നിയോഗം 3 The Fate Of Angels
Part VII
Author: മാലാഖയുടെ കാമുകൻ
[Previous Part]
†**********†*********†*******†**********†********†
കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️
തുടർന്ന് വായിക്കുക…
ചേട്ടോ ഒന്നും പറയാൻ കിട്ടുന്നില്ല പക്ഷെ എന്നാലും ഫാസ്റ്റ് വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി ?. ചേട്ടനോട് ഇഷ്ട്ടം മാത്രം ?
ഇഷ്ട്ടം തിരിച്ചും ❤️
ഡിയർ എം.കെ… എന്താ ഇപ്പൊ പറയുക ഈ ഭാഗവും വളരെയേറെ നന്നായിട്ടുണ്ട്. റോഷന്റെ യഥാർത്ഥ നിയോഗം എന്താണെന്ന് അവൻ തിരിച്ചറിഞ്ഞപ്പോഴാണ് കഥയ്ക്ക് എങ്ങനെയാണ് “നിയോഗം The Fate Of Angels” എന്ന പേര് വന്നതെന്ന് മനസ്സിലായത്. Angels മരിച്ചിട്ടുണ്ടാവില്ല എന്ന് ആദ്യം മുതലേ എനിക്ക് തോന്നിയിരുന്നു, എന്നാൽ കഴിഞ്ഞ ഭാഗത്തിന്റെ അവസാന പേജുകളിൽ അത് ഏതാണ്ട് 80% ത്തോളം ഞാൻ ഉറപ്പിച്ചിരുന്നു. ഈ ഭാഗത്തിന്റെ തുടക്കം തന്നെ അവരെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി കൂടെ അവരുടെ കൂട്ടിലടച്ച കിളികളെപ്പോലെയുള്ള അവസ്ഥയോർത്തിട്ട് സങ്കടവും. ആ Angel റോഷനോട് എന്തെങ്കിലും തിന്നാൻ തരുവോ എന്നൊക്കെ ചോദിക്കുന്നതുകേട്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞുപോയി. മീനാക്ഷി വണ്ടർ വേൾഡിൽ വന്നതും അർച്ചനയും ആയിട്ടുള്ള സ്നേഹപ്രകടനങ്ങളും ഒക്കെ അടിപൊളി ആയിരുന്നു. അർച്ചനയോട് റോഷൻ എല്ലാ കാര്യങ്ങളും പറയുമായിരുന്നല്ലേ മെറിനും റോഷനും തമ്മിലുള്ളതും ട്രിനിറ്റി അവന്റെ ഭാര്യയാണെന്നുള്ളതും കുട്ടികളുടെ കാര്യവും എല്ലാം. മീനുവിന് കാര്യങ്ങൾ ഒക്കെ മനസ്സിലായത് രത്നങ്ങളുടെ എനർജി അവളുടെ ശരീരത്തിൽ ഉള്ളതുകൊണ്ടാണോ. മെയ്‌വൂണിൽ വെച്ചുണ്ടായ സീനുകൾ ഒക്കെ കൊള്ളാമായിരുന്നു. വിക്ടോറിയയെ ശെരിക്കും ഇഷ്ടമായി അവൾക്ക് അമ്മയാകാൻ പറ്റാത്തതിലുള്ള സങ്കടം ഒക്കെ കണ്ടപ്പോൾ എന്തിപോലെയായി ഭാവിയിൽ അവളും ഒരു കുഞ്ഞിന് ജന്മം നൽകട്ടെ. റോഷന്റെ മക്കളുടെ സ്നേഹം കണ്ടപ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു അവർ ശെരിക്കും അവരുടെ അമ്മമാരെപ്പോലെ എപ്പോഴും നല്ല സഹോദരിമാരായിത്തന്നെ ജീവിക്കട്ടെ. ലൈമേത്രി കാരണം മെയ്‌വൂണിൽ നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയെന്ന് കരുതിയവൾ തിരിച്ചുവന്നല്ലോ ഡിവൈൻ. കൊച്ചിയിലെ മേയറുടെ വീട്ടിൽ വന്ന ആ മുഖംമൂടിക്കാരി റേവനോ മറ്റോ ആണോ.? എന്താന്നുവെച്ചാൽ റേവനെ ഈ രണ്ട് ഭാഗങ്ങളിൽ ഒന്നുംതന്നെ എവിടെയും കാണിച്ചിരുന്നില്ല അതുകൊണ്ട് ചോദിച്ചതാണട്ടോ. ജൂൺ കൊടുത്ത വിസിൽ കൊണ്ട് അവിടെയുള്ള മൃഗങ്ങളെ Control ചെയ്യാൻ സാധിക്കുമല്ലേ. പ്രിൻസസ് എന്യയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ സങ്കടം ആയി അവളെ റെപ്റ്റില്ല്യൻ കിംഗ് കഴുത്ത് ഒടിച്ചുകൊന്നോ. പ്രിൻസസ് അറോറയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എന്നാൽ സ്കാർലെറ്റിന്റെയും Entry വളരെ അപ്രതീക്ഷിതമായിരുന്നു. റോഷനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആൾ തന്നെ കൊല്ലും എന്ന് പറഞ്ഞപ്പോൾ രണ്ട് പേരെ മനസ്സിൽ ചിന്തിച്ചിരുന്നു ഒന്ന് സ്കാർലെറ്റ് മറ്റൊന്ന് ഡിസംബർ. അവസാനം റെപ്റ്റില്ല്യൻ കിംഗും ആയിട്ടുള്ള Fight ഒക്കെ നന്നായിരുന്നു കൂടാതെ രത്നം തകർത്തത് ഒക്കെ കൊള്ളാമായിരുന്നു. അവസാനം അപ്രതീക്ഷിതമായി റെപ്റ്റില്ല്യൻ കിംഗിന്റെ ആയുധം കൊണ്ടുള്ള പ്രഹരമേറ്റ് നെഞ്ച് തകർന്ന് കണ്ണിൽ കണ്ണുനീരും വായിൽ നിറയെ ചോരയുമായി കിടക്കുന്ന റോഷനെ കണ്ടപ്പോൾ ആകെ സങ്കടായി. സ്കാർലെറ്റ് വന്നതും റോഷനെ ആയുധം കൊണ്ട് വെട്ടാൻ പോയ റെപ്റ്റില്ല്യൻ കിംഗിനെ നെഞ്ചത്ത് അടിച്ച് തെറിപ്പിച്ചതും ഒക്കെ രോമാഞ്ചം. പക്ഷെ വൈകിപ്പോയി എന്ന ബോധ്യം അവൾക്ക് വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവനെയോർത്ത്. എന്നാൽ അവന്റെ കൈകൾ ചേർത്ത് പിടിച്ച് നോക്കിയ സ്കാർലെറ്റിന്റെ കണ്ണുകൾ ആ മുറിവിൽ ഉടക്കുന്നു പെട്ടെന്ന് അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി അവളുടെ മുഖഭാവം മാറി എന്തോ മനസ്സിൽ കണ്ടെന്നപോലെ ഒട്ടും സമയമില്ലാത്തപോലെ ഒരു ക്ഷമാപണത്തോടെ അവളുടെ കൂർത്ത രണ്ട് കൊമ്പുകളും ഒന്നിച്ച് ഒരു മിന്നലിന്റെ വേഗതയിൽ അവന്റെ ഹൃദയത്തിലേക്ക് രണ്ട് പ്രാവശ്യം കുത്തി ഇറക്കുന്നു റോഷൻ എന്ന മനുഷ്യൻ മരിക്കുന്നു. റോഷന്റെ നിയോഗം ഇനിയും അവസാനിച്ചിട്ടില്ല. ഡിയർ എം.കെ താങ്കൾ എഴുതിയ എല്ലാ Story കളും ഒന്നൊഴിയാതെ വായിച്ച ഒരു വ്യക്തി എന്ന നിലയിൽ ഞങ്ങൾ ഓരോരുത്തരെയും നിരാശരാക്കില്ല എന്ന ഒരു ഉറപ്പ് ഇപ്പോഴും ഞങ്ങൾക്കുണ്ട്. എന്തെന്നുവെച്ചാൽ എല്ലാ കഥകളിലും നായികാനായകന്മാർക്ക് പ്രെത്യക പരിഗണന കൊടുക്കുന്ന ആളാണ് നിങ്ങൾ. ഒരു പ്രണയ കഥ, വൈദേഹി, വൈഗ, ദുർഗ്ഗ, ഒരു പനിനീർപൂവ്, ശിവപാർവതി, വേനൽ മഴ, പെയ്തൊഴിയാതെ, പ്രണയിനി, സീതയെ തേടി, അരുന്ധതി, ഏട്ടത്തിയമ്മ, The Angelic Beauty, English Rose, Etc… എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ഈ കഥകളിൽ എല്ലാം ഒരു Happy Ending തന്നെയാണ് എം.കെ തന്നിട്ടുള്ളത് അതുകൊണ്ട് നിയോഗം എന്ന ഈ നല്ല കഥയ്ക്കും ഒരു Happy Ending തന്നെ പ്രതീക്ഷിക്കുന്നു. എം.കെ യെ ഞങ്ങൾക്ക് വിശ്വാസമാണ്. ഇത്രയും ദിവസം കാത്തിരിക്കുവായിരുന്നു ഈ ഭാഗത്തിനായി ഇനിവേണം എനിക്ക് സ്വസ്ഥമായിട്ട് എന്റെ Story ടെ 8th Part എഴുതി തുടങ്ങാൻ. എന്തായാലും സ്നേഹത്തോടെ വിശ്വാസത്തോടെ കാത്തിരിക്കുന്നു. 10 days to go… ❤️❤️❤️
ആഹാ അഭിപ്രായം വായിച്ചു ഒത്തിരി സന്തോഷം തോന്നി.. ഇത്രക്കും ഡീറ്റൈൽ ആയിട്ട് പറഞ്ഞല്ലോ.. അപ്പോൾ അത്രക്ക് ഇരുത്തി വായിക്കുന്നുണ്ട്.. അതിന് സ്പെഷ്യൽ സ്നേഹം..
എല്ലാം അടുത്ത ഭാഗത്തോടെ ക്ലിയർ ആകും.. അതാണല്ലോ വേണ്ടത്.. പിന്നെ റോഷന്റെ കാര്യം.. മരണപെട്ടു എന്ന് ഉറപ്പാണ്..
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.. സ്‌നേഹം ട്ടോ ❤️
❤️❤️❤️
Ponnu bro..ingal roshane konnu le..adth baagam thott 3rd person view alle..ingal enthokke paranjallum njan viswasikoola kaaranam ingal pande udayip aan.. ingal aakamshayude mulmubel vech katha nirthum.pinne ini 10 divasm kayinj kaanam nn parayum..pakshe ath kayinj vaayicha njangade avastha ingalk nokkandallo??
Appo ini kathene kurich
1st aa angels aan Avante niyogam enn thonnunu..appo swabhavikam aayilla doubt scarletin ith eppadi theriyum??
Pinne aa rajakumari..paavam athinte baaki undo entho ammathiri adi alle vaangich kootunne..
Pinne Arora ath vere oru sadhanam ennalum aval engane avde ethi??
Pinne roshante piller…avar Karanam oru kritherin koodi thirich meyvoonil ethi..
Pinne aa magic cheyyan penn..olk vivaram ind avde chennal baaki indavoola enn..
Pinne arcahana meenu bond…
Appo ini 10 divasam kayinj kaanam..Enthayalum roshan marichu enn njn viswasikkunilla…Ente viswasam enne rakshikatte…
Stay safe bro
With love ❤️
Sivan
റോഷന്റെ നിയോഗം ആണ്.. അതിൽ മരണവും ഉണ്ട്.. അത് മാറ്റാൻ ആകില്ല.. അതാണ്..
ബാക്കിയൊക്കെ വഴിയേ അറിയാം.. എല്ലാത്തിനും മറുപടി ഉണ്ടാകും.
ഒത്തിരി സ്നേഹം ട്ടോ ❤️
Dear mk ഞങ്ങൾ സിംഗിൾസിനു പണ്ടേ ആ റോഷനെ ഇഷ്ട്ടമല്ലെങ്കിലും ഇതു കുറച്ചു വേദനിപ്പിച്ചു കേട്ടോ. എങ്കിലും കാത്തിരിക്കുവാ അവന്റെ മടങ്ങി വരവിനായി. ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്❤❤❤
സിംഗിൾസ് ഉള്ളപ്പോൾ ചെക്കൻ തകർക്കുവല്ലേ.. ?
സ്നേഹം ട്ടോ ❤️
എംകെയെ വിശ്വാസിക്കണോ സ്കാർലെറ്റിനെ വിശ്വസിക്കണോ. Third eye view – എംകെയുടെ മൂന്നാം തൃക്കണ്ണിൽ തെളിയുന്നതെന്തെന്ന് അറിയാതെ ഇനി ഉറക്കമില്ല. റോഷനില്ലാത്ത നിയോഗത്തിൻ്റെ ഒരു യോഗം, ഈശ്വരൻമാരെ കലികാലം എന്ന്ല്ലാണ്ട്യെ ഹ്യെന്താപ്പ പറയാ… ഇനി എല്ലാം തേർഡ അമ്പയർ തീരുമാനിക്കട്ടെ.
സ്നേഹപൂർവ്വം
സംഗീത്
സ്കാർലെറ്റിനെ തന്നെ വിശ്വസിക്കണം… ❤️❤️
സ്നേഹം ട്ടോ
എന്റെ mk എന്താ ഞാൻ പറയാ, ഉറങ്ങാൻ പോവുമ്പോൾ വെറുതെ ഒന്ന് വന്നു നോകിയതാ, ദേ കിടക്കുന്നു. പകുതി ഇന്ന് വായിച് ബാക്കി രാവിലെ വായിക്കാമെന്ന് വിചാരിച്ചതാ, പക്ഷെ പേജ് തീർന്നപ്പോളാ അറിഞ്ഞേ ?. പാർട്ട് എപ്പോളത്തെയും പോലെ കിടു. പിന്നെ റോഷനെ കൊന്നവതൊന്നും ഞാൻ വിശ്വസിക്കൂല, ഒന്നും കാണാതെ scarlet അങ്ങനെ ചെയ്യൂല. എപ്പോളും നിങ്ങൾ പറയാനാ പോലെ expecting the unexpected.
പിന്നെ പുതിയ കഥ യ്ക്കുള്ള ട്രൈലെർ ഇട്ടത് വളരെ വളരെ നന്നായി. സത്യം പറഞ്ഞാൽ നിയോഗം ക്ലൈമാക്സിനോട് അടുക്കുക ആണലോന്ന് ആലോചിച്ച സങ്കടാരുന്നു.
അപ്പൊ അടുത്ത പാർട്ടിലേക് വൈറ്റിങ്. ഒത്തിരി സ്നേഹം.
ഇനി ഞാനുറങ്ങട്ടെ. വായിച്ചോണ്ടിരിക്കുമ്പോളുള്ള എന്റെ ആവേശത്തിന്റെ ഒച്ച കേട്ട് ഉറങ്ങിയവന്മാർ തല പോക്കുന്നുണ്ട്.രാവിലെ ഇനി അവന്മാരുടെ കയ്യിൽ നിന്ന് തെറി കേട്ട് എണീക്കാനവും വിധി . അപ്പൊ വീണ്ടും ടാറ്റാ ?❤❤❤❤????
സ്കാർലെറ്റിനെ വിശ്വസിക്കണം കേട്ടോ.. അവൾ പാവമല്ലേ.. ? എന്നാലും ഉറക്കം കളഞ്ഞോ.. ഏയ്..
എല്ലാം ഇപ്പൊ ശരിയാക്കി തരാം.. ??
സ്നേഹം ട്ടോ ❤️
Eyy oru manasukham?
ഹായ് എംകെ ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ് പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ കഥകൾ k.k site മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ എല്ലാം ഒന്നിനൊന്നു മെച്ചം നിയോഗം എല്ലാ പാർട്ടും അടിപൊളി പിന്നെ റോഷന് ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കി കിടക്കുന്നത് കൊണ്ട് കൊല്ലില്ല എന്ന് വിശ്വസിച്ചോട്ടെ.അവൻ പാവമല്ലേ ചേച്ചി,അർച്ചന,മീനു,മെറിൻ.ട്രിനിറ്റി.വൈറ്റ്,ക്വീൻ അവന്റെ മക്കൾ എല്ലാവരോടും കൂടെ അവൻ ഒന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ഒരു ആഗ്രഹം.
Sorry double entry ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത് അത് കൊണ്ടു സംഭവിച്ചതാണ്
ഒരുമിച്ചു മറുപടി.. കൊമെന്റ് ഇട്ടതിൽ സന്തോഷം ഉണ്ട്ട്ടോ. ഒത്തിരി സ്നേഹം.. ഈ ഭാഗം ആദ്യമേ ഉണ്ടായിരുന്നതാണ്.. അതിൽ തന്നെയാകും കഥ മുൻപോട്ട് പോകുന്നതും..
ഒത്തിരി സ്നേഹത്തോടെ.. ❤️
ഹായ് എംകെ ഞാൻ നിങ്ങളുടെ കഥകൾ K.K site മുതൽ മുടങ്ങാതെ വായിക്കാറുണ്ട് നിയോഗം എല്ലാ പാർട്ടും അടിപൊളിയാണ് പിന്നെ റോഷന് ഒരുപാട് നിയോഗങ്ങൾ ബാക്കിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ക്വീൻ ഓൾ ക്വീൻ അവനോടു പറയുന്ന കാര്യങ്ങൾ പിന്നെ ഈ കഥ നിങ്ങൾ ഒരിക്കലും ഒരു sad end ആക്കില്ല എന്ന വിശ്വാസം മറ്റൊന്ന് മേയർ പോകുന്ന ഇടം എന്ന് പറഞ്ഞു ഒരു പ്രതീക്ഷയും നിങ്ങൾ നൽകുന്നു നാട്ടിലെ പഴയ ടീം ലൂസിഫർ ഗാങന്റെ തിരിച്ചു വരവും പിന്നെ ചേച്ചി.അർച്ചന.മീനു.മെറിൻ.ട്രിനിറ്റി.മെയവൂൺ ക്വീൻ അവന്റെ കുട്ടികൾ വൈറ്റ് ഇവരുമായി ഒരു അടിപൊളി ജീവിതം അവൻ ജീവിക്കട്ടെ ഭായ് ഇതൊരു അപേക്ഷ ആയി കാണണം എന്തായാലും ഭായ് നിങ്ങളുടെ ഭാവനക്ക് മുന്നിൽ ? ഒരുപാട് സ്നേഹത്തോടെ എഴുത്തിന്റെ മായാജാലക്കാരന് ❤❤❤❤❤❤
Oh manthrikan…. first ulla kore bhagangal varan pokunna valiyoru adhyayathinte munnodiyanenn manasu parayunnu…. allelum chungil kollana twistalle ninga tharathullu…. ? nammal vijarikkunnath onnum nadakoola oke twistayrikkum…. ethrem aalolu oronn vijarichittum athonnum allatha twist ezhuthaan ningalkk mathre pattullu….thats y u r MK…. ???✌
ട്വിസ്റ്റ് അല്ലെ എല്ലാം.. ❤️❤️
സ്നേഹം ട്ടോ ?
Super ennu paraja kuravayi pogum kidu kidilan. Mk than oru sambavamanu.eni 10 divasam wait cheyyanamallo ennorkubazha oru vishamam.vedum kanum vare vanakkam.♥️♥️♥️♥️♥️♥️♥️
പത്തു ദിവസം വേഗം പൊയ്ക്കോളും.. സ്നേഹം ട്ടോ ❤️
?????
❤️
MK bro , verea level… But full enthokkeyo missing polea…
First aa angel roshanea kadichathu..
Pinnea princess enya. Enganea aa yudham nadanna edathu vannu.., scarlet avidea vannthum,Arora vannathum… We know one thing bro orikkalum doubt oo missing link oo baki vekkilla… Athrakku genius aa bro
Nigal…
Roshan marichi illoo ennu am not sure but maricha it’s for greater purpose thats sure..
But roshan anganea marikkanam ennu oru reason kanum annalea plan polea roshanu veendum jeevipikkan pattu…
Pinnea ettavum valiya doubt Korea nal ayi ullatha..
Scarlet inu enganea ee karyangal okkea ariyam… It’s impossible to enter in reptilian planet (to cross Arora and the get gem that takes all the power of other species)
Some how scarlet knows all the details…
That’s so confusing..
Then now roshan’s life is like incomplete
Korea alkar roshanea kurichu paranjathu fulfil ayilla ,then roshan kanda vison ellam oru question markaa..
But aa vion ilum oru doubt undu..
The bro paranjayirunnu divine inea Rohan kanum ennokkea…
So there is a chance for continuing roshan’s legacy…
Roshan marichathinea kalum enikku feel ayathu.. reptilian king veendum aa jewel secure , and revive cheythapozha….
But ethellam sahikkam but 11 days wait cheyyana padu… Lockdown um koodea ayathu kondu samayam pokilla…
I know it’s very hard for u , and u r trying ur best to give this much…
But it feels so frustrating to wait to know the rest…
Epozhum njan vicharikkium 2-3 months wait cheythittu vayikkan ennu but curiosity Karanam varunna udanea vayikkumm..
MK bro u are such a genius…
First aa angel roshanea kadichathu..
Oru favor chothichapo she told it’s already cheythu ennum…
ഇത്ര ഡീറ്റൈൽ ആയി കുറെ സംശയങ്ങൾ പറഞ്ഞത് ഇഷ്ടമായി.. അതിനൊക്കെ ഉത്തരം ഉണ്ട്.. എല്ലാം ക്ലിയർ ചെയ്തിട്ട് മാത്രമേ കളം വിടുകയുള്ളു..
നിയോഗം റോഷന്റെ മാത്രം അല്ല… എല്ലാ ലോകത്തിന്റെയും കൂടെയാണ്..
ഒത്തിരി സ്നേഹം ട്ടോ..
മറുപടി വൈകിയതിൽ ക്ഷമ..
സ്നേഹം ❤️❤️
ഒരു പാട് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️????♥️
സ്നേഹം ❤️
Chettayi rohane kollanda?
Pavam alle roshan?
പാവം ആണെങ്കിൽ കൊല്ലണം ❤️
മുത്തേ തരാൻ ഹൃദയം മാത്രം❣️❣️❣️❣️❣️❣️
കരളേ, തിരിച്ചും ഹൃദയം ❤️❤️
മനോഹരം mk അതിമനോഹരം
സ്നേഹം ട്ടോ ❤️
Super ennu paraja kurajupogum edivettu ayittudu pinne Roshan thirchu varum ennu thannaya ente vishwasm.mk kathayil adyathumathiri romantic sean ellathathu oru vishamam.pazhaya saitil ninnu pogubol oru ariyippu kodukkamayirunnu.adutha partinayi katta waiting good work bro..❤️❤️❤️❤️
വിശ്വാസം തെറ്റുമോ.. നോക്കാം..
സ്നേഹം ❤️
നിങ്ങളെ അനുമോദിക്കാൻ വാക്കുകൾ ഇല്ല
ഏയ്. അങ്ങനെ പറയല്ലേ ❤️
പത്ത് ദിവസം കൂടുമ്പോൾ ഓരോ ഭാഗം അത് പോരെ അളിയാ.നമ്മുടെ എംകെ പെർഫെക്റ്റ് ഒകെ അണ്. ഓരോ ഭാഗം കഴിയുമ്പോഴും മനസ്സിൽ പതിഞ്ഞു പോവുകയാന്. റോഷൻ്റെ നിയോഗവും ഡാർക്ക് വേൾഡഉം എല്ലാം ഒരു തരത്തിൽ ആലോചിച്ചാൽ തീർന്നു പോകരുതെന്ന് എന്നും എന്നാൽ ആകാംക്ഷ കൊണ്ട് ഇത് മുഴുവനായി കാണാൻ ഉള്ള കൊതിയും ആണ്. ഞങ്ങടെ രോഷനെട് കൊല്ലരുത് കൊന്നാൽ ഇങ്ങളെ ഉറുമ്പ് കടിക്കും നോക്കിക്കോ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ❤️
ഉറുമ്പു കടിച്ചാൽ ഞാൻ അതിനെ കെട്ടിയിട്ട് ചാട്ടക്ക് തല്ലും.. ??
സ്‌നേഹം ട്ടോ ❤️
എന്റെ പൊന്നളിയാ ഒരുരക്ഷയുമില്ല സൂപ്പർ എജ്ജാതി ട്വിസ്റ്റുകൾ ഒന്നും പറയാനില്ല കാത്തിരിപ്പാണ് എങ്ങിനെ 10 ദിവസം തള്ളിക്കളയാം എന്ന്
അല്ല പുതിയേതോ പാർട്ട് ഉണ്ടെന്നു പറഞ്ഞു ആരോ ഭൂമിയിലേക്ക് വരുന്നതിന്റെ അടുത്തത് അതായിരിക്കുമോ അതോ ഇതിന്റെ ബാക്കി ആയിരിക്കുമോ
എന്തൊക്കെയാണെങ്കിലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
All the best bro
Keep rocking ?
അത് വേറെ ഒരു സ്റ്റോറി ആയിരിക്കും.. ഇതിന്റെ തുടർച്ച ആകില്ല..
സ്നേഹത്തോടെ ❤️
Dear MK…
ഇപ്രാവശ്യം റോഷന്റെ മരണം… എന്നെ വല്ലാതെ സങ്കടപ്പെടുത്തിയില്ല… അതിനു കാരണം ഉണ്ട് Roshan നു അങ്ങനെ തന്നെ വേണം എങ്കിലേ മുന്നോട്ട് പോവൂ… എന്ന് എനിക്ക് തോന്നുന്നു…
@Paart V
“ശക്തിയും ബുദ്ധിയും ഒരുമിച്ചു വേണം റോഷൻ.. ഞാൻ പറഞ്ഞ ആ ഒരു രഹസ്യം ഓർമയുണ്ടോ? എനിക്ക് മാത്രം അറിയുന്ന ഒന്ന്?”
“ഉണ്ട്.. എന്താണത്?”
“അവരെ മുഴുവൻ തകർക്കാനുള്ള ഒരു വഴി അവിടെ ഉണ്ട്.. അത്.. അത് ഞാൻ പറയട്ടെ റോഷൻ? പക്ഷെ.. യു ഷുഡ് ട്രസ്റ്റ് മി റോഷൻ….”
സ്കാർലെറ്റിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. ഞാൻ അതിശയത്തോടെ അത് നോക്കി.. അവൾ അങ്ങനെ കരയാറില്ല… അവൾ കണ്ണ് തുടച്ചു..
“അവിടെ ഒരു സ്ഥലത്തു…..”
@Part VII
“ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു…”
അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ പകച്ചു അവളെ നോക്കി…
Xxxxxxxxxxxx
അവൾ നിറഞ്ഞ കണ്ണുകളോടെ എന്റെ കൈ പിടിച്ചു.. എന്നെ നോക്കി. പെട്ടെന്ന് അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി.. മുഖഭാവം മാറി…
“റോഷൻ…”
അവൾ മെല്ലെ വിളിച്ചു..
സ്കാർലെറ്റ്… നീ…
Xxxxxxxxxxxxxxxxx
സ്കാർലെറ്റിനെ ഞാൻ നോക്കി.. അവളുടെ ആ പുഞ്ചിരി അപ്പോഴും എന്റെ മുറിഞ്ഞ ഹൃദയത്തിൽ തൊട്ടു.. അവൾ എന്നെ നോക്കി കിടന്നു.. ഞാനും അവസാനമായി അവളെ നോക്കി..
ഇത് ഓക്കേ കൂട്ടി വായിക്കുമ്പോള്‍…
I hope അവന്‍ തിരിച്ചു വരും എന്ന് തന്നെയാണ്
തിരിച്ചു വരുമോ..? മരണം അത് നടന്നു കഴിഞ്ഞു എന്ന് ഉറപ്പ് തരുന്നു…
സ്നേഹംട്ടോ.. ❤️❤️
//അടുത്ത ഭാഗം മുതൽ കഥ തേർഡ് വ്യൂവിലെക്ക് മാറും. റോഷന്റെ വ്യൂ ഉണ്ടാകില്ല… സ്നേഹത്തോടെ.. ❤️//
റോഷനെ ഞാൻ കൊന്നു ഇങ്ങള് വിശ്വസിച്ചോളിൻ എന്നല്ലേ ഇതിന്റെ അർത്ഥം. ഞാൻ വിശ്വസിക്കില്ല എന്നെ കൊന്നാലും ഞാൻ വിശ്വസിക്കൂല…!
ഇങ്ങള് ഒരുപാട് പേരെ ഇത് പോലെ കൊന്നിട്ടുണ്ട് മെറിൻ, ക്വിൻ, ഡിസംമ്പർ അങ്ങനെ എത്ര പേരെ എന്തിന് മീനാക്ഷിയെ തന്നെ ഒന്നിൽ കൂടുതൽ തവണ കൊന്നിട്ടുണ്ട്. എന്നിട്ട് ഇപ്പോഴും ഓള് സുഗമായിട്ട് അർച്ചനയുടെ മടിയിൽ കിടക്കുന്നു.
എന്റെ ഓർമ്മയിൽ നിങ്ങള് കൊന്നിട്ട് തിരിച്ച് വരാത്തത് ആദ്യ ഭാകത്തിലെ ആ പോലീസുകാരൻ മാത്രമേ ഉള്ളു. അത് കൊണ്ട് എന്നെ പറ്റിക്കാൻ നോക്കണ്ട…!
പിന്നെ നമ്മുടെ ടൈറ്റിൽന്റെ അർത്ഥം കത്തിയത് ഇപ്പോഴാണ് കേട്ടോ. ആ ഏയ്ഞ്ചലീസിനെ രക്ഷിക്കണം, അതിന് റോഷൻ തന്നെ വരണം അല്ലെ?
ലൈക ആ കഥാപാത്രം കൊള്ളാം കേട്ടോ, പെട്ടെന്നു കൊണ്ട് വന്ന് ഒരു നല്ല റോള് കൊടുക്കാൻ കഴിഞ്ഞു.
അത്പോലെ കിങ്ങിന്റെ മകൾ അവളെയും ഒരുപാട് ഇഷ്ടമായി.
അവസാനത്തെ ഫൈറ്റ് സീൻ വളരെ മനോഹരമായി വരച്ച് കാണിച്ച് തരാൻ താങ്കൾക്ക് കഴിഞ്ഞു.
അവസാനം റോഷനെ അവൻ സ്നേഹിക്കുന്ന വ്യക്തി കാരണം മരണപ്പെടുമെന്ന് പറഞ്ഞതാണോ സ്കാർലറ്റ് അവനെ കുത്തിയത്. പക്ഷെ സ്കാർലറ്റ് എങ്ങനെയാ റോഷൻ സ്നേഹിക്കുന്നവൾ ആകുന്നത്?
മിക്കവാറും ഇതെല്ലാം ലൈക്ക കണ്ട ഫ്യൂറ്റർ ആയിരിക്കുമല്ലേ.
റോഷനെ കൊലുന്നത് ഒരു മാതിരി മറ്റടതെ പണി ആണ്..
അതേ ഞാൻ കുന്തം വിറ്റ് trident വാങ്ങി ഇത്ര പെട്ടന്ന് അത് പത്രത്തിലും വന്നോ
ചാത്തന്‍ അല്ലെ പുള്ളേ
അതേ ഞാൻ കുന്തം വിറ്റ് trident വാങ്ങി ഇത്ര പെട്ടന്ന് അത് പത്രത്തിലും വന്നോ
ചാത്തന്‍ അല്ലെ പുള്ളേ
വിശ്വസിക്കണം.. കാരണം റോഷൻ മരിച്ചു.. ??
എന്റെ പൊന്നോ….. നമിച്ചു?
അസാധ്യമായിരിക്കുന്നു , കഥ പൊളിക്കുന്നു??
Waiting for next part….
സ്നേഹം ട്ടോ ❤️
ഒന്നും പറയാൻ ഇല്ലാ അതി മനോഹരം വെയ്റ്റിംഗ് ഫോർ ടെൻ ഡേയ്‌സ് വെയ്റ്റിംഗ് ഫോർ യുവർ സ്റ്റോറി ????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒത്തിരി സ്നേഹം ട്ടോ ❤️
എന്നാലും എന്റെ റോഷു കൊന്നു അല്ലേ. കാമുക അപ്പോൾ ഇനി പാത്തു ദിവസം കഴിഞ്ഞു കാണാം ???????
സ്നേഹം ❤️