നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. റോഷനെ കൊല്ലുവാൻ സ്കാർലെറ്റ്നു കഴിയുമോ. ഓൻ ഓൾക് ഫ്രഞ്ച് കൊടുത്തതല്ലേ.Angels നല്ലൊരാണു.ചിലപ്പോ രക്ഷിക്കാൻ വേണ്ടി കുത്തികൊന്നതായിരിക്കാം.angels പ്ലാനറ്റിൽ പുതിയ തലമുറ നിലനിർത്തേണ്ടത് അവന്റെ നിയോഗമാണെങ്കിൽ… റെപ്റ്റില്ല്യൻ കിംഗ് കൊന്നൊടുക്കിയ അനേകം പ്ലാനറ്റ്ന്റെ നിലനിൽപ്പ് റോഷൻ ആണെങ്കിൽ..അവിടെയൊക്കെ റോഷന്റെ മക്കൾ.വല്ലാത്ത അസൂയ തോന്നുന്നു.അവന്റെ നി’യോഗം’ ?. പ്രതീക്ഷകൾ ആണ് mk കൊല്ലാതിരിക്കാൻ പറ്റോ? സാരല്യ.. ?എന്നാലും അറോറ പാവം കുട്ടി. Wallpapper നല്ല രസണ്ടായിരുന്നു. ഓൾക് ഇനി ആരാ?ഇല്ല്യാണ്ടാകില്ലേ ????

    1. അവൾക്ക് ഞാൻ ജീവിതം കൊടുത്തോളം.. ?
      ബാക്കിയെല്ലാം ഉടനെ അറിയാംട്ടോ.. ഒത്തിരി സ്നേഹം ❤️

  2. ഒരടിപിടിയുണ്ടായാൽ ആരാധ്യം തല്ലി എന്നാരും ശ്രദ്ധിക്കില്ലല്ലോ?

    1. വിജയ് ദാസ്

      ഇതിപ്പൊ എന്തിനെപ്പറ്റിയാ?

    2. ആദ്യം ആരാ തല്ലി എന്നല്ലേ നോക്കുക?

  3. Super duper ❤️❤️❤️❤️??

  4. അതെ ഈ scarlet പറഞ്ഞ ചിറകിൽ കിടത്തി പ്രണയം. അത് നിങൾ ഉദ്ദേശിച്ചത് ഇങ്ങനെ കൊന്നു പ്രണയിക്കും എന്നാണോ. I love you എന്നൊക്കെ പറയുന്നു.. കൂട്ടത്തിൽ കുത്തുന്നു… എന്തരോ എന്തോ..

    1. ആ പ്രണയം കാണണമെങ്കിൽ വാച്ച് maleficant പാർട്ട്‌ 1… ??? അതിൽ ചിറകിൽ കിടത്തി പ്രണയിക്കുന്ന സീൻ ഉണ്ട്…

      1. ചിതയിൽ കിടത്തി പ്രണയം എന്നാവും scarlet പറഞ്ഞത്. അവളെ നോക്കി റോഷൻ കിളിപോയി നിന്നപ്പോൾ കേട്ടതിന്റെ പ്രശ്നം ആണ്

        1. അതൊന്നും അല്ല…,,,
          റോഷൻ മരിച്ചാലെ കഥ മുൻപോട്ട് പോകുള്ളൂ…,,,,,
          കറക്റ്റ് റീസൺ എനിക്ക് അറിയില്ല…,,, ചില ഊഹങ്ങളുണ്ട്…,,,,

          പക്ഷെ ഇവിടെ പറയുന്നില്ല…,,, കാരണം ഞാൻ ഉദ്ദേശിച്ചത് പോലെ ആണെങ്കിൽ നിങ്ങൾക്ക് വായിക്കുമ്പോൾ ആ അനുഭവം നഷ്ട്ടപെടും…,,,,,

          (Nb :- കാരണം കഴിഞ്ഞ പാർട്ടിൽ ഞാനും ഒരുത്തനെ തട്ടികളഞ്ഞിരുന്നു…,,,, )

          1. ഇതിൽ വേറെ ഒരു “ഇത്” ആണ് ഞാൻ ഉദ്ദേശിക്കുന്നത്.. ആ “ഇത്” വലിയൊരു ഇതാണ്.. തല പുകയുന്നുണ്ട് ?

          2. Njangalude thala pukakkan ulla ellam aduthathil und alle.

          3. ഇത് ഞാൻ എവിടെയോ

            ആ കിട്ടി

            “ഇത് വളരെ നല്ലൊരു ഇതാണ് പിന്നെ എന്റെ മാത്രം ഒരു ഇത് കൊണ്ട് ആയില്ലല്ലോ നിങ്ങളുടെ എല്ലാരുടേം ഒരു ഇത് ഉണ്ടെന്കി ഇത് വലിയൊരു ഇത് ആക്കി മാറ്റം….”

      2. വിജയ് ദാസ്

        കാര്യായിട്ടും?? നിങ്ങടെ കമന്‍റ് വായിച്ച് ഞാന്‍ പോയി നോക്കി, പ്രണയിക്കുന്ന സീന്‍ ഉണ്ട്, കിടക്കലും ഉണ്ട്, “ചിറകില്‍ കിടത്ത”ലൊന്നും കണ്ടില്ല…?

        1. ചിറകിൽ കിടത്തുന്ന സീൻ ഉണ്ടല്ലോ… First പാർട്ടിൽ… ?? ഒന്നുടെ നോക്ക്….,,,, അവർ matured ആയതിനുശേഷം ഒരു സീൻ ഉണ്ട്…,,, ചിറക് മുറിക്കുന്ന സീൻ അതിനു തൊട്ട് മുൻപ് ചിറകിൽ കിടക്കുന്നത് കാണാം…

          എന്നാണ് എന്റെ ഓർമ

          1. വിജയ് ദാസ്

            യൂട്യൂബിലെ ക്ലിപ്സേ ഞാന്‍ കണ്ടിട്ടുള്ളൂ…അതിലൊന്നും കാണാനില്ല…??

    2. അതൊരു വാഗ്ദാനം മാത്രം.. ?

      1. മോഹന വാഗ്ദാനം ആയിരുന്ന

        1. അതിപ്പോ എലെക്ഷൻ ജയിച്ചു കഴിഞ്ഞാൽ ഞാൻ സ്വർഗം പണിയും എന്ന് ചിലർ പറയാറില്ലേ.. ?

          1. എടാ ഏട്ടാ…. ?

    3. DoNa ❤MK LoVeR FoR EvEr❤

      Angerkku brandhanu chechi iniyellathinem konnukathikkanulla neekama

  5. Roshante maranam manassil oru vangalaay??????

  6. Mk your as always amazing…
    Roshanu onnu pattatheirikate…
    And long live niyogam…
    With love Ladu ?

    1. അങ്ങനെ ആകട്ടെ.. ഒത്തിരി സ്നേഹം ❤️

  7. Dear MK
    തനിക്ക് പ്രാന്താടാ പന്നി
    ഇനി ഇപ്പൊ 10 ദിവസം ടെൻഷൻ അടിച്ചു കാത്തിരിക്കേണ്ട
    വല്ലാത്ത ചെയ്ത്തായിപ്പോയി ?
    ഇങ്ങനെയും ഉണ്ടോ twist ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

    1. പത്തു ദിവസം ഫാസ്റ്റ് ഫോർവേഡ് അടിച്ചാലോ..
      സ്നേഹംട്ടോ ❤️

  8. Analaummm roshan marikandyirunnnuu??

    1. മരണം എല്ലാവർക്കും ഇല്ലേ ❤️

  9. മാലാഖയുടെ കാമുകൻ May 25, 2021 at 12:53 pm
    ഞാൻ മരിച്ചിട്ടുണ്ട്//

    കിളികൾ പറന്നതോ ????️?️?️

    1. Sathyam aan?

      1. ഏഹ് അതെങ്ങനെ
        എന്താ ഇവിടെ നടക്കുന്നെ ഞാൻ ഇനി സ്വപ്നം കാണുകയാണോ

    2. എന്റെ അവസ്ഥയും ഇതൊക്കെ തന്നെ

      ആകെ ഒരു പൊകമയം

      1. ശിവപാർവതിയിലെ ജെറി kawasaki ബൈക്കിൽ എറണാകുളത്ത് നിന്നും കോട്ടയം പോകുന്ന വഴി ആക്‌സിഡന്റ് ആയി കോമയിൽ പോകുന്നത് പുള്ളി കഥ എഴുതുമ്പോൾ അനുഭവിച്ചറിഞ്ഞതാവും ഒരു മരണാനുഭവം

        1. ഏയ് അല്ല?

          1. onnumallalle chechiye

        2. ഇരിഞ്ഞാലക്കുടക്കാരൻ

          ഏയ്‌ ഞാൻ കോമയിൽ ഒന്നും പോയിട്ടില്ല.മൈസൂർക്കു പോയിട്ടുണ്ട്.അല്ല ഞാൻ kawasaki ഓടിച്ചെന്നൊക്കെ പറഞ്ഞിരുന്നേ. അതോണ്ട് പറഞ്ഞതാ.

          1. കഥയിലെ ജെറി ആണ്?

          2. ഇരിഞ്ഞാലക്കുടക്കാരൻ

            എന്റെ പേരിലെ ൻ മാത്രേ കുറവുള്ളു

    3. മരിക്കാൻ വളരെ ഈസി ആണ് ?

  10. ഇരിഞ്ഞാലക്കുടക്കാരൻ

    റോഷൻ മരിച്ചു എംകെ കൊന്നു…. ?????????????????????
    ഇനി റോഷന്റെ രണ്ടാം ജന്മം ആണ്. പ്രേതികാരത്തിനും കഥയുടെ വായനക്കാരുടെ മോചനത്തിനും തന്നെ ആദ്യ ജന്മത്തിൽ തൂലികയിലൂടെ കൊന്ന എംകെ യുടെ കാലൻ ആവാനും അവൻ വരുന്നു. സംഹാരവും പ്രകൃതിയുടെ നിലനിൽപ്പും റോഷന്റെ ലക്ഷ്യം…. ഡോ ശവീ… അവൻജേഴ്സ് സിനിമയുടെ തിരകഥ എഴുതിയത് താൻ ആണോ. അതോ ഏതെങ്കിലും മെയിൻ എഴുത്ത് കാരന്റെ പേന അടിച്ചെടുത്തു എഴുതിയതാണോ. എന്ത് എഴുത്ത് ആടെ ഇത്. ആകെ കൂടി ഒരു ഫാന്റസി സ്കൈ -ഫയ് ആക്ഷൻ റൊമാന്റിക് ഹോളിവുഡ് മൂവി മാതിരി ഇണ്ട്….അന്നെ വെച്ച് ഫാസ്റ്റ്& ഫ്യൂരിസ് 11 എടുക്കാൻ പോകുന്നു എന്ന് പുട്ടാലു ചാനലിൽ നടന്ന അഭിമുഖത്തിൽ ഡയറക്ടർ യോയോ ഷിങ്ശുങ് എംകെ ഫാൻ പറയുന്നുണ്ടായിരുന്നു. ജ്ജ് അത് കേട്ടിരുന്നോ. ഇനി ഇതൊക്കെ പറയണത് എന്തിന്നാണ് അറിയോ? എനിക്ക് ഈ കഥ ഇഷ്ടായി ❤❤??❤❤??❤❤??❤❤
    ഓരോ പാർട്ടും കഴിയുമ്പോൾ കഥയുടെ ഓളവും എഴുതുന്നവന്റെ ഓളവും കൂടി വരുന്നുന്നുണ്ട് ഒപ്പം ഡയലോഗും ആക്ഷനും ഒക്കേ ഒരേ പൊളി. ഒപ്പം സസ്പെൻസ് ഇട്ടുള്ള എൻഡിങ് ഒക്കേ പാടെ കഥ അടുത്ത പാർട്ട്‌ കിട്ടുന്ന വരെ പിടിച്ചു നിർത്താൻ ഉള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. ഒപ്പം എഡിറ്റിംഗ് നടത്തി സെൻസർ ചെയ്യുന്ന സെൻസർ ബോർഡ്‌ അംഗം ശ്രീമതി. രാഗേന്തു ചേച്ചിക്കും നന്ദി ??. ഇനിയും മികവുറ്റ രീതിയിൽ അൾട്രാ ഹൈ ഡെഫ്‌നിഷൻ രെസലുഷനിൽ കഥ തരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.സസ്നേഹം
    ഇരിഞ്ഞാലക്കുടക്കാരൻ

    1. അയ്യോ ഞാൻ അല്ല എഡിറ്റ് ചെയ്യുന്നത് എല്ലാം ഏട്ടൻ ആണ്. ഞാൻ ഇവിടെ കഥ പോസ്റ്റ് ചെയ്യുന്നു എന്നെ ഉള്ളുട്ടോ❤️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വോ എന്നാലും ഇരിക്കട്ടെന്ന് ?

    2. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് അമ്പോ ഞാൻ വിട്ടു.. ?റോക്ക് ജോൺ സീന ഇനി മുഴുവൻ wwe ലോക്കർറൂമും അവർ വില്ലന്മാർ ആയി ഇറക്കും. ?
      തിരിച്ചും പെരുത്ത് സ്നേഹം ട്ടോ..
      ഇന്ദുവാണ്‌ ഇതിവിടെ സമയത്തിന് എത്തിക്കുന്നത്..
      സ്നേഹം ❤️❤️

  11. Next part highlight…
    അർച്ചനയോടും മീനുവിനോടും മെറിനോടും റോഷന്റെ മരണം ഒരാൾ അറിയിക്കുന്നുണ്ട്… ?

    1. ആഹാ എല്ലാം കൊണ്ട് മനോഹരം
      ഇല്ലാരുന്നു ഡൻസ് കളിക്ക് ????

    2. Subaash…!?

    3. Wow Very Nice ??????

    4. കാലം സാക്ഷി

      ആ ഒരാൾ അത് റോഷൻ തന്നെ ആകുമല്ലേ????

      1. ഞാൻ ചത്തു മോളെ എന്ന് പറയാം അല്ലിയോ ?

        1. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്

        2. കാലം സാക്ഷി

          അതെ…!
          ട്വിസ്റ്റ്‌ അല്ലെ…?

    5. Kollakola cheyyenalle kamuga. Eni athil arekko marikkum.

  12. അപ്പോൾ വേറൊരു കഥ വരുന്നുണ്ട്, ഹുറേ……… റോഷൻ ജീവനോടെ തിരിച്ചു വരുമല്ലോ അല്ലേ,,,,,, ചുമ്മാ ട്വിസ്റ്റിട്ടതല്ലേ..???

    1. വേറെ കഥകൾ ഒക്കെ ഉണ്ട്..
      മരിച്ച ആൾ വരുമോ..?
      സ്നേഹം ട്ടോ ❤️

  13. Next Part June 3rd ന് അല്ലേ.?

    1. ഭീഷമ വർദ്ധൻ

      June 4 ആയിരിക്കും 11th Day alle വരൂ?

      1. 23 കഴിഞ്ഞ് 24 തൊട്ട് 2 ആം തീയതി ആകുമ്പോൾ 10 Days ആയി 3 ആകുമ്പോൾ 11 ദിവസം So 3 ആം തീയതി വരും. ???

      2. നീട്ടല്ലെ ബ്രോ. 3rdinu ആണ്

        1. RagenduRagenduMay 25, 2021 at 2:46 pm
          നീട്ടല്ലെ ബ്രോ. 3rdinu ആണ്

          അതൊക്കെ എം.കെ അല്ലേ തീരുമാനിക്കുന്നത്… ???

          1. Enna നീട്ടാൻ പറയാം?

        2. RagenduMay 25, 2021 at 3:04 pm
          Enna നീട്ടാൻ പറയാം?

          ചതിക്കല്ലേട്ടോ രാഗേന്ദൂ… ???

        3. Thananu post cheyyunnathalle.thanikku 10 ennullathu 7 akkan patto

      1. ❤️❤️❤️

  14. എനിക്ക് കുറച്ചു സംശയം ഉണ്ട് ഒന്ന് ശെരിയാക്കി തരമോ
    1) Angels റോഷനെ സഹായിച്ചു എന്ന് പറഞ്ഞല്ലോ
    ഒന്നിന് വേണ്ടിയും തളരാത്ത സഹനശക്തി കൂടുതൽ ഉള്ള Angels ൻ്റെ കണ്ണീരിനു എന്തങ്കിലും ശക്തി ഉണ്ടോ (like pirates of carbian)
    2)Roshan ജീവിച്ചാലും ബാക്കി 3 പേര് ജീവനോടെ ഉണ്ടാകുമോ
    ( DA, PRINCESS, അറോറ)
    3)സ്റ്റോൺ ഡിസ്റ്റോയ് അയ സമയത്ത് ANGELS FREE AYO(kilikudil ullavar)
    4) ഹാർട്ട് and ബ്രെയിൻ കഴിച്ചാൽ രാജാവിന്റെ ശക്തി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നതുകൊണ്ട് ആണെ ഹാർട്ട് കുത്തി കിറിയത്

    1. കന്യകയായ പെൺകുട്ടികളുടെ തലച്ചോറും ഹൃദയവും അല്ലേ റെപ്റ്റില്ല്യൻ കിംഗ് ഭക്ഷിക്കുന്നത്.?

    2. രാവണസുരൻ(Rahul)

      Pirates of Caribbeans ലെ പോലെ heart ഇല്ലാണ്ട് ജീവിക്കുന്ന type ആണോ എന്ന് എനിക്ക് doubt ഉണ്ട് ?

      1. Ath alla her eyes tear have any speciality

    3. Heart and brain inte karyam Arorayude aan

        1. Roshanteyo. Ayaal അവിടെ വന്ന് aa rajakumariyod parayunund enik avalude ഹൃദയവും തലച്ചോറും വേണം എന്ന് അപോ അവള് പറയുന്നുണ്ട്.. എന്ന എൻ്റെ edutholan.

          1. റോഷനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾ തന്നെ അവനെ കൊല്ലുമ്പോൾ ആൾക്ക് Soul Stone കിട്ടുന്നു ആ Stone എടുത്ത് ക്രേത്തിൽ ഫിറ്റ്‌ ചെയ്ത് അതൊരു ഇരുതല മൂർച്ചയുള്ള വാൾ ആക്കി Convert ചെയ്യുന്നു ശേഷം സ്കാർലെറ്റ് റെപ്റ്റില്ല്യൻ കിംഗിനോട് ‌തിരിഞ്ഞ് നിക്കാൻ പറയുന്നു എന്നിട്ട് ആകാശത്തോട്ട് നോക്കി പറവകളെ കാണിച്ച് കൊടുക്കുന്നു പിന്നീന്ന് കുത്തി കൊല്ലുന്നു ശുഭം… ???

          2. ആഹാ കൊള്ളാലോ ???

          3. രാവണസുരൻ(Rahul)

            അടിപൊളി അനക്ക് നിന്നിൽ ഞാൻ നല്ലൊരു ഭാവി കാണുന്നു ??

          4. മാരാർമാരാർMay 25, 2021 at 12:43 pm
            ആഹാ കൊള്ളാലോ ???

            പിന്നല്ലാ… ???

          5. രാവണസുരൻ(Rahul)രാവണസുരൻ(Rahul)May 25, 2021 at 12:44 pm
            അടിപൊളി അനക്ക് നിന്നിൽ ഞാൻ നല്ലൊരു ഭാവി കാണുന്നു ??

            Thanks മോനൂസേ… ???

    4. ഭീഷമ വർദ്ധൻ

      ആ റെഡ് Angel റോഷന് ഒരു കടി കൊടുത്തില്ലേ so ഇനി ഒരു angelinum അവനെ കൊല്ലാൻ പറ്റില്ലാരിക്കും, ആ റെഡ് angel പറഞ്ഞില്ലേ നിനക്ക് ഞാൻ ഒരു ഉപകാരം ചെയ്തുന്നു അതു ചിലപ്പോൾ ആ കടിയും പിന്നെ ആ മുറിവിൽ വീണ ക്വീൻ angelinta കണ്ണ് നീരും ആയിരിക്കും so I THINK HE WILL BE RECOVER

    5. നാലാമത്തേത് ഒഴിച്ചാൽ ബാക്കി ഉത്തരങ്ങൾ ഉണ്ട്.. അറോറയാണ് യഥാർത്ഥ പ്രിൻസസ്.. അവളെ ബലി കൊടുക്കുക എന്നതാണ് അയാളുടെ ആഗ്രഹം..
      സ്നേഹം ട്ടോ ❤️

  15. Mk…
    എപ്പോൾ ഉള്ളത് പോലെ ഈ പ്രാവശ്യവും നമ്മളെ നിരാശപെടുത്തില്ല. 10 ദിവസത്തെ കാത്തിരിപ്പിന് മാത്രം worth ആണോ എന്നൊരു doubtum വേണ്ട….. Its above it…
    Fate of angels… Oh…, now i understnd wot is the hidden meaning inside it..
    ഞാൻ ഒരുപാട് think ചെയ്തു, എന്താവും റോഷൻ മുന്നിൽ കാണിച്ചു koduthe ആ നെട്ടിപ്പിക്കുന്ന കാഴ്ച… ഒട്ടും പ്രദീക്ഷിക്കാതെ ഒരു ആൻസർ ആണ് നിങ്ങൾ തന്നത്… Above our expectation ???
    Angels.. അവരുടെ സങ്കടമോക്കെ നൈസ് ആയിട്ട് തന്നെ കാണിച്ചു തന്നു… പിന്നെ whistle use ചെയ്ത് വെയിലിനെ control ചെയ്തെ ആ scene എനിക്ക് ഇഷ്ടമായി . രത്നം പൊട്ടിച്ചു kayinapol ഒക്കെ റെഡി ആയി എന്ന് ഞാൻ വിചാരിച്ചു… But വീണ്ടും അത് ഒട്ടിച്ചു, there u kill our every hopes… ??.. അവിടെ ഞാൻ ആകെ ചടച്ചു പോയി.
    രത്നം പൊട്ടിച്ചപ്പോൾ ബാക്കി angels ഒന്നും എന്തേ അവനെ രക്ഷിക്കാൻ വരാതിരുന്നത് ?…
    Scarlet കൊമ്പ് കൊണ്ട് കുത്തിയതിന് എന്തെങ്കിലും ഒരു കാരണം ഇണ്ടാവുമായിരിക്കും ല്ലേ…
    Anyway waiting for another beautiful next chaptr ❤

    1. ഷാന.. ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്..
      ചോദ്യങ്ങൾക്ക് ഉത്തരങ്ങളും ഉണ്ട്.. മറ്റു ഏയ്ഞ്ചൽസ് അവർക്ക് വരാനുള്ള സമയം ഉണ്ടായിരുന്നോ.. ? അതും ക്ലിയർ ആക്കും..
      അവൾ അവനെ കൊന്നതിനും ഒരു കാരണം ഉണ്ടാകണം..
      ഒത്തിരി സ്നേഹത്തോടെ ❤️?

  16. രാവണസുരൻ(Rahul)

    //എന്റെ കണ്ണുകളിൽ ഇരുട്ട് വീണു… അവളുടെ കൊമ്പുകൾ പിളർത്തിയ ഹൃദയത്തിന്റെ മിടിപ് നിന്നിരുന്നു..//

    ?ഇതെങ്ങനെ ശരിയാകും
    ഹൃദയത്തിന്റെ മിടിപ്പ് നിന്നാൽ ഓൻ എങ്ങനെ ഇത് പറയും.

    ഇനി ഇത് മുൻകൂട്ടി കണ്ടു DA ചെയ്തത് ആയിരിക്കുമോ ഹൃദയം നഷ്ടപ്പെട്ടാൽ ആ കല്ലിന്റെ power കടന്നുപോകുമ്പോൾ പിന്നെ ഓൻ മരിക്കില്ല എന്ന് വല്ലതും ആണോ.?

    1. രാവണസുരൻ(Rahul)

      ???

    2. Ith paranjath alla avante avastha alle ath. Dialog allalo

      1. അവന്റ വ്യൂ അല്ലെ അവിടെ വരുന്നത്

        അവൻ മരിച്ചാൽ അവൻ തന്നെ എങ്ങനെ പറയും ?

        1. Kathayil chodhyam illa enna pramanam?

    3. അതാണ് തോന്നുന്നത്, ആ രത്നത്തിന്റെ പവർ റോഷൻ ഏറ്റു വാങ്ങി ജീവൻ വാക്കുമായിരിക്കും

    4. മരിച്ചവർക്ക് മാത്രം അറിയുന്ന ഒരു ഫീൽ ആണ് അത്.. എനിക്ക് നന്നായിട്ട് അറിയാം..

      1. അതെങ്ങനെ?

        1. ഞാൻ മരിച്ചിട്ടുണ്ട് ?

          1. എന്താപ്പോ ഇവിടെ നടക്കണേ ഞാനിപ്പോ എവിടാ ആരാ പടക്കം പൊട്ടിച്ച ?????

      2. Bro
        പഴയ കഥകൾ ഒന്നോടെ വായിക്കാൻ ആഗ്രഹം

        1. Aalude പേരിൽ click cheythal mathi bro

          1. Alla mis,
            Kk undayirunnath

      3. രാവണസുരൻ(Rahul)

        ഇങ്ങേരെ ആരാണ്ടോ തല്ലിക്കൊന്നിട്ടുണ്ട് രണ്ടു വട്ടം ?

  17. കോവാലൻ

    ലവ് യു എ ലോട്ട് .. റോഷനെ എന്ത് വില കൊടുത്തും നമ്മക്ക് തിരികെ കൊണ്ട് വരണം മുതലാളീ …

    1. റോഷനെ എങ്ങനെ കൊണ്ടുവരും.. ? ഹി ഈസ് ഡെഡ്

  18. Devil With a Heart

    ഈ ഭാഗം നല്ല സ്ലോ ആയി തുടങ്ങി ആ അവസാന നിമിഷം കൊണ്ടുവന്ന ആ pace ഒണ്ടല്ലോ അതെത്ര അഭിനന്ദനം അറിയിച്ചാലും തീരില്ല..നിങ്ങളുടെ imagination ഒക്കെ ഒണ്ടല്ലോ ജെയിംസ് കാമറൂണിന്റെം സ്റ്റീവൻ സ്പിൽബെർഗിന്റെം പടത്തിലൊക്കെ കണ്ടാട്ടൊള്ളു…???❤️

    ഒരു suggestion കൂടെ ഉണ്ട് പറഞ്ഞാൽ തെറി പറയല്ലേ പ്ളീസ്…എമോഷൻ കൃത്യമായി convey ചെയ്യാൻ ആണ് പലരും കരയുന്നതും കണ്ണു നിറയുന്നതും ചേർത്തതെന്ന് അറിയാം പക്ഷെ ചിലയിടങ്ങളിൽ സ്വൊല്പം കൂടിയോ എന്നൊരു സംശയം…ചിലപ്പോ എന്റെ കാഴ്ചപ്പാടിന്റെയാവാം…വെറും ഒരു അഭിപ്രായം ആയി മാത്രം കണ്ടാൽ ഒരുപാട് സ്നേഹിക്കുന്ന ഒരു എഴുത്തുകാരനോട് ഒരു ആരാധകൻ പറയുന്ന ഒരു അഭിപ്രായം മാത്രമായി കണ്ടാൽ.മതിട്ടോ?

    ഇനീപ്പോ 10 ദിവസം കാത്തിരിക്കണോല്ലോ??

    1. ആദ്യ ഭാഗത്ത് അല്ലെ.. അത് കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു അന്ന് വീട്ടിൽ നിന്നും ഇറക്കി വിട്ട റോഷൻ ആയിമാറി എന്ന്.. അന്നത്തെ റോഷൻ ഇതുപോലെ മെന്റലി വീക്ക് ആയിരുന്നു. ഡാ എന്ന് വിളിച്ചാൽ കരയും.. ? അതാണ്..
      സ്നേഹം ട്ടോ ❤️❤️

      1. Devil With a Heart

        ലോ ലങ്ങനെ…ഏഹ്…ഓ കൺഫൂഷൻ ആയല്ലോ??

  19. Ente mowne suspense aki kalanjalooo
    Kadha poliiiii ??‍♂️?
    Waiting for next part

    ???മാലാഖയുടെ കാമുകൻ???

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  20. ❤️❤️❤️❤️❤️❤️??????

    1. ബ്രോ ഇന്നലെ നൈറ്റ്‌ തന്നെ വായിച്ചിരുന്നു ബട്ട്‌ എന്തോ കമന്റ്‌ ചെയ്യാൻ ഒരു മൂഡ് വന്നില്ല, ചിലപ്പോൾ നമ്മുടെ റോഷനെ അങ്ങനെ കണ്ടത് കൊണ്ടാവാം…. ?

      എന്തായാലും “Expect The Unexpected” എന്ന വാചകം ഇവിടെ ശരിക്കും കാണാൻ സാധിച്ചു. ഞങ്ങൾ ഒക്കെ പല രീതിയിൽ ചിന്ദിച്ചിരുന്നു ബട്ട് ഇങ്ങൾ അതൊക്കെ അപ്പാടെ മാറ്റി ഞങ്ങളെ വീണ്ടും നിങ്ങളുടെ മായാജാലത്താൽ വിസ്മയിപ്പിച്ചു❣️.

      എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടപെട്ടത് നമ്മുടെ അർച്ചു?മീനു സീൻസ് ആണ്. എന്തോ അവരെ കാണാൻ തന്നെ നല്ല രസം ആണ്. പിന്നെ പറഞ്ഞത് ശെരിയാ
      അർച്ചന~അവൾക് സ്നേഹിക്കാൻ മാത്രമേ അറിയൂ…. പിന്നെ എന്തായാലും എല്ലാവരുടെയും സമ്മതത്തോടെ ഈ പ്രാവിശ്യം എങ്കിലും നമ്മുടെ മേരിന്റെ? കാര്യത്തിൽ ഒരു തീരുമാനം എടുക്കണം പാവം?, എന്തയാലും റോഷൻ വരട്ടെ. വരുമായിരിക്കും അല്ലെ ?

      പിന്നെ അവിടെ meyvoonil അവന്റെ കുട്ടികൾ അവരുടെ സ്നേഹം എല്ലാം നല്ല രസം ഉണ്ടായിരുന്നു, പിന്നെ ഡിവൈൻ പുതിയ ആൾ കൂടി വന്നലോ കൊള്ളാം. പിന്നെ ലൈമൈത്രി അവൾ പിള്ളേരെ വേറെ ലെവൽ ആക്കിയാലോ പൊളി ?.
      അതുപോലെ ഇപ്പോൾ ക്വീൻനും സന്തോഷം ആയിരുന്നു എല്ലാ മക്കളും കൂടെ ഉണ്ടല്ലോ.
      നമ്മുടെ വിക്ടോറിയാ കിടു ആണ് അല്ലെ, അവൾ ഇപ്പോൾ ശെരിക്കു സങ്കട പെടുന്നുണ്ട് റോഷനെ വേദനിപ്പിച്ചതിൽ….

      പിന്നെ അവൾ ലൈക വന്നതും, അവിടത്തെ പ്രിൻസസ്സ് അവൾ ആകെ അത്ര സീൻസ് മാത്രമേ കണ്ടുള്ളു ബട്ട് അവൾ അവളുടേതായ കൈഒപ്പു അവിടെ പതിപ്പിച്ചു.
      റോഷന്റെ ഫൈറ്റും എല്ലാം കിടു ആയിരുന്നു, അറൊറ വന്നതും എല്ലാം സൂപ്പർ. അവസാനം സ്കാർലറ്റ് വന്നപ്പോൾ ശെരിക്കും സന്തോഷിച്ചു പക്ഷെ പെട്ടന്ന് അല്ലെ എല്ലാം തല കീഴായത്ത് Y????

      ഞാൻ ഇതിന്റെ ടൈറ്റിൽ കണ്ടപ്പോൾ ഇങ്ങനെ ഒരു സംഭവം ഇതിൽ ഉണ്ടെന്നു കരുതില്ല, ഇതിൽ angelsന്റെ കാര്യങ്ങൾ ആണ് അല്ലെ ഹൈറ്റലൈറ്, മമ് അങ്ങനെ പറ. അവിടെ തടവിൽ അവർ കിടക്കുന്ന കണ്ടപ്പോൾ ഒക്കെ സങ്കടം തോന്നി, ഒന്ന് കൊന്നു തരുമോ എന്നൊക്കെ ചോദിച്ചപ്പോൾ ശെരിക്കും touching ആണ് ബ്രോ, വിശക്കുന്നു എന്ന് പറഞ്ഞതും ഓക്കേ.
      പിന്നെ ആ റെഡ് angel❤️അതാണോ അവരുടെ ക്വീൻ, പിന്നെ അവൾ പറയുനുണ്ടലോ “ഞാൻ നിനക്കു ഒരു സഹായം ചെയ്തു കഴിഞ്ഞു എന്ന് ” ഇതെന്താ സംഭവം? മമ് അടുത്ത ഭാഗം നോകാം…..

      എന്നാലും നമ്മുടെ റോഷൻ അവനെ ഞങ്ങൾക്ക് തിരിച്ചു തന്നുടെ, pls ?
      മമ് എന്തായലും അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ് ആണ് ബ്രോ……

      Waiting 4 Next Part
      With Love ?

      1. സഹായം എനിക്ക് തോന്നുന്നത് അവള് കയ്യിൽ കടിച്ചത് ആവും..

        1. അതെ ചാൻസ് ഉണ്ട് ?

        2. വിശന്നിട്ട് കടിച്ചതാണ് പാവം

      2. ആഹാ ഈ ടൈപ്പ് അഭിപ്രായം വായിക്കുമ്പോൾ ആണ് എഴുതി ഉണ്ടാക്കിയതിന്റെ ഒരു തൃപ്തി കിട്ടുന്നത്.. ❤️
        അടുത്ത ഭാഗം വേറെ ട്വിസ്റ്റും ആയി വരുന്നത് ആയിരിക്കും. അതെ ഇതാണ് ടൈറ്റിൽ മീനിങ്.. ഏയ്ഞ്ചൽസ് തന്നെയാണ് ഇതിലെ ഹൈലൈറ്..
        ബാക്കി ഒക്കെ നേരിൽ കേട്ടോ.. ഒത്തിരി സ്നേഹം… ❤️❤️❤️❤️

  21. വിജയ് ദാസ്

    ഓര്‍മയുണ്ടോ 2015 മുതല്‍ 2017 വരെ 2 വര്‍ഷം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന് ചോദിച്ച് കാത്തിരുന്നത്. അതുപോലെ ഇനി നമ്മള്‍ 10 ദിവസം കാത്തിരിക്കണം സ്കാര്‍ലെറ്റ് എന്തിന് റോഷനെ കൊന്നു എന്ന് അറിയാന്‍ ???
    അന്നത്തെപ്പോലെ ഓണ്‍ ലൈന്‍ പോള്‍ ഒക്കെ നടത്താവുന്നതാണ് ???

    1. അത് പുറകിൽ നിന്നും കുത്തി ഇത് മുൻപിൽ നിന്നും കുത്തി.. ?? സാമ്യം ഉണ്ട്

      1. Prince of darkness

        എങ്ങിനെ കുത്തിയാലും ഒരുമാതിരി മറ്റേതിലെ കുത്തായിപോയി ??

        ആഗ്രഹം കൊണ്ട് ചോദിക്കാ കൊല്ലാതിരിക്കാൻപറ്റോ അവനെ ??

  22. ഈ കഥ kk യില് ആണ് വന്നത് എങ്കിൽ എന്തൊക്കെ കൂടെ കാണും ആയിരുന്നു???

    1. ഇഷ്ടമ്പോലെ ഉണ്ടാവുമായിരുന്നു. യോഗം ഇല്യ കുട്ടി.. ?

      1. ????????

    2. Prince of darkness

      Tmt കമ്പിയുടെ ആൾ ആണെന്ന് തോനുന്നു

  23. കട്ട കട്ട വെയ്റ്റിംഗ് mahnnn

  24. ?സിംഹരാജൻ

    MK❤️?,
    Sed ഭാഗം ഞാൻ കമന്റ്‌ ഇടില്ല… സ്റ്റിൽ love your സ്റ്റോറി…
    ❤️?❤️?

    1. അതാണ് വേണ്ടത്.. ലബ്ബ്‌ ❤️

Comments are closed.