..
      .
      .
      .
      . എനിക്ക് മാത്രം ആണോ ?????

    14. DoNa ❤MK LoVeR FoR EvEr❤

      I Ithini boots kootakuruthiyum kodukanano kaatumakkane ellathinem kondupokunne??????

    15. മാലാഖയെ പ്രണയിച്ചവൻ

      2 ടീസർ വായിച്ചു ഒള്ള കിളിയും കിളിക്കൂടും പോയി നോളന്റെ ബന്ധു വല്ലോം ആണോ MK ഈ നിയോഗം എത്ര പാർട്ട്‌ കാണും.
      ഇനി നടക്കുന്നതെല്ലാം ആദ്യരാത്രി റോഷൻ സ്വപ്നം കാണുന്നതാണോ kkyil വായിച്ച കുരിതിമലകാവ് എന്ന കഥ പോലെ ? ആ ആർക്കറിയാം ?.

    16. വിജയ് ദാസ്

      അപ്പൊ ലിസയെക്കൂടി കൂട്ടണ്ടേ?? എന്‍റെ ലിസയെ കൂടി കൂട്ടാതെ പോവാന്‍ ഞാന്‍ സമ്മതിക്കില്ല….????️⚔️

      (പിന്നെ സഹായത്തിന് ആവണിയെക്കൂടിയൊക്കെ വിളിക്കാം ???)

    17. അടിപൊളി…അവർ പോർട്ടാൽ വഴി മറ്റൊരു erarthത്തിൽ ചെന്ന് രോഷനെയും. ടീമിനെയും കൊണ്ട് വന്നതവും അല്ലേ….

    18. യക്ഷി ഫ്രം ആമ്പൽക്കുളം

      //“ട്രിനിറ്റി? ഇതാരാണ്? എനിക്ക് ഒന്നും മനസിലാകുന്നില്ല..”//

      എനിക്കും ഒന്നും മനസ്സിലാകുന്നില്ല മെല്ലിറ്റ?
      ബാ അങ്ങേരോട് ചോതിക്കാം ?

      But waiting….??

  16. മിനിഞ്ഞാന്ന് പോയ കുറച്ചു കിളി തിരികെ വരുന്നതിന് ഒരു ടീസർ തരാമോ ?

    1. Prince of darkness

      ഇനി അവസാനം ഇതെല്ലാം ഒരു സ്വപ്നം ആണെന്ന് പറയുമോ, അങ്ങിനെ ആണെങ്കിൽ പിന്നെ ആകെ ചടച്ചു പോകും.

  17. 2nd ടീസർ എന്നാ ഇനി ഉണ്ടാവാ

    1. യക്ഷി ഫ്രം ആമ്പൽക്കുളം

      ഒന്ന് വായിച്ചിട്ട് പറന്ന് പോയ കിളികൾ തിരിച്ച് വന്നിട്ട് പോരേ…
      ???

    2. കിളി വരുന്ന ടീസർ ഇട്ടിട്ടുണ്ട് ?

  18. ഏട്ടാ എന്റെ ഒരു കുഞ്ഞു കഥ വന്നിട്ട് ഉണ്ടേ സമയം കിട്ടുവാണേൽ ഒന്ന് വായിക്കണേ ??

    1. വായിക്കാം.. ഇപ്പോൾ അല്ല ഇത് ഒന്ന് സെറ്റ് ചെയ്തിട്ട് ❤️

      1. ❤️❤️

  19. Ethra part kaanum ini..?????

    Ennitt venam vaayikkan??

    Hope ur fine..

    Eagerly waiting to read this one too..??

    1. ഒന്നും അറിയാത്തവൻ

      ഒരു രണ്ടായിരം പാർട്ട് കാണും 05 12 2046 ലേ തീരുകയുള്ളൂ

        1. പൊളി ടീസർ Wokea Bye… ???

  20. എംകെ, 3 & 4 വായിച്ചിട്ട് കമന്റ്‌ ഇട്ടിട്ടുണ്ടേ..

    5 ഇപ്പൊ തീർന്നേ ഒള്ളു, അതിന്റെ കമന്റ്‌ നാളെ തരാം..

    ഇജ്ജാതി മനുഷ്യൻ.. ??

  21. I hate you??

  22. Dear mk എന്നു വിളിക്കണോ അതോ ചേട്ടായി എന്നോ
    . റോഷനെകാൾ നിങ്ങാളെ ഇഷ്ടപ്പെട്ടു പോയി
    ആതു കൊണ്ട ചേട്ടായി ജീവിച്ചിരിക്കണത്
    ക്കെല്ലാതിരുന്നുഡെ

    1. കൊല്ലരുത് പാവമാണ്

  23. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear MK,

    ഇങ്ങളിത് എന്തോന്ന്.. ആ രത്നം പൊട്ടിയപ്പോ നിങ്ങടെ കിളി പോയ..രോഷനെ കൊന്നാൽ എങ്ങനാ ശെരി ആവണെ…?

    പിന്നെ teaser…
    Aa കൂട്ടിയിട്ട് കത്തിച്ച സാധനം ഏതാ.കുറച്ച് എനിച്ചൂടെ tharuo ??

    MK യുടെ കിളി പറത്തിയ അടുത്ത part നായി കാത്തിരിക്കുന്നു….???

    സ്നേഹം മാത്രം???

    1. കൂട്ടിയിട്ട് കത്തിക്കുന്നതിന് കിക്ക്‌ പോരാ. ട്രിനിറ്റി മേയ്‌വൂണിൽ നിന്നും കൊടുത്തു വിട്ട സ്പെഷ്യൽ ഐറ്റം ഉണ്ട്.. ഒന്ന് മണത്താൽ മതി.. വേണേ അല്പം തരാംട്ടോ.. ??
      സ്നേഹം ?

      1. അവിടെ യ വരേണ്ടത്

        1. ഞാനും വരാം

          അതില്ലാതെ അടുത്ത പാർട്ട് വായിക്കാൻ പറ്റില്ല

      2. അയച്ചു തരണോ? മനുഷ്യർ താങ്ങില്ല കേട്ടോ

        1. No problem enikk vennam pinne
          Nigal manushin alla ennu nagalkk ariyam

  24. Devil With a Heart

    എടൊ പഹയ സത്യം പറ എന്തുന്നാ വലിച്ചു കേറ്റിയെ…MK മാമാ ടീസർ കണ്ട ഞാൻ ഞെട്ടി മാമാ…?.

    1. സ്പെഷ്യൽ ഐറ്റം ആണ് ?

  25. Mk ee kadha karananam aniku kurey friends ney kittii.athill oruthanumayittu sthiram njan chat cheyarum unduu oroo kadha varumbolum avan aniku avantey samshaythintey oru kettu chodhiyam chodikumm but eee teaser vanathil pinney avan pinney samshayam onuu chodichillaaa akapadey vannathu ???? ethu mathram…..pavam avanu vattayo antho….njan avanodu parnjatha veruthey onuumm chinndikanda anuuu…avantey killii allamm india vittu poyii kanuum……

    1. കയ്യിൽ കിട്ടിയാൽ എന്നെ കൊല്ലും അല്ലെ ?

      1. Mikavarum….

Comments are closed.