നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2805

നിയോഗം 3 The Fate Of Angels

 Part VII

Author: മാലാഖയുടെ കാമുകൻ

[Previous Part]

†**********†*********†*******†**********†********†

 

കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️

തുടർന്ന് വായിക്കുക…

903 Comments

  1. ആരും പേടിക്കേണ്ട…മിക്കവാറും അടുത്ത പാർട്ടിൽ സ്കർലെറ് ആയിരിക്കും കഥ പറയുവ..എന്തിന്നാണ് അങ്ങനെ ചെയ്തത് എന്നൊക്കെ..എംകെ ആരാ മോൻ..വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായി..റോഷൻ മരിച്ചെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള phycological മൂവ്…

    1. ഛേ കെണ്ട് പിടിച്‌ ??

      സ്നേഹം ട്ടോ ❤️

  2. എംകെ, ഞാൻ സെക്കന്റ്‌ പാർട്ടിൽ കമന്റ്‌ ഇട്ടാട്ടണ്ടേ, ഞാൻ ഇന്ന് restart ചെയ്തു.. അതി കൊറച്ചു കാര്യം ചോദിച്ചിട്ടും ഒണ്ട്, ഒന്ന് റിപ്ലൈ തന്നെ, അപ്പൊ പറ്റുവെങ്കി ഓരോ പാർട്ടിലേയും കമന്റ്‌ സെക്ഷനിൽ കാണാം.. ?❤️

      1. മൂന്നിൽ ഇട്ടിട്ടുണ്ട്..

  3. കാമുകാ

    വായിച്ചു.അഭിപ്രായം പതിയെ അറിയിക്കാം.
    അതിന് മുന്നേ ഒരു ഫാൻ തിയറി സീരിസ് ഞാനായി തുടങ്ങിവക്കുന്നു.ഇതിൽ ആർക്കും പങ്കെടുക്കാം.റോഷന്റെ മരണവും നിയോഗവും ഒരു ചർച്ചയാക്കാം.

    ₹₹ റോഷൻ മരണപ്പെടുമോ?

    എന്റെ തിയറി പ്രകാരം രണ്ട് പേർ നൽകിയ വാക്കിൽ നിന്ന് തുടങ്ങാം.

    ക്യുൻ ഇഗയാത്തിന റോഷന് കൊടുക്കുന്ന ഒരു വാക്കുണ്ട്.”നീ ഭൂമിയിലെത്തുമ്പോൾ മീനു ഭൂമിയിലുണ്ടാവും.”മീനു ഇപ്പോൾ വണ്ടർ വേൾഡ് ഇൽ സന്തോഷവതിയാണ്.മീനുവിന്റെ യും റോഷന്റെയും ആയുസ്സ് ബന്ധപ്പെട്ട്
    കിടക്കുന്നതാണ്.മീനു ജീവനോടെയുണ്ട് എങ്കിൽ അവനുമുണ്ട്.അവളുടെ നിയോഗം കഴിഞ്ഞു എന്ന് പറയാമെങ്കിലും അവളെ കടന്നുവെങ്കിലെ റോഷന്റെ രോമം പറിക്കാൻ കഴിയൂ.അല്ലാതെ കാണുന്നത് കാമുകന്റെ വെറും ട്രെയിലർ പരിപാടി ആണെന്ന് മാത്രം ആണെന്ന് ഞാൻ പറയും.കാരണം അവന്റെ പെണ്ണുങ്ങളെ തിരഞ്ഞിറങ്ങുന്നവരുടെ ലക്ഷ്യം മീനുവാണ് എന്ന് ഏത്രപേർ മനസ്സിലാക്കി എന്ന് എനിക്കറിയില്ല.

    ജൂൺ അവന്റെ പെണ്ണുങ്ങൾക്ക് നൽകുന്ന ഒരു വാക്കുണ്ട് “റോഷനെ തിരികെ കൊണ്ടുവരും എന്ന്.”അതിനെ ഒരു കുട്ടിയുടെ വെറും വാക്കായി കാണാൻ കഴിയില്ല.സ്കാർലെറ്റിനൊപ്പമാണ് ജൂണിനെ ആദ്യം കാണുന്നത്.അവരുടെ ബന്ധത്തിനെ കുറിച്ച് ഒന്നും തന്നെ വെളിവായിട്ടില്ല.ആകെ അറിയുന്നത് അവർ ഇരുവർക്കും മാത്രം. പക്ഷെ എന്തിന് എന്ന് ജൂണിന്റെ അമ്മക്ക് അറിയാം.ആദ്യം ശോഭയിൽ പോയപ്പോൾ ജനങ്ങളെ പരിഭ്രാന്തരാക്കിയ ജൂണിനോട്‌ കാര്യം തിരക്കുബോൾ അമ്മയോട് അവരുടെ ഭാഷയിൽ ജൂൺ പറയുന്ന ഒരു വാചകമുണ്ട്.
    അതിലാണ് രഹസ്യം ഒളിഞ്ഞിരിക്കുന്നത്.
    കാമുകൻ അത് എപ്പോൾ വെളിപ്പെടുത്തും എന്ന് നോക്കാം.

    ഇനി മറ്റു ചില സൂചനകളിലേക്ക് പോകാം.

    വളരെ ദുർഘടം പിടിച്ച വഴിയിലൂടെയാണ് തന്റെ മകന്റെ യാത്രയെന്ന് അമ്മക്കറിയാം.
    അവനെ ഇടപെടുവിക്കാതെ സ്വയം പ്രതിരോധിക്കാൻ ബുദ്ധിമതിയായ അവൾ ശ്രമിക്കുന്നത് കാണുകയും ചെയ്തു.അവൻ വന്നപ്പോൾ “എന്റെ മകൻ വന്നു “എന്ന് പറഞ്ഞ അവളുടെ കണ്ണുകളിലെ തിളക്കം, കൂടാതെ ഡിസംബറിന്റെ ആത്മവിശ്വാസം. ഒക്കെ കണ്ടതുമാണ്.അങ്ങനെയൊരു അമ്മ അവനു സഹായത്തിന് വേണ്ട വഴി കണ്ടിരിക്കും.

    പിന്നെ റോഷൻ ഡിസംബറിന് നൽകിയ ഒരു വാക്കുണ്ട്.”സഹോദരിയെ തിരികെ നൽകും എന്ന്.”അത് പാലിക്കാൻ അവനു തിരിച്ചു വന്നെ പറ്റൂ.കാരണം വാക്ക് പാലിക്കുന്നവരാണ് കൃതരിൻ.അവനിൽ ആ ചോരയാണ്.ഇനി അവൻ ഡിസംബറിന് നൽകുക സഹോദരിമാരെയാവും.

    അറോറ വളയിൽ തൊട്ടപ്പോൾ റോഷൻ കണ്ട തന്റെ ഭാവി.അതിന് വേണ്ടിയും അവനു തിരിച്ചു വന്നെ മതിയാവൂ.

    കൂടാതെ റിപ്റ്റില്ല്യൻസിന് റോഷനെ ആവശ്യം ഉണ്ട്.അത്ര പെട്ടെന്ന് അവർ റോഷനെ മരണത്തിനു വിട്ടുകൊടുക്കില്ല.തന്നെയുമല്ല രത്നം മുറിഞ്ഞശേഷം വളരെ കുറച്ചു സമയം കൊണ്ട് ഡാർക്ക്‌ അവിടെ വന്നപോലെ തോന്നി അവസാന പേജ് വായിച്ചപ്പോൾ.
    (ഒരു കുറ്റം കണ്ടെത്തുകയല്ല, കാമുകൻ ഒന്നും കാണാതെ അങ്ങനെ എഴുതില്ല)
    അപ്പോൾ മനസ്സിലാവുന്നത് ആരോ ഡാർക്ക്‌ ന്റെ രൂപമെടുത്തു എന്നാണ്.കാരണം റിപ്റ്റില്ല്യൻസിന് അതിന് കഴിയും എന്ന് അവർ കാണിച്ചുതന്നു.അങ്ങനെ തോന്നാൻ കാരണം ബോധം മറഞ്ഞു കിടക്കുന്ന ഡാർക്ക്‌ പെട്ടെന്ന് ഉണരുമ്പോൾ സ്വഭാവികമായും ആദ്യം ആക്രമിക്കുക വനത്തിലെ സ്ത്രീകളെ ആയിരിക്കും.അവൾക്ക് കാര്യങ്ങൾ മനസ്സിലായി വരാനുള്ള സമയം വേണം.ആ ഒരു പോയിന്റ് വച്ചു നോക്കിയാൽ അവനെ കുത്തിയത് ഡാർക്ക്‌ ആവാൻ വഴിയില്ല.

    കൂടാതെ രത്നം പൊട്ടിയ നിമിഷം രക്ഷപെട്ട് റോഷന് സമീപം എത്തുക തടവിൽ കിടക്കുന്ന മാലാഖമാരാവും.അല്ലാതെ അത് ഡാർക്ക് ആകാൻ വഴിയില്ല.കൂടാതെ അവനു മനസ്സിലാവാത്ത ഒരു സഹായം കൂട്ടിൽ കിടന്ന മാലാഖ കടിയുടെ രൂപത്തിൽ ചെയ്തു എന്ന് പറയുന്നുണ്ട്.അതുകൂടി ചേർത്ത് വായിക്കുമ്പോൾ റോഷന്റെ മരണമല്ല എനിക്ക് കാണാൻ സാധിക്കുന്നത്.

    ക്രാക്കിനെ ഇതുവരെ മുൻനിരയിലേക്ക്
    വിട്ടിട്ടില്ല എന്നതും റോഷന്റെ തിരിച്ചുവരവിന് ഉള്ള സൂചനയാണ്.

    റോഷന് തിരിച്ചുവരാതെയിരിക്കാനാവില്ല. അവനെ കാത്തിരിക്കുന്നവർക്ക് വേണ്ടി അവന് വന്നെ പറ്റൂ.

    സ്നേഹപൂർവ്വം
    ആൽബി

    1. അടുത്ത ഭാഗത്തിൽ ട്വിസ്റ്റ് കൊണ്ടുവരാൻ പ്രാന്തനെ പോലെ അലയുകയാണ് ഞാൻ.. ??
      ഈ തിയറി കൊള്ളാം… ശരിക്കും ആയിരം പേര് വായിക്കുന്നു എങ്കിൽ ആയിരം ചിന്തകൾ വരുമല്ലേ.. Quite impressive!

  4. നിധീഷ്

    10 ദിവസം കഴിയണം ഇനി സത്യം എന്താണെന്ന് അറിയാൻ.. ♥♥♥♥♥♥♥

  5. കൊളളാം നല്ല part ആയിരുന്നു ഇതു അവസാനം നീ sad ആക്കി കളഞ്ഞു അതു ഒരിക്കലും ഉൾകൊള്ളാൻ പറ്റുന്നില്ല റോഷൻ മരിക്കില്ല മരിച്ചാൽ കഥ ഇല്ല എന്നാലും സ്കാർലറ്റ് കൊന്നു എന്നു വിശോസിക്കാൻ പറ്റുന്നില്ല അങ്ങോട്ട് അവൾക് അവനെ ഇഷ്ട്ടം ആണ് എന്നു പറഞ്ഞിട്ട് അവൾ കൊന്നു
    അതു പോലെ അറോറ യും മരിക്കും കിങ്ങിന്റെ മകൾ അവളെ കൊന്നു അവസാനം full sad ആയി എല്ലാരേയും കൊല്ലുകയും ചെയ്ത് ആ കിങ്ന്റെ ആയുധം തോറിന്റെ new ഹമ്മർ അല്ലെ
    അവര്ക് കൊടുത്ത ആയുധം അതു spr അതുന്റെ പേര് കൊള്ളാം
    ഞാൻ ആദ്യം വിചാരിച്ചു മെയ്‌വൂൺൽ കുട്ടികൾ ഇല്ലാത്ത 2പേര് വിക്ടോറിയ ക്വീൻ എന്നിവർ ആയിരിക്കും എന്നായിരുന്നു അതു അല്ല എന്നു പറഞ്ഞു തന്നതിന് tnx
    ക്രെത്തു എന്താണ് കിങ്ങും മായി ഉള്ള യുദ്ധത്തിൽ വരാഞ്ഞത് ആ രത്നം ആണൊ കാരണം ആദ്യം അതു പോലെ ആവണ്ടേ അവൻ aaa ഗ്രഹത്തിൽ വന്നപ്പോൾ അപ്പോൾ അതു ആയില്ല
    മേയർ ആരെ കണ്ടാണ് ബോധം കേട്ടു വീണത്
    Last എന്താന്ന് ഉദ്ദേശിച്ചത് കഥ വേറെ രീതിയിൽ മാറുന്നു എന്നാണോ
    ആ ടീസർ spr അതു വേറെ സ്റ്റോറി aayi വരും പറഞ്ഞില്ലേ അതിൽ റോഷൻ മീനു അർച്ചു മെറിൻ ലിസ മൈവൂൺ okke ഉണ്ടാവോ
    ദിവയിൻ വിക്ടോറിയ ഇവർക്കു കുട്ടികൾ ഉണ്ടാവോ മറ്റുള്ളവർക് ഉള്ളത്‌ പോലെ ഉണ്ടാവാൻ സാധ്യത ഇല്ല ല്ലെ ഇനി കുട്ടികൾ അവരുടെ മക്കൾക്കു അല്ലെ ഉണ്ടാവാ
    റോഷനെ കൊല്ലണ്ടായിരുന്നു
    ആ രത്നം നശിപ്പിച്ചു കളഞ്ഞില്ലേ പിന്നെ എങ്ങനെ അതു കൂട്ടി യോചിപ്പിച്ചു ആദ്യത്തെ പോലെ ആക്കി അതോണ്ട് അല്ലെ സ്കാർലറ്റ് വീണത്
    Angels എങ്ങനെ അവിടെ കൂട്ടിൽ വന്നു
    അവരെ കൊന്നു കളഞ്ഞു എന്നു അല്ലെ പറഞ്ഞത് ക്രാകിനെ കൊണ്ട് വണ്ടർ ക്വീൻ all ക്വീനും

    1. ആരാണ് ആ മുഖം മൂടി വന്ന ആൾ അവൻ അയാൾ എങ്ങനെ അറിഞ്ഞു റോഷനെ കുറിച്ച് അവൻ വന്നു എന്നു
      Angel ഉള്ള ചുവന്ന ചിറക് ഉള്ളത്‌ ആണൊ അവരുടെ ക്വീൻ

    2. ചോദിച്ച കാര്യങ്ങൾക്ക് സ്നേഹം.. അത്രക്കും ശ്രദ്ധിക്കുന്നുണ്ടല്ലോ.. എല്ലാത്തിനും ഉത്തരമുണ്ട്..
      അത് അടുത്ത ഭാഗത്തിൽ കൂടുതൽ വെളിവാകും..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  6. Dracula Prince ? of darkness

    Oru teaser kittiyal vayikkamayirunnu ???❤️❤️

    1. അഞ്ചാം ദിവസം തരാം..

  7. എം. കെ,
    ഈ ഭാഗവും വായനക്കാരെ ത്രസിപ്പിച്ച് നിർത്തി, അവസാനം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എംകെ സെക്കോയുടെ കുപ്പായമിട്ട് ഞങ്ങളെ ഒന്നടങ്കം ആശയകുഴപ്പത്തിലാക്കി ഒപ്പം നൊമ്പരവും.
    റോഷൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു വരുന്ന ദിവസവും സ്വപ്നം കണ്ടു ഇരിക്കുന്നു.
    എല്ലാവരെയും കോർത്തിണക്കി കൊണ്ട് പോകാൻ എംകെയുടെ തൂലികയ്ക്ക് വല്ലാത്ത കഴിവാണ്.
    തുടർഭാഗത്തിനായി കാത്തിരിക്കാം…

    1. ജ്വാല സന്തോഷം.. എന്നാലും പാവം അല്ലെ ഞാൻ.. സൈക്കോ ആക്കി അല്ലെ.. ??
      ഒത്തിരി സന്തോഷം. സ്നേഹം..
      അടുത്ത ഭാഗത്തിൽ കാണാം.. ❤️

  8. എന്നാലും എന്റെ റോഷൂ…?….കാമുകാ എത്ര പേരാ റോഷൻ വരുന്നതും കാത്ത് ഇരിക്കുന്നത് എന്നു ഓർമ ഇല്ലേ ?? മീനുനോടും ആർച്ചുനോടും എന്ത് പറയും…???…..റോഷൂ തിരിച്ചു വരും എന്ന് വിചാരിക്കുന്നു????…..ഈ പാർട്ട്ടും സൂപ്പർ ആയിട്ടുണ്ട്…..സ്നേഹത്തോടെ???????????

    1. മീനുവിനോടും അർച്ചനയോടും റോഷൻ മരിച്ച കാര്യം ഒരാൾ പറയുന്നുണ്ട്… ?

  9. ബി എം ലവർ

    “”അടുത്ത ഭാഗം മുതൽ കഥ തേർഡ് വ്യൂവിലെക്ക് മാറും. റോഷന്റെ വ്യൂ ഉണ്ടാകില്ല””

    ഇതിനു അർത്ഥം എന്താ മനസ്സിലായില്ല…

    ആരെങ്കിലും പറഞ്ഞു തരുമോ…?

    1. ഇത്രേം ഭാഗങ്ങളിൽ റോഷൻ ന്റെ പോയിന്റ് of വ്യൂ ഇൽ ആയിരുന്നു കഥ നടന്നു കൊണ്ടിരുന്നത്. ഇനി മറ്റൊരാളുടെ വ്യൂൽ ആകും കഥ നടക്കുക

    2. So simple Roshan Mar Gaya

    3. Itrem naal njan enn paranjalle Katha poyi kond irunnath. Ini aa njan illa enn

    4. ഇനി “ഞാൻ കണ്ടു ” എന്ന് ഉണ്ടാകില്ല.. അതാണ്

  10. മനോഹരം ആയിരുന്നു

  11. ഇത് ക്വീൻ മീനുവിനെ മരുന്ന് കൊടുത്തു ആദ്യം കൊന്നത് പോലത്തെ എന്തോ പരുപാടി ആണ്

    1. അങ്ങനെ ചെയ്യുവോ.. നോക്കാം ❤️

  12. മോനുട്ടൻ

    ഇനി ഇത് വല്ല backup plan വല്ലതും ആണോ?.അല്ലേൽ റോഷൻ മരിച്ചാൽ കഥ മൊത്തം മാറിലെ. റോഷൻ ന്റെ കുട്ടിയാണ് ഇനി ഭാവിയിൽ reptillions ന്റെ വേൾഡ് ഭരിക്കുന്നത് എന്നല്ലേ പറഞ്ഞത്. അപ്പോ റോഷൻ മരിച്ചാൽ എങ്ങനെ ശെരിയാവും. Totaly confuse ആയല്ലോ. ഇനീപ്പോ ഒരു തീരുമാനം ആവണേൽ 10 ദിവസം കഴിയേണ്ടി വരും ലെ.
    Anyway waiting for the nxt part❤️❤️

    1. നോക്കാമല്ലോ.. കഥ അങ്ങ് മാറി മറയും.. ❤️❤️

  13. അയ്യേ റോഷനെ കൊന്നോ കഥ വായിക്കാൻ ഉള്ള മൂഡ് പോയി seee……

    1. അത് മാത്രം പോവരുത് ❤️

  14. വല്ലാത്തൊരു നിയോഗം തന്നെ റോഷനെ കുറെച്ച് നാൽ എങ്കിലും എല്ലരോടൊപ്പം സ്വസ്ഥമായി ഒന്ന് ജീവിക്കാൻ വീടായിരുന്നു.. Mk ♥️

    1. ഇനിയിപ്പോ സമാധാനത്തോടെ കിടക്കാമല്ലോ ?

  15. സ്കാർലെറ്റ് റോഷനോട് ചെയ്തത് ഒരു മൈൻഡ് ഗെയിം ആകണേ എന്ന് ആഗ്രഹിക്കുന്നു……….

    “ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു”……… ഈ ഏഞ്ചലിന്റെ കടിഏറ്റത് റോഷന് മരണത്തിൽനിന്നു കര കയറാനുള്ള ഒരു സഹായം ആയേക്കാം എന്നതിനുള്ള ഒരു സൂചന ആയി തോനുന്നു

    കൂടാതെ മുമ്പ് സ്കാർലെറ് പറഞ്ഞ ഒരു ഡയലോഗ്…….

    “അവരെ മുഴുവൻ തകർക്കാനുള്ള ഒരു വഴി അവിടെ ഉണ്ട്.. അത്.. അത് ഞാൻ പറയട്ടെ റോഷൻ? പക്ഷെ.. യു ഷുഡ് ട്രസ്റ്റ് മി റോഷൻ”

    ഐ ഷുൾഡ് ട്രസ്റ്റ് യു എംകെ ………. നിങ്ങൾ ഒരു ജിസ് ജോയ് ടൈപ്പ് ആണ് നിങ്ങളുടെ മനസിലെ ഫീൽ ഗുഡ് മാത്രമേ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു ……..

    ഒരു ഫാന്റസി സ്റ്റോറി ഇങ്ങനെ ഒരു വരി പോലും വായിക്കുന്നവരെ ബോർ അടിപ്പിക്കാതെ എഴുതുക എന്നുള്ളത് ഒരു അസാധ്യ കാര്ര്യമാണ് ബ്രോ ……. നിങ്ങ്ൾ ഒരു റെയർ ഐറ്റം തന്നെയാണ് ബ്രോ ….. Appreciate യുവർ എഫ്‌ഫോട് ❤️❤️❤️❤️❤️

    1. സ്കാർലെറ്റ് റോഷനോട് ചെയ്തത് ഒരു മൈൻഡ് ഗെയിം ആകണേ എന്ന് ആഗ്രഹിക്കുന്നു……….

      “ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു”……… ഈ ഏഞ്ചലിന്റെ കടിഏറ്റത് റോഷന് മരണത്തിൽനിന്നു കര കയറാനുള്ള ഒരു സഹായം ആയേക്കാം എന്നതിനുള്ള ഒരു സൂചന ആയി തോനുന്നു

      കൂടാതെ മുമ്പ് സ്കാർലെറ് പറഞ്ഞ ഒരു ഡയലോഗ്…….

      “അവരെ മുഴുവൻ തകർക്കാനുള്ള ഒരു വഴി അവിടെ ഉണ്ട്.. അത്.. അത് ഞാൻ പറയട്ടെ റോഷൻ? പക്ഷെ.. യു ഷുഡ് ട്രസ്റ്റ് മി റോഷൻ”

      ഐ വിൽ ട്രസ്റ്റ് യു എംകെ ………. നിങ്ങൾ ഒരു ജിസ് ജോയ് ടൈപ്പ് ആണ് നിങ്ങളുടെ മനസിൽ ഫീൽ ഗുഡ് മാത്രമേ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു ……..

      ഒരു ഫാന്റസി സ്റ്റോറി ഇങ്ങനെ ഒരു വരി പോലും വായിക്കുന്നവരെ ബോർ അടിപ്പിക്കാതെ എഴുതുക എന്നുള്ളത് ഒരു അസാധ്യ കാര്ര്യമാണ് ബ്രോ ……. നിങ്ങ്ൾ ഒരു റെയർ ഐറ്റം തന്നെയാണ് ബ്രോ ….. Appreciate യുവർ എഫ്‌ഫോട് ❤️❤️❤️❤️❤️

    2. ഒന്നും അറിയാത്തവൻ

      എയ്ഞ്ചൽ ക്വീനിൻ്റെ കടി കിട്ടിയതോടെ അവരുടെ പ്രത്യേകത അവനും കിട്ടിയിട്ടുണ്ടാകും.കഴിഞ്ഞ പാർട്ടിൽ പറഞ്ഞിട്ടില്ലായിരുന്നുവല്ലോ. ഡാർക് വന്നു റോഷനോടും സ്കാർലറ്റിനോടും യുദ്ധം ചെയ്യുമ്പോൾ.
      എയ്ഞ്ചലിനെ അടിമയാക്കാനേ കഴിയൂ കൊല്ലാൻ കഴിയില്ല എന്ന്.
      കൊല്ലാൻ കഴിയാത്തതുകൊണ്ടായിരിക്കും തടവിലിട്ടത്

    3. അത് പാവം വിശന്നിട്ട് കടിച്ചതാണ്.. എന്നാലും ചോദ്യങ്ങൾക്ക് എല്ലാത്തിനും ഉത്തരം വഴിയ വരുന്നുണ്ട്..
      അതില്ലാതെ പറ്റില്ലല്ലോ…
      ഒത്തിരി സ്നേഹത്തോടെ.. ❤️

  16. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  17. ??????????????_??? [«???????_????????»]©

    ആഹാ പൊളി പൊളി..????❤️
    എല്ലാരെയും കൊല്ലണം DA യെയും അറോറയേയും കിംഗ് പീഡിപ്പിച്ചു ഇഞ്ചിഞ്ചായി കോല്ലണം…???

    1. Ninaku ethu anthitey asuhamanu….???

      1. ??????????????_??? [«???????_????????»]©

        ഒരു മനസുഖം??

    2. എല്ലാവരും മരിക്കും ❤️

      1. ??????????????_??? [«???????_????????»]©

        ?

  18. Edo MK pazhaya… Konno njngalude Roshane.. ??

    1. Edo MK pahaya… Konno njngalude Roshane.. ??

  19. |Hø`L¥_d€vîL••••

    Venda bro roshane kollandaa..
    Kaathirikkunna kore perondallo…
    Snehikkaanaayittm rakshakanaayittm kaanunna kore aalkaarondavanu ….avan marich kazhinjolla kadha manasil poolm oorkkan pattunnilla…
    Pinna vaayikkumbololla feeline kurich parayanda kaaryam illallo ningal maasanu❤️❤️

    1. ??????????????_??? [«???????_????????»]©

      ആഹാ പൊളി പൊളി..????❤️
      എല്ലാരെയും കൊല്ലണം DA യെയും അറോറയേയും കിംഗ് പീഡിപ്പിച്ചു ഇഞ്ചിഞ്ചായി കോല്ലണം…???

    2. കഥ മുൻപോട്ട് പോകും.. എന്നാലും വായിക്കണം.. എല്ലാത്തിനും ഉത്തരങ്ങളും ഉണ്ട്..
      സ്നേഹം ട്ടോ ❤️

  20. സ്രാങ്ക്

    ???

  21. സൂപ്പർ… എന്റെ റോഷന് വല്ലതും പറ്റിയാൽ MK തനിക്ക് ഉഗ്രൻ ഇടികൊള്ളും. എന്തോരം കാമുകിമാരാണ് റോഷന്. അവൻ അവരെ പ്രേമിച്ചും അവരുടെ മക്കളുമായും ഉല്ലസിച്ചു അവന്റെ നിയോഗം പോലെ ജീവിക്കട്ടെ. റെപ്റ്റില്ല്യൻസ് രാജകുമാരി കൂടിവേണം റോഷന്റെ പെണ്ണായി. അങ്ങനെ ആ വർഗ്ഗവും നല്ലവരായി തീരണം…..

    1. അത്രക്കും പാവം താങ്ങുമോ…
      സ്നേഹം ട്ടോ ❤️

  22. Kaamukhaaa nooooooo… U too brutazzzz??ente roshu….??njan vishwasikkoolaa…roshan varum enganyenkilum okke varum…scarlet aa cheythath roshane rakshichathaanenn venenki parayam alleee.. kaamukhaa ini 10 days? haa kaathirikkunnu

    With love
    MK LOVER

    1. ഞാൻ പാവമല്ലേ.. ❤️❤️
      സ്നേഹം ട്ടോ

  23. ഇത് ഇപ്പൊ എന്താ ഉണ്ടായത്.. അടുത്ത പത്തു ദിവസം കഴിഞ വരില്ലേ. അത് വരെ വെയിറ്റ് ചെയ്യാം. അപ്പോഴേക്കും കുറെ സ്റ്റോറി വായിച്ചു കംപ്ലീറ്റ് cheyyan ഉണ്ട് അപ്പൊ ok.
    Mkyude സ്റ്റോറി എല്ലാം ഞാൻ വായിച്ചിട്ടുണ്ട്

    1. ആം അതിഷ്ടമായി.. ❤️

  24. നിങ്ങള് കൊന്നാലും കുളിരില്ല

    എങ്ങനേലും എണീപ്പിച്ച് കൊണ്ട് വന്നോളൂം?????

  25. ഈ ഭാഗത്തെ കുറിച്ച് എന്ത് പറയാനാണ്
    എന്ത് പറഞ്ഞാലും അത് മതിയാകില്ല ?

    ഇതിൽ കുറച്ച് ഭാഗങ്ങൾ ഇമോഷണൽ ആയിരുന്നു
    ഇതിൽ എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത് അർച്ചനയും -മീനുവും തമ്മിലുള്ള രംഗങ്ങളാണ്

    Fight തുടങ്ങിയപ്പോൾ മുതൽ ഞാൻ സ്കാർലെറ്റിന്റെ വരവിനയാണ് കാത്തിരുന്നത് പക്ഷെ അതിനെ ഇങ്ങനെ ദാരുണമാക്കി കളഞ്ഞല്ലോ ?

    സ്കാർലെറ്റ് ഒന്നും മുന്നിൽ കാണാതെ ഒന്നും ചെയ്യില്ല
    അത്കൊണ്ട് തന്നെ റോഷൻ അവസാനിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്

    റോഷൻ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു
    1:
    അതിനു ഒരുപാട് കാരണങ്ങൾ കഴിഞ്ഞ പാർട്ടുകളിൽ കാണാൻ കഴിയും
    2:
    ഈ പാർട്ടിലെ റോഷന്റെ കൈയിൽ കടിക്കുന്ന സീൻ
    3:
    എയ്ഞ്ചൽസ് വാക്ക് പാലിക്കുന്നവരാണ്
    4:
    റോഷൻ ഇനിയും ഇതിൽ വലുത് അനുഭവിക്കാൻ ഉണ്ട്
    5:
    എല്ലാത്തിനും ഉപരി റോഷൻ ഒരു മനുഷ്യൻ മാത്രമല്ല എന്ന സത്യം

    …..

    തേർഡ് വ്യൂ അത് റോഷൻ ഇനി ഇല്ല എന്ന് വിശ്വസിപ്പിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ്
    അല്ലെങ്കിലും ഈ അവസ്ഥയിൽ റോഷന് ഒന്നും പറയാൻ കഴിയില്ല അത് കൊണ്ട് തേർഡ് വ്യൂ അനിവാര്യമാണ്

    സ്നേഹത്തോടെ MI ❤️❤❤️

    1. ആർച്ചു മീനു സൂപ്പർ അല്ലെ.. ❤️
      നോക്കാം എന്തൊക്കെ ശരിയാകും എന്ന്.. അവൾ കയ്യിൽ കടിച്ചത് വിശന്നിട്ട് ആണെങ്കിലോ? ?

      ഒത്തിരി സ്നേഹം ട്ടോ ❤️❤️

Comments are closed.